ആദീ… [AADHI] ❣️My gift for MVD Bro..❣️

Posted by

ഇതു ഞാൻ സൈറ്റിലെ കഥാകൃത്തായ MDV ബ്രോക്കായി സമർപ്പിക്കുന്ന ചെറിയൊരു ഗിഫ്റ്റാണ്… അഭിപ്രായങ്ങൾ എന്ന തലത്തിൽഎന്നോട് രസകരമായ ഒരു തമാശ പങ്കു വെച്ചതിന്……… ആ തമാശ എന്തായിരുന്നുവെന്ന് ഈ കഥയുടെ അവസാന പേജിലെത്തുമ്പോൾ നിങ്ങൾക്ക് മനസിലാകും….

ആദീ…

Aadhi | Author : AADHI

 

ഹായ്…. ഞാൻ സ്റ്റോറി ലൈക്ക്… അയ്യോ… എന്റെ പേരു കേട്ടയുടനേ ചീത്ത പറയാനൊന്നും വരേണ്ട കേട്ടോ…. ഞാൻ അർച്ചനയുടെ പൂങ്കാവനം എന്ന എന്റെ കഥക്ക് വായനക്കാരെ കൂട്ടാൻ പരസ്യം ചെയ്യാൻ വന്നതൊന്നുമല്ല…… എന്റെയൊരു ഫ്രണ്ടിനു പറ്റിയ അമളികാരണം അവനു രണ്ട് ചരക്കുകളെ കിട്ടിയ കാര്യം പറയാൻ വന്നതാ… ഞാനതു പറഞ്ഞു തീരും വരെ എന്നെയൊന്ന് സഹിക്കാമോ…..?

 

സഹിച്ചിരുന്നാൽ നിങ്ങൾക്കെന്താ ഗുണമെന്നല്ലേ…. നിങ്ങളുടെ മനസിലിപ്പോൾ….. വായിച്ച് നോക്ക്…. എന്നിട്ട് ഗുണമുണ്ടായാൽ ആ കമന്റ് ബോക്സിലേക്ക് വന്നേക്ക്… അതേ ഞാനെന്റെ ഫ്രണ്ട് ആദിയെ ഇവിടെ നിർത്തിയേച്ചും കമന്റ് ബോക്സിലേക്ക് പോകുവാ…. അവൻ തന്നെ പറയും അവനു എങ്ങനാ ആ ചരക്കുകളെ കിട്ടിയതെന്ന്……

 

 

 

ഹായ്… ഞാൻ ആദർശ്…. എല്ലാരും എന്നെ ആദിയെന്നു വിളിക്കും…. എനിക്കൊരു പതിനഞ്ച് വയസായപ്പൊഴേ എനിക്കെന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു….. അവർ രണ്ടും ഒരുമിച്ചല്ല കേട്ടോ മരിച്ചത്…. അച്ഛൻ എനിക്കൊരു എട്ടു വയസായപ്പൊഴേ പോയാരുന്നു…… അതുകഴിഞ്ഞ് അമ്മാവന്റെ തണലിലായിരുന്നു ഞങ്ങൾ ജീവിച്ചത്…. അതു കഴിഞ്ഞ് അമ്മയും കുടിപ്പോയി….. പിന്നീട് എന്നെ നോക്കിയതും വളർത്തിയതും അമ്മായിയും അമ്മാവനും കൂടിയായിരുന്നു…. വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാതിരുന്നിട്ടും… അവരെന്നെ നല്ലപോലെ പഠിക്കാൻ സഹായിച്ചു. അവർക്ക് ആകെയൊരു മകളേ ഉണ്ടായിരുന്നുള്ളൂ… ആൺമക്കളില്ലാത്ത അവർക്ക് ഞാൻ നാളെ ഒരു തുണയാകും എന്ന വിശ്വാസത്തിൽ അവരെന്നെ കടം വാങ്ങിയും പഠിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *