അർച്ചനയുടെ പൂങ്കാവനം 8 [Story like]

Posted by

 

ഉം…. അതുമതി…. പിന്നെയെ…. അവൾടെ ബാക്കിലൊന്നും ചെയ്യേണ്ട കേട്ടോ…. കോശിച്ചായൻ അതും സ്വപ്നം കണ്ടിരിക്കുവാ….. ഹഹഹ

 

അതെനിക്കറിയില്ലേ…. പൊന്നേ…. കോശിച്ചായനോട് കുറച്ചു നാളു കൂടി വെയ്റ്റ് ചെയ്യാൻ പറ…..

 

ഉം.. പറഞ്ഞേക്കാം…

 

 

അല്ല… അച്ചായനടുത്തില്ലേ….

 

ഇല്ലെടാ… നിന്റെ കെട്ടിയോൾടെ വീട്ടീന്നു ഇതുവരെ പോന്നിട്ടില്ല… നിന്റെ അമ്മായിപ്പന്റെ വിശ്വസ്തനായ ഡ്രൈവറല്ലേ അങ്ങേര്…

 

ആ… കോശിച്ചായൻ അവരുടെ കൂടെ നിൽക്കുന്ന കൊണ്ടാ… എനിക്ക് നല്ലരീതിൽ അയാളറിയാതെ കാര്യങ്ങൾ നീക്കാൻ കഴിയുന്നത്…

 

അഭിമോനേ… സൂക്ഷിച്ച് വേണം കേട്ടോ ഓരോ കാര്യങ്ങളും ചെയ്യാൻ… പണം സമ്പാദിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നീചനാണയാൾ. അച്ചായൻ പറഞ്ഞത് വെച്ച് നോക്കിയാൽ അയാൾക്ക് അയാളുടെ കുടുംബം എന്നുവെച്ചാൽ ജീവനാ… പ്രത്യേകിച്ച് മക്കളെ…….. അയാളുടെ മക്കളെ പിഴപ്പിച്ച് ആ കുടുംബത്തെ… തകർക്കാനാണ് നമ്മൾ ശ്രമിക്കുന്നതെന്ന് അയാളറിഞ്ഞാൽ ഒരുപക്ഷേ….

 

എന്തിനാ… സൂസമ്മോ… താനിങ്ങനെ പേടിക്കുന്നത്…. അയാളറിഞ്ഞാലും കുഴപ്പമില്ലാന്നേ… അയാളോട് മുട്ടി നിക്കാൻ പറ്റുന്നത്രയും വളർന്നിട്ടു തന്നെയാ… ഞാൻ ഇറങ്ങി തിരിച്ചത്…. എന്നതാണേലും കോശിച്ചായന് ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം….

 

എടാ… കോശിച്ചായന് എന്തേലും പറ്റുമോന്നുള്ള ഭയമല്ലെനിക്ക്. അങ്ങനെ എന്തേലും സംഭവിച്ചാലും എനിക്ക് നീയെങ്കിലും ഉണ്ടാകും. ഒരുപക്ഷേ…… നിനക്കെന്തേലും സംഭവിച്ചാൽ പിന്നെ അനുമോളുടെ അവസ്ഥയെന്താകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…. ഈപ്രായത്തിൽ അവൾ അനുഭവിച്ചിട്ടുള്ളതിലും വലുതായിരിക്കും… നിനക്കെന്തേലും സംഭവിച്ചാൽ….

Leave a Reply

Your email address will not be published. Required fields are marked *