സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]

Posted by

എന്ന് പോലും അയാൾ ഒരു നിമിഷം ആലോചിച്ചു. വിശ്വനാധന്റെ മുഖത്ത് വിടർന്ന ചിരി കണ്ടപ്പോൾ താൻ വെറും നിസ്സഹായാനാണെന്ന് അയാൾക്ക് മനസിലായി. വിശ്വനാഥൻ പോയി കഴിഞ്ഞപ്പോൾ അയാളെ കമ്മീഷണർ ഒരു പാട് ഷൗട്ട് ചെയ്തു. ഇതെല്ലാം തല കുനിഞ്ഞു നിന്ന് കേൾക്കാൻ മാത്രം ആയിരുന്നു ആ പാവം പോലീസ്കാരന്റെ വിധി.

 

ഉച്ചയ്ക്ക് എത്തിയ ഫ്ലൈറ്റ് ആയത് കൊണ്ട് ഇന്ദിരാ എസ്റ്റേറ്റ് വാതിൽക്കൽ എത്തുമ്പോൾ സമയം വൈകുന്നേരം ആയിരുന്നു. എസ്റ്റേറ്റിലേക്ക് വരുന്ന കാര്യം മറ്റാരോടും പറയാത്തത് കൊണ്ട് അവിടെ കൊടി പിടിക്കാനും മുദ്രവാക്യം വിളിക്കാനും ആരും തന്നെ ഇല്ലായിരുന്നു. വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ എബ്രഹാം അമറിനെ വിളിച്ചു. മെല്ലെ അവന്റെ തോളിൽ പിടിച്ചു മെല്ലെ പറഞ്ഞു.

 

എബ്രഹാം :ഇനി ഉള്ള ദിവസങ്ങൾ കുറച്ചു കൂടി പ്രവർത്തനം കൂട്ടേണ്ടത് ആവശ്യം ആണ്. എങ്ങനെയും ഇത്തവണ നമുക്ക് ജയിച്ചേ തീരു.

 

അമർ :അറിയാം ഭായ് നമ്മൾ തന്നെ ജയിക്കുക ഉള്ളു.

 

എബ്രഹാം :ഉം അതാണ് എനിക്കും വേണ്ടത് എന്ത് നഷ്ടപ്പെടുത്തി ആയാലും നമ്മൾ തന്നെ ജയിക്കണം. പ്രവർത്തനത്തിന് കൂടെ നിൽക്കുന്ന ആൾക്കാർക്ക് നല്ല ഒരു മദ്യ സഫയും എല്ലാം റെഡി ആക്കി കൊടുക്കണം. അവന്മാർ ഒന്ന് ഉണർന്നു നിന്നാലേ എല്ലാം ശെരിയാകു.

 

അയാൾ നേരെ കാറിന്റെ ഉള്ളിൽ നിന്നും ഒരു പെട്ടി എടുത്തു അത് മെല്ലെ ഓപ്പൺ ചെയ്തു അമറിനെ കാണിച്ചു. അത് കണ്ട് അമറിന്റെ കണ്ണ്‌ തെള്ളിപോയി 500 രൂപ നോട്ടിന്റെ കെട്ടുകൾ മാത്രം ആയിരുന്നു അപ്പോൾ അതിൽ. അയാൾ അത് പോലെ അത്‌ അടച്ചു എന്നിട്ട് അമറിന്റെ കൈയിൽ ഏല്പിച്ചു.

എബ്രഹാം: ഒന്നിനും ഒരു കുറവും വരാതെ നീ വേണം നോക്കുവാൻ.

അമർ പെട്ടി വാങ്ങി തലയാട്ടി കാണിച്ചു.

എബ്രഹാം :ഉം എന്നാൽ നീ വിട്ടോ !!

 

അമർ അപ്പോൾ തന്നെ കിട്ടിയ പണവും കൈയിൽ എടുത്തു പാർട്ടി ഓഫിസിലേക്ക് പോയി. എബ്രഹാം ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതും വാതിൽക്കൽ കൂടി താഴേക്കു നടന്നു ഇറങ്ങുന്ന സംഗീതയെ കണ്ടു. സംഗീതയെ കണ്ടതും അയാളുടെ കുട്ടി വീരൻ തല പൊക്കി വരാൻ തുടങ്ങി.അവൾ മെല്ലെ അയാളുടെ അടുത്തേക് നടന്നു വന്നു. ഒരു സാരി ആയിരുന്നു അവളുടെ വേഷം ആ വേഷത്തിൽ അവളെ കാണാൻ വല്ലാത്ത ഭംഗി തോന്നി. തല മുടി പിന്നിൽ ക്ലിപ്പ് ഇട്ട് വെച്ചിരിക്കുന്നത് കൊണ്ട് ആകാം കുറച്ചു തന്റേടം കൂടിയ പെൺകുട്ടിയെ പോലെ അയാൾക്ക് തോന്നി. അപ്പോഴേക്കും അവൾ നടന്നു അടുത്ത് വന്നു.

 

സംഗീത :ഹായ് അങ്കിൾ !!

എബ്രഹാം :ഹായ് മോളെ !!മോൾക്ക്‌ അങ്കിളിനെ ഓർമ്മ ഉണ്ടോ??

സംഗീത :പിന്നെ ചെറുപ്പത്തിൽ കുറെ എടുത്തു നടന്നിട്ടുള്ളത് അല്ലെ എന്നേ.

എബ്രഹാം :ഉം മോൾക്ക്‌ ഇപ്പോളും എല്ലാം ഓർമ്മ ഉണ്ട് അല്ലെ.

 

സംഗീത : വന്ന പാടെ സംസാരിച്ചു ഞാൻ വഴിയിൽ നിർത്തുന്നത് മര്യാദ അല്ല ഉള്ളിലേക്ക് പോകാം അവിടെ പോയി വിശദമായി സംസാരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *