ആവശ്യപ്പെട്ടു….ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും ഏട്ടത്തി പറഞ്ഞു…തല്ക്കാലം ആരോടും ഒന്നും പറയുന്നില്ലന്നും പക്ഷേ,ഇനിയും ഇങ്ങനെ ആവർത്തിച്ചാൽ ആ കാര്യം വീട്ടിൽ എല്ലാവരെയും അറിയിക്കണമെന്നും ഏട്ടനോട് ഞങ്ങൾക്ക് ചോദിക്കണമെന്നും ഞാൻ ഏട്ടത്തിയോട് നിർബന്ധം പറഞ്ഞു…ഭാര്യയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നാൽ അതിന്റെ പേരിൽ ഭാര്യയെ തല്ലുന്ന ഒരു ഭർത്താവിനെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. അതിപ്പോൾ സ്വന്തം ചേട്ടനാണെങ്കിൽ പോലും…കാര്യം ഏട്ടനും ഏട്ടത്തിയും തമ്മിൽ വഴക്കും വർത്തമാനവും ഉണ്ടാകാറുണ്ടെങ്കിലും ആ പിണക്കങ്ങൾക്ക് അധികം ആയുസ്സുണ്ടാകാറില്ല….അപ്പോൾ പിന്നെ അവർക്കിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നെ ശരിക്കും വിഷമിപ്പിക്കുന്നുണ്ട്……അവർ എല്ലാ കാലവും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനല്ലേ എനിക്ക് ആഗ്രഹിക്കാനാകൂ….അവർക്കിടയിലെ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അത് എത്രയും പെട്ടന്ന് പരിഹരിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു….. ഏട്ടത്തി മുറിയിൽ കയറി വാതിലടച്ചതിനു ശേഷമാണ് ഞാൻ എന്റെ റൂമിലേക്ക് പോന്നത്….
“”ഇതെന്താ ചുക്ക് കാപ്പി….അനന്തേട്ടൻ ഉണ്ടാക്കിയതാണോ…….””
ബ്ലാക്ക് കോഫി ഉണ്ടാക്കി കൊണ്ട് വരാൻ പോയ ഞാൻ ചുക്ക് കാപ്പിയുമായി വന്നത് കണ്ട ഭദ്രയുടെ മുഖത്ത് അതിശയം…….
“”ഏയ് ഞാൻ ഉണ്ടാക്കിയതല്ലടോ …. ഏട്ടത്തി ഉണ്ടായിരുന്നു താഴെ…. ആള് ഉണ്ടാക്കി തന്നതാ……””
“”ഹ്മ്മ്….. ഏട്ടത്തി എന്നോട് കുറെ നേരമായി പറയുവായിരുന്നു,,, ചുക്ക് കാപ്പി ഉണ്ടാക്കി തരാം, അത് കുടിക്കാൻ…ഉള്ളിലിനി വല്ല പനിയോ ജലദോഷമോ ഉണ്ടെങ്കിൽ മാറാൻ നല്ലതാന്ന് പറഞ്ഞ്….. ഞാൻ വേണ്ടാന്ന് പറഞ്ഞ് കുടിച്ചില്ല….. “”
കോഫി കുടിക്കവേ തെല്ലു ചളിപ്പോടെ ഭദ്ര പറഞ്ഞു…..
“”നിനക്ക് ഏട്ടത്തി പറഞ്ഞത് അനുസരിച്ചാലെന്താ കുഴപ്പം…. നിന്റെ നല്ലതിന് വേണ്ടിയല്ലേ ആ പാവം ഓരോന്ന് പറയുന്നേ…. “”
ഗൗരവം നിറഞ്ഞ എന്റെ ശബ്ദം ഉയർന്നതും ഭദ്രയുടെ മുഖം മൂകമായി……. പിന്നെ പതിയെ ചുണ്ട് പിളർത്തി കാണിച്ചു ചിരിച്ചു കൊണ്ട് അവൾ എന്നെ പിടിച്ചു മടിയിലേക്ക് കിടത്തി…….മുടിയിഴകളിൽ തഴുകി….
“”അനന്തേട്ടന് ഏട്ടത്തിയെ ഒരുപാട് ഇഷ്ട്ടാല്ലേ……?? ഏട്ടത്തിക്കണേൽ അനന്തേട്ടൻന്ന് പറഞ്ഞാൽ ജീവനാ…..നൂറു നാവാ ഏട്ടത്തിക്ക് അനന്തേട്ടനെപ്പറ്റി പറയുമ്പോൾ….. ഇവിടെ അമ്മ പോലും അനന്തെട്ടനെ കുറ്റം പറയുമ്പോൾ ഏട്ടത്തി മാത്രം എപ്പോഴും അനന്തേട്ടനെ സപ്പോർട്ട് ചെയ്ത് സംസാരിക്കും… നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ശരിക്കും നിങ്ങൾ ചേച്ചിയും അനിയനുമാണെന്ന് തോന്നും……””
ഗൗൺ മുകളിലേക്ക് ഉയർത്തി അവളുടെ നഗ്‌നമായ കൊഴുത്ത തുടകളിൽ മുഖമിട്ട് ഉരച്ചു കൊണ്ട് ഉൾത്തുടകളിൽ ചുണ്ടുകളമർത്തി കിടന്നിരുന്ന ഞാൻ അത് കേട്ടതും മലർന്ന് നേരെ കിടന്നു…. എന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്ന പെണ്ണിന്റെ അരക്കെട്ടിലേക്ക് ഒന്ന് കൂടെ ചേർന്ന് കിടന്നതും പാതി കാലിയായ കോഫി കപ്പ് ടേബിളിലേക്ക് വച്ച് കൊണ്ട് എന്റെ മുഖം അവൾ ഇരുകൈകുമ്പിളിലും ചേർത്ത് പിടിച്ചു…എന്നിട്ട് എന്റെ നെറുകയിൽ വാത്സല്യത്തോടെ ചുണ്ടുകൾ അമർത്തി……