അൽപനേരം എന്റെ തോളിൽ മുഖമമർത്തി ഇരുന്ന ഭദ്ര എന്റെ കവിളിൽ നുള്ളിക്കൊണ്ട് പരിഭവം നടിച്ചു…..
“”ചുമ്മാ ഒരു തമാശയ്ക്ക് ചെയ്തതല്ലെടാ….സങ്കടായോ എന്റെ മോൾക്ക്…. സോറി….””
“”ഹ്മ്മ്…”’
മടിയിൽ വിലങ്ങനെ ഇരിക്കുന്ന ഭദ്രയുടെ മൂക്കിൻത്തുമ്പിൽ പിടിച്ചാട്ടിക്കൊണ്ട് ഞാൻ ആശ്വസിപ്പിച്ചപ്പോഴും പരിഭവം വിട്ടൊഴിയാത്ത ആ കവിളിണകൾ നെഞ്ചിൽ പതിയെ ഉരസിക്കൊണ്ട് കാതിൽ ഒരു നേർത്ത മർമ്മരം നൽകി അവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു….
“”അമ്മു…..””
“”മ്മ്മ്…”‘
”’ഡീ അമ്മുസേ…..””
“”എന്തോ….”””
“”നീയിത് എന്താലോചിച്ചോണ്ട് കിടക്കുവാ….””
“”മ്മ്ച്ചും.. ഒന്നുല്ല….””
കുറച്ചു നേരം ഞങ്ങൾക്കിടയിൽ വന്നു നിറഞ്ഞ മൗനത്തെ ഞാൻ ഭേദിച്ചപ്പോൾ മറുപടിയില്ലാതെ എന്റെ പെണ്ണ് ഒന്ന് കൂടെ ശരീരമനക്കി കൊണ്ട് എന്നിലേക്ക് പറ്റിചേർന്നു….
എന്റെ ദേഹത്ത് നിന്നും അടരാൻ മടിച്ചു കിടന്ന ഭദ്രയെ ഞാൻ അവളുടെ വണ്ണത്തുടകളിൽ താങ്ങിയുയർത്തി….
ശേഷം വലതു കാൽ മുമ്പിൽ കിടന്നിരുന്ന ടീപ്പോയിലും ഇടതു കാൽ സോഫയിലും നിവർത്തി വച്ചു കൊണ്ട് സോഫയുടെ ഹാൻഡ് റെസ്റ്റിൽ ചാരിയിരുന്ന ഞാൻ ഭദ്രയെ ഞാൻ എന്റെ മുമ്പിലേക്ക് പുറം തിരിച്ചു