ഞാൻ ഫോൺ തിരികെ ദിവ്യയുടെ കയ്യിൽ കൊടുത്തു.
സത്യത്തിൽ അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് നമ്മൾ ആമ്പിള്ളേരു ഇവളുമാര് കാണിക്കുന്ന പകുതി തരികിട പോലും കാണിക്കുന്നില്ല.
എന്തായാലും കല്യാണത്തിന് പോകാൻ തീരുമാനിച്ചു.
എങ്ങനെ മോനെ അപ്പോ ഞായറാഴ്ച നമ്മൾ കല്യാണത്തിനു പോകുവല്ലേ.
ദിവ്യ എന്റെ കണ്ണിൽ നോക്കി.
ഞാൻ അതേ എന്ന ഭാവത്തിൽ തലയാട്ടി.
സന്തോഷത്തോടെ അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.
ഞായറാഴ്ച രാവിലെ 9 മണി ആകുമ്പോൾ നീ എന്റെ വീട്ടിലോട്ട് വരണം ഞാൻ റെഡിയായി നിൽക്കാം പിന്നെ അന്ന് ബുള്ളറ്റിൽ തന്നെ വരണം ചെന്നിറങ്ങുമ്പോൾ തന്നെ എല്ലാവരും ഞെട്ടണം…. ഞങ്ങളുടെ ക്ലാസിലെ മൊത്തം പിള്ളേരു കാണും എല്ലാരും ഒന്ന് കിടുങ്ങട്ടെ.
എടി പെണ്ണേ നീ ഇതെന്ത് ഭവിച്ചാ. വെറുതെ ആവശ്യമില്ലാത്ത പരിപാടിക്ക് പോണോ…..
നമ്മൾ രണ്ടുപേരും പ്രായപൂർത്തിയായ ആയവരാ, നമ്മൾ ആരെ പേടിക്കാനാ.
ഡി പൊട്ടി ഞാൻ അതല്ല പറഞ്ഞത് ഞാൻ രാവിലെ വരുമ്പോൾ നിന്റെ വീട്ടിൽ എല്ലാരും ഉണ്ടാകില്ലേ നിന്റെ അപ്പനും അമ്മയും എല്ലാരും കൂടി എന്നെ അവിടെ പിടിച്ചു വെക്കണം, അതാണോ നിന്റെ ഉദ്ദേശം…
ഡാ പൊട്ടാ…. ഞാൻ അതല്ല പറഞ്ഞത്, ഞായറാഴ്ച ചേച്ചിയുടെ ഭർത്താവിന്റെ അനിയന്റെ കല്യാണമാണ് ചേച്ചിയും പിള്ളേരും തലേദിവസം പോകും, അച്ഛനുമമ്മയും ഞായറാഴ്ച വെളുപ്പിനെയും പോകും, പിന്നെ വീട്ടിൽ ആരും ഇല്ലല്ലോ ഞാൻ മാത്രമല്ലേ ഉള്ളൂ. പിന്നെ ആര് എന്ത് പേടിക്കാനാ. അതുകൊണ്ട് എന്റെ പൊന്നുമോൻ പേടിക്കാതെ ധൈര്യമായിട്ട് പോരെ.
ഇത് അവസാനം രണ്ടും കൂടെ വല്ല എടാകൂടവും ഒപ്പിച്ചു കുളമാക്കും, എനിക്കൊരു സംശയവുമില്ല.
ആരതി പറഞ്ഞത് കേട്ട് എനിക്കും ചെറിയൊരു പേടി തോന്നി…
കുറച്ചുസമയം കൂടി വർത്തമാനം പറഞ്ഞിരുന്ന ഞങ്ങൾ അവിടെനിന്നും ഇറങ്ങി… പുസ്തകത്താളുകൾ മറിക്കുന്നതിലും വേഗത്തിൽ ദിവസങ്ങൾ ഓരോന്നും കൊഴഞ്ഞുവീണു.
അതിനിടയിൽ ഓരോ ദിവസവും രാത്രിയിലും ഞാൻ ആരതിയേയും ദിവ്യയും വിളിച്ചുകൊണ്ടിരുന്നു. ദിവ്യ പോലെ തന്നെ ആരെതിയും എന്റെ മനസ്സിന്റെ ഒരു കോണിൽ കയറിപ്പറ്റി സ്ഥാനമുറപ്പിച്ചു. ആരതിയോടും കേവലം സെക്സ് എന്നതിനപ്പുറം പ്രണയം എന്റെ ഉള്ളിൽ നാമ്പിട്ടു തുടങ്ങി.
ഞായറാഴ്ച രാവിലെ ഞാൻ നല്ലപോലെ ഒരുങ്ങിയിറങ്ങി. ബ്ലാക്ക് ഷർട്ടും അതിനോട് മാച്ചാവുന്ന കറുത്ത കരയുള്ള ഡബിൾ മുണ്ടും ആയിരുന്നു എന്റെ വേഷം.ചേട്ടത്തി ഗർഭിണിയായതുകൊണ്ട് ചേട്ടൻ അങ്ങനെ ബുള്ളറ്റ് എടുക്കാറില്ല, അതുകൊണ്ട് പിന്നെ ചോദിക്കും ചോദിക്കലും പറച്ചിലും ഒന്നും വേണ്ട.
രാവിലെ 8 30 ആയപ്പോൾ ഞാൻ ദീവ്യയുടെ വീടിനു മുന്നിലെത്തി. ബുള്ളറ്റ് സ്റ്റാൻഡിൽ വച്ചിട്ട് ഇറങ്ങി ഞാൻ കോളിംഗ് ബെല്ലടിച്ചു. കരഞ്ഞുകലങ്ങിയ മുഖമോടെ ദിവ്യ വാതിൽ തുറന്നു. ചുരിദാറിന്റെ ടോപ്പും ഒരു അടിപ്പാവാടയും ആയിരുന്നു അവളുടെ വേഷം. അവളെ ആ വേഷത്തിൽ കണ്ടപ്പോൾ എനിക്ക് ഭ്രാന്തായി, ഇനി എനിക്ക് ദിവസവും വല്ലതും മാറിപ്പോയോ എന്നായി എന്റെ ചിന്ത. ഞാൻ അകത്തോട്ട് കയറിയതും അവൾ വാതിലടച്ചു കുറ്റിയിട്ടു.
നീയെന്താ ഇങ്ങനെ നിൽക്കുന്നെ… നീ എന്തിനാ കരഞ്ഞെ.