ഞാൻ: “പ്രത്യേകിച്ച് ഒന്നും ഇല്ല. റൂമിൽ തന്നെ കാണും. നോക്കട്ടെ പ്ലാനിംഗ് ഒന്നും ഇല്ല.എന്തേ??”
അവൾ :”ഒന്നും ഇല്ല.. ചുമ്മാ ചോദിച്ചതാ. ”
ഞാൻ :”ആഹ്. എന്ത് പറയുന്നു കുട്ടികൾസ് .”
അവൾ :”ഓഹ് എന്ത്.. പ്രേത്യേകിച്ചു ഒന്നും ഇല്ല. നാളെ അവധി അല്ലെ. അതുകൊണ്ട് സന്തോഷത്തിൽ ആണ്. എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആണ്. ഒരു ലോൺലി ഫീലിംഗ്.”
ഞാൻ :”എന്ത് പറ്റി.”
അവൾ :”പിള്ളേർ സ്കൂളിൽ പോയാൽ ഞാൻ ഒറ്റക്കയില്ലേ അതാ.”
ഞാൻ :”അതിനു അവിടെ മുത്തശ്ശിയും ആന്റി ഇല്ലേ.”
അവൾ :”ഉണ്ട് ബട്ട്. എന്തോ ഒരു ഏകാന്തത.ആരെങ്കിലും ഉണ്ടായിരുന്നേൽ കമ്പിനി അടിക്കാം ആയിരുന്നു.”
ഞാൻ :”എന്നാൽ ഞാൻ വരാം.”
അവൾ :”ഇപ്പോഴോ??”
ഞാൻ :”എന്താ ഇപ്പോൾ വരണോ.”
അവൾ: “അതിനു ഇപ്പോൾ വരാൻ പറ്റില്ലല്ലോ. ഒന്നാമത് ഈ വീട് എവിടെയാണ് എന്ന് അറിയാമോ?”
പെട്ടന്ന് ഞാൻ സാധാരണ സംസാരത്തിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങി.മുന്നെ ചിലരോട് ( ജീവിതത്തിൽ മുന്നേ നടന്ന സംഭവങ്ങൾ, അത് പിന്നെ പറയാം) കമ്പി ചാറ്റ് ചെയ്ത് ആ ഓർമ്മ മനസിലേക്കു കേറി വന്നു. എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ആ ഒഴുക്കിലേക്ക് ഞാൻ തെന്നി വീണു. ഒരു രീതിയിൽ അവളുടെ ഉത്തരങ്ങൾ എനിക്ക് അങ്ങനെ ആയി തോന്നിയത് കൊണ്ടാവാം.
ഞാൻ :”വേണം എന്ന് മനസ്സിൽ വിചാരിച്ചാൽ അവിടെ എത്താൻ പറ്റും.എന്തേ വരണോ.”
അവൾ :”വന്നിട്ടു എന്ത് ചെയ്യും.”
ഞാൻ :”നമ്മൾക്കു സംസാരിച്ചു ഇരിക്കാം.”
അവൾ :”എന്നിട്ട്. എങ്ങനെ തിരിച്ചു പോകും ”
ഞാൻ :”ഞാൻ പോകുന്നില്ല അവിടെ താമസിക്കാം.”
അവൾ :”അയ്യോ അപ്പോൾ എവിടെ കിടക്കും.ആരെങ്കിലും കണ്ടാൽ പ്രശനം ആകില്ലേ.”
ഞാൻ :”എന്നാൽ ഞാൻ തൻ്റെ മുറിയിൽ കിടക്കാം.”
അവൾ :”അത് വേണോ ”
ഞാൻ :”വേണ്ടേൽ വേണ്ട.”
അവൾ :”ഹമ്മ് എന്നിട്ട്.”
അവളിൽ നിന്നും അനുകൂല മറുപടി എന്നെ പൂർണ്ണമായും ആ രീതിയിൽ ചാറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു. അവൾക്കും അത് ഇഷ്ടമാണ് എന്ന് എനിക്ക് ഉറപ്പായി.
ഞാൻ :”ഞാൻ വരട്ടെ ഇപ്പോൾ ”
അവൾ :”വന്നിട്ട് ”
ഞാൻ :”തൻ്റെ റൂമിൽ കിടക്കാൻ പറ്റുമോ.”
അവൾ :”പറ്റിയാൽ ”
ഞാൻ :”എന്നാൽ വാതിൽ തുറക്ക് ഞാൻ പുറത്തുണ്ട് ”
അവൾ :”ആഹ് തുറന്നു.”
പിന്നീട് അങ്ങോട്ട് രണ്ടും കൽപ്പിച്ചു സംസാരിച്ചു.
ഞാൻ :”ഞാൻ അകത്തു കടന്നു വാതിൽ കുറ്റി ഇട്ടു.”
അവൾ :”മ്മ്”
എൻ്റെ അനുഭവം 2 [Sasi]
Posted by