❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

അവൾക്ക് എന്നിലുള്ള വിശ്വാസത്തെപ്പറ്റി….. നെഞ്ചിൽ മുഖമമർത്തി കിടക്കുന്ന എന്റെ പാതിയുടെ നെറുകയിലൊന്ന് ചുംബിച്ചു കൊണ്ട് ഞാനവളെ മുറുകെ പുണർന്നു….

“”ഏട്ടാ തണുക്കുണ്ടോ…””

“”ഹ്മ്മ്….. “”

“’അമ്മുനെ മുറുകെ കെട്ടിപ്പിടിച്ചോട്ടോ…….. “”
ഒന്നുകൂടെ ദേഹമനക്കികൊണ്ട് എന്റെ പെണ്ണ് എന്നിലേക്ക് പറ്റിച്ചേർന്നു കിടന്നു…ബ്ലാങ്കറ്റ് വലിച്ചു കഴുത്തറ്റം വരെ മൂടി കൊണ്ട് ഞങ്ങൾ കിടന്നു…. മുടിയിഴകളിലെ എന്റെ കരലാളനങ്ങൾ അടിമുടിയാകെ പകർന്ന അനുഭൂതിയിൽ ആ വണ്ണത്തുടകളിലൊന്ന് എന്റെ ദേഹത്തേക്ക് അവൾ കയറ്റി വച്ചപ്പോൾ ഞാനതിൽ മെല്ലെ തഴുകി….മൃദുലമായ നൈറ്റിക്കുള്ളിൽ അഴകോടെ തെളിഞ്ഞു കാണുന്ന ആ വീണകുടങ്ങളിലേക്ക് പതിയെ എന്റെ കൈവിരലുകൾ അരിച്ചെത്തവേ പെണ്ണൊന്നു ദേഹമനക്കി……
“”ഏട്ടാ.. ഇപ്പൊ വേണ്ടാട്ടോ…. അമ്മുന് ഉറക്കം വരിണ്ട്…. “”
അത് പറഞ്ഞ് ആ പവിഴാധരങ്ങൾ കഴുത്തിൽ അമർത്തി മുത്തിയപ്പോൾ പടർന്ന ഉമിനീരിന്റെ നനവിൽ ലയിച്ചു പോയ ഞാൻ വലതു കൈത്തലത്തിന്‌ ആ കൊഴുപ്പടിഞ്ഞ പതുപതുത്ത ചന്തിപ്പന്തുകളിൽ വിശ്രമം നൽകി കൊണ്ട് മറുകയ്യാൽ എന്റെ പെണ്ണിനെ ഇട തൂർന്ന കാർകൂന്തൽ അഴിഞ്ഞു കിടക്കുന്ന പുറം വടിവിൽ തഴുകിയുറക്കി…… എയർ കണ്ടിഷൻ പകരുന്ന ശീതളിമയിലും,നഗ്നമായ എന്റെ നെഞ്ചിൽ തന്റെ ഇളംതാരുണ്യമേനിയുടെ നൈർമ്മല്ല്യം ചൊരിഞ്ഞു കൊണ്ട് അമരുന്ന ആ ദേവസൗന്ദര്യധാമത്തോടൊപ്പം ഞാനും പതിയെ നിദ്രയെ പുണർന്നു……..

സന്തോഷത്തിന്റെ മുഹൂർത്തങ്ങളാൽ ഞങ്ങൾ ജീവിതം ആരംഭിച്ച ദിനങ്ങളായിരുന്നു പിന്നെയങ്ങോട്ട്……ഓർമ്മ വച്ച നാള് മുതൽ കൂടെയുണ്ടായിരുന്ന സങ്കടങ്ങളും വിഷമങ്ങളും ഒരു മഴ പെയ്തു തോരുന്ന അനുഭൂതിയോടെ ഭദ്ര എന്നോട് പങ്ക് വച്ച ദിനങ്ങൾ…. ഒടുക്കം എന്റെ സ്വാന്തനവും സംരക്ഷണവും തീർക്കുന്ന കരവലയത്തിനുള്ളിൽ സ്വയം മറന്നു കൊണ്ട് അവൾ നിദ്രയെ പുൽകിയ രാവുകൾ …തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആഗ്രഹങ്ങളും അവൾ പറഞ്ഞപ്പോൾ മറ്റു ചിലത് അവളുടെ പ്രവൃത്തികളിൽ നിന്നും ഞാൻ കണ്ടെടുത്തു……അച്ഛനും അമ്മയ്ക്കും ഭദ്ര പ്രിയപ്പെട്ട മരുമകൾ ആണ്.. അല്ല മകൾ തന്നെ…പെരുമാറ്റം കണ്ടാൽ ഞാൻ ഇപ്പൊ അവരുടെ മരുമകനാണെന്നു തോന്നും…കളിയായിട്ടാണെങ്കിൽ പോലും ഞാൻ അതിൽ പരാതി പറയുമെങ്കിലും എന്നെക്കാളേറെ എന്റെ ഭാര്യയെ അവർ സ്നേഹിക്കുന്നതിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്…കാരണം ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും അവൾ അത്രയേറെയും ആഗ്രഹിക്കുന്നുണ്ട്…ഏട്ടനും ഏട്ടത്തിക്കും ഭദ്ര അവരുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായപ്പോൾ ദേവൂട്ടിക്കവൾ അവളുടെ സകല കുറുമ്പുകൾക്കും കൂട്ട് നിൽക്കുന്ന സ്നേഹനിധിയായ ചെറിയമ്മയാണ്‌……ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ റോഷനെ അവന്റെ ഡാഡി ഹൈദരാബാദിലേക്ക് കൂട്ടികൊണ്ട് പോയി….പോകുന്നതിനു മുൻപ് പുള്ളിക്കാരൻ എന്നെ വന്നു കണ്ടിരുന്നു…. കരൾ സംബന്ധമായ അസുഖത്തിനുള്ള ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്‌…രേഷ്മ പറഞ്ഞറിഞ്ഞ അക്കാര്യം അദ്ദേഹവും സംസാരത്തിനിടയിൽ എന്നോട് സൂചിപ്പിച്ചു…. റോഷന്റെ ഭാഗത്തു നിന്നും ഇനിയൊരു പ്രശ്നവും ഉണ്ടാകില്ലന്നു ഉറപ്പു തന്ന അദ്ദേഹം ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ് ചോദിച്ചാണ് മടങ്ങിയത്….റോഷനു മായുള്ള പ്രശ്നങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *