സിന്ദൂരരേഖ 20
Sindhura Rekha Part 20 | Author : Ajith Krishna | Previous Part
സംഗീതയ്ക്ക് മത്സരത്തിൽ വിജയിക്കും എന്നുള്ള കാര്യത്തിൽ ഉറപ്പ് ഉള്ളത് കൊണ്ടാണ് അവൾ മത്സരിക്കുന്ന കാര്യം തന്നെ അച്ഛൻ ആയ വിശ്വനാഥനോട് പറഞ്ഞത്. ആ ഒരു എലെക്ഷൻ നിന്ന് വിജയിക്കുക ആണെങ്കിൽ തനിക്കു കിട്ടുവാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഓർത്തപ്പോൾ സംഗീതയ്ക്ക് എന്ത് ചെയ്യണം എന്നായിരുന്നു ചിന്ത. ഒടുവിൽ അവൾ രണ്ടും കല്പിച്ചു അതിന് മുതിർന്നു അയാൾക്ക് വഴങ്ങി കൊടുക്കുക. സംഗീത തന്റെ മൊബൈൽ കൈയിൽ എടുത്തു മെല്ലെ വിശ്വനാഥന്റെ മൊബൈൽ ഫോണിലേക്ക് കാൾ ചെയ്തു.
വിശ്വനാഥൻ :ഹലോ. !
സംഗീത :ആ അച്ഛാ എനിക്ക് ഓക്കേ ആണ്.
വിശ്വനാഥൻ :നീ നല്ല പോലെ ആലോചിച്ചു ആണോ ഈ പറയുന്നത് അതോ എടുത്തു ചാടി എടുത്ത തീരുമാനം ആണോ !!!
സംഗീത :എടുത്തുചാടി എടുത്ത തീരുമാനം അല്ല ഞാൻ ആലോചിച്ചപ്പോൾ എനിക്ക് നല്ലത് എന്ന് തോന്നിയത് കൊണ്ട് ആണ് ഞാൻ അച്ഛനോട് പറയുന്നത്. എനിക്ക് സമ്മതം ആണ് !!!
വിശ്വനാഥൻ :ഉം ശെരി.
സംഗീത ഫോൺ കട്ട് ചെയ്തു. അവൾ മെല്ലെ എഴുന്നേറ്റു പുറത്തേക്കു ഇറങ്ങി.
അതെ സമയം മൃദുലയുടെ മുള്ള് വെച്ചുള്ള സംസാരം അഞ്‌ജലിയ്ക്ക് ഭയങ്കരമായി ദേഷ്യം കയറ്റി കൊണ്ട് വന്നു. എന്നാൽ അവളോട് എതിർത്തു ഒന്നും പറയാൻ അവൾക്ക് കഴിയാതെ ആകുന്നതിൽ അവൾക്ക് മനസിൽ വല്ലാത്ത മടുപ്പ് തോന്നുന്നു . സമയം രാത്രി 7:00മണി പതിവ് പോലെ അഞ്‌ജലി മൊബൈൽ എടുത്തു അടുത്ത് വെച്ചിട്ടുണ്ട് എന്നിട്ട് ക്ലാസ്സിലെ എന്തോ പേപ്പറുകൾ മാറ്റി നോക്കി കൊണ്ടിരിക്കുന്നു. മൃദുല ചെയറിൽ ഇരുന്നു കൊണ്ട് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുക ആണ്. അഞ്‌ജലി അത് ശ്രദ്ധിച്ചു എങ്കിലും ആദ്യം ഒന്നും തന്നെ മിണ്ടിയില്ല. എന്നാൽ അവൾ പുസ്തകം ഒന്ന് തൊട്ട് പോലും നോക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവളോട് എന്താണ് ഈ മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കണം എന്ന് തോന്നി.