ചേച്ചിയമ്മ
Chechiyamma | Author : EC3
എന്റെ ചേട്ടന്റെ സഹായത്തോടു കൂടി ജോൺ എന്നെ രെജിസ്റ്റർ വിവാഹം ചെയ്തു. എന്നെയും ചേട്ടനെയും അന്നുമുതൽ ഞങ്ങളുടെ വീട്ടുകാർക്ക് കണ്ണ് എടുത്താൽ കണ്ടുകൂടാ… അങ്ങനെ ഞാനും ജോണും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി, ഞങ്ങളും പത്തനംതിട്ടയിലേക്കു താമസം മാറി ഒരു വാടക വീട് എടുത്തു.. അങ്ങനെ സന്ദോഷകരമായ ഒരു ജീവിതം നയിക്കുക ആയിരുന്നു. എന്നാൽ ഞങ്ങളുടെ സന്ദോഷം അധിക കാലം നീണ്ടു നിന്നില്ല വീട്ടുകാരുടെ ശാപം ആണെന് തോന്നുന്നു എന്റെയും ചേട്ടന്റെയും ജീവിതത്തിൽ ഒരു വലിയ ദുരന്തം ഉണ്ടായി, വിവാഹം കഴിഞ്ഞു അഞ്ചു വർഷം ആയിട്ടും ഞങ്ങൾക്കു കുട്ടികൾ ആയില്ല പല ആശുപത്രിയിലും ഞങ്ങൾ കാണിച്ചു എല്ലാവർക്കും പറയാൻ ഉണ്ടായിരുന്ന കാര്യം കുഴപ്പം എനിക്ക് അല്ലായിരുന്നു ഭർത്താവിന് ആണെന്നും എന്നാൽ അതു ശാസ്ത്രീയമായ വഴികളിലൂടെ എനിക്ക് ഗർഭം ധരിക്കാൻ സാധിക്കുമെന്നും അതിനു കുറച്ചു പൈസ ചിലവാകും എന്നും ഡോക്ടർമാർ പറഞ്ഞു. ജോൺ ഒരു പഴഞ്ചൻ ചിന്താഗതികരൻ ആയിരുന്നു അതുകൊണ്ടു ഡോക്ടർ പറഞ്ഞതൊന്നും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല… തനിക്കു ഒരു കുട്ടിയുടെ അച്ഛനാകാൻ കഴിയില്ല എന്ന് കാര്യം ജോണിനെ എപ്പോഴും അലട്ടികൊണ്ടുരുന്നു.
പല കാര്യങ്ങളിലും ജോണിന് ശ്രെധ നഷ്ട്ടപെട്ടു.. ജോണിന്റെ വിഷമം സഹിക്കാൻ വയ്യാതെ ഞാൻ പറഞ്ഞു എന്നാൽ നമ്മക്കൊരു കുട്ടിയെ ദത്തെടുത്തു വളർത്താം എന്ന് മനസില്ലാമനസോടെ ജോൺ അതിനു സമ്മതം മൂളി.. അങ്ങനെ ഇരിക്കെ ഞാനും ജോണും ചേട്ടനും ചേട്ടത്തിയും ഒരു യാത്ര പോയി പല അനാഥാലയങ്ങളിലും പോയി കുട്ടികളെ കണ്ടു എന്നാലും ജോൺ അസ്വസ്ഥനായിരുന്നു …