ആദീ… [AADHI] ❣️My gift for MVD Bro..❣️

Posted by

അവരുടെയാ വിശ്വാസത്തിന് ഒരു കോട്ടവും വരുത്താതെ ഞാൻ നല്ല മാർക്കോടെ തന്നെ പാസായി…. കോളേജിൽ ഞാൻ ഫൈനലിയർ പഠിച്ചു കൊണ്ടിരിക്കേ അമ്മാവന് ഒരാക്സിഡന്റ് പറ്റി പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി… അമ്മാവന് എന്നെയിനിയും തുടർന്ന് പഠിപ്പിക്കാന് പറ്റുമോയെന്ന വ്യാകുലതയായിരുന്നു മുഖത്ത്… കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ആ സമയത്തും എന്നോട് പഠനം നിർത്താൻ പറയാതെ അമ്മായി അടുത്തുള്ള കമ്പനിയിൽ ജോലിക്ക് കയറി…. അമ്മായിയെ പറ്റി പറയുവാണെങ്കിൽ ഒരു പഞ്ചപാവം ആണെന്നേ പറയാനൊക്കു….. അമ്മയില്ലാത്ത എനിക്ക് സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു അവർ. അത്രക്ക് സ്നേഹമായിരുന്നു. എന്നോട്. മാറ്റിയുടുക്കാൻ നല്ല വസ്ത്രങ്ങളും ദിവസവും പുകയാത്ത അടുപ്പും ഉള്ള വീട്ടിൽ. ഒരു പരിഭവവും പറയാതെയാണ് അമ്മായി ജീവിച്ചു പോന്നത്. സാധാരണ ഭർത്താവ് തളർന്നു കിടന്നാൽ കാമസുഖത്തിനായി അന്യപുരുഷന്റെ മാറിലെ ചൂടു നുകർന്ന് കാമസുഖത്തിനായി പോകുന്നവരും. സ്വന്തം കുഞ്ഞിനെ പോലും കൊന്നെറിഞ്ഞു കൊണ്ട് കാമക്കഴപ്പ് തീർക്കാൻ കാമുകന്റെ ഒപ്പം പോകുന്ന പെണ്ണുങ്ങളും ഉള്ള ഇക്കാലത്ത് തനിക്ക് ഇത്രയും നാളും സുഖവും സന്തോഷവും പകർന്നു തന്ന തന്റെ പ്രാണന്റെ പകുതിക്ക് പരസഹായം ഇല്ലാതെ ഒന്നു എഴുന്നേറ്റു നടക്കാൻ ആവില്ലെന്നായപ്പോൾ ഞങ്ങളുടെ പഠിപ്പ് മുടക്കാതെ തന്നെ ആ കുടുംബത്തിന്റെ ഭാരം ഒറ്റക്കെടുക്കാൻ മനസുകാണിച്ച ആ ദേവതക്കു മുന്നിൽ ശിരസ്സു കുനിച്ചു നിക്കാനേ എനിക്കെപ്പോഴും കഴിഞ്ഞിട്ടുള്ളൂ. ഭംഗിയില്ലാത്ത സാരിയും നരച്ചു കീറാറായ ബ്ലൗസും ധരിച്ച് പണിക്കു പോയി വരുന്ന അവരെ കാണുമ്പോൾ.. പലപ്പോഴും അവർക്ക് ഉടുത്തു മാറാനായി നല്ലൊരു വസ്ത്രം വാങ്ങി കൊടുക്കാൻ പോലും എനിക്കാവുന്നില്ലല്ലോ എന്നോർത്ത് പലപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അല്ലേലും പിസയും ബർഗറും കഴിക്കാതെ ഉറക്കം വരാത്ത നിങ്ങളോടൊക്കെ ഞാൻ എന്തു പറയാനാ… ഷോപ്പിംഗ് മാളുകളിൽ പോയി അവർ പറയണ ക്യാഷും അതും പോരാഞ്ഞിട്ട് ടിപ്പും കൊടുത്ത് അവരുടെ മുന്നിൽ വലിയ ഷോയും കാണിച്ചിട്ട് പുറത്തേക്കിറങ്ങി വഴിയോര കച്ചവടക്കാരോട് വിലപേശി സാധനങ്ങൾ വാങ്ങുന്ന നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവരുടെ വീടുകളിൽ ഒരു നേരമെങ്കിലും അടുപ്പു പുകയുന്നുണ്ടാകുമോയെന്ന്. ഇടക്കൊക്കെ ഒന്നവരോടൊക്കെ സംസാരിച്ച് നോക്കണം അന്നേരം മനസിലാകും ഞങ്ങളെ പോലെയുള്ള ലോക്ലാസുകൾ എത്രമാത്രം കഷ്ടതകൾ അനുഭവിച്ചാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന്… പറ്റുമെങ്കിൽ വഴിയോര കച്ചവടക്കാരോട് വിലപേശാതെ അതൊക്കെ വാങ്ങാന് നോക്കെടോ… അവർക്ക് മണിമാളിക പണിയാൻ വേണ്ടിയൊന്നുമല്ല അവർ വില പറയുന്നത് ഒരു ദിവസമെങ്കിലും പട്ടിണി കൂടാതെ കിടക്കാൻ വേണ്ടീട്ടാ… അല്ലാരുന്നേൽ അവർ നിങ്ങൾക്ക് ലാഭം കുറച്ചു കൊണ്ട് സാധനം തരുമായിരുന്നോ… ഒന്ന് ചിന്തിച്ചു നോക്ക്.

മനസിലെ വിഷമങ്ങൾ കൊണ്ട് പറഞ്ഞതാ… സോറി കമ്പിക്കത വായിക്കാൻ വന്ന നിങ്ങളോട് ഞാനിതൊക്കെ എന്തിനാ പറഞ്ഞിട്ടല്ലേ. ഞാനന്നാ പറഞ്ഞു നിർത്തിയടുത്തു നിന്നും തുടങ്ങാം.

 

അങ്ങനെ അപ്പോഴത്തെ അവസ്ഥയിൽ അവർക്ക് തുണയാകേണ്ട ഞാൻ പഠിക്കാൻ പോകുന്നത് ശരിയല്ലെന്നു എനിക്കു തന്നെ തോന്നിത്തുടങ്ങി… ഞാൻ അവരോട് പറയാതെ തന്നെ ജോലി അന്വേഷിച്ച് തുടങ്ങിയിരുന്നു….. അപ്പോഴുള്ള എന്റെ മാനസീക പിരുമുറുക്കത്തിലും എനിക്ക് കുറച്ചു ആശ്വാസം കിട്ടിയിരുന്നത് എന്റെ കാമുകിയായ ആതിരയിൽ നിന്നുമായിരുന്നു… അങ്ങനെ പഠനത്തിനിടയിലെ ജോലി അന്വേഷണത്തിനൊടുവിൽ എനിക്കൊരു ജോലി റെഡിയായി… ആ സന്തോഷം പങ്കു വെക്കുവാനായി വീട്ടിലേക്ക് ചെന്നു കയറിയ എനിക്ക് അമ്മായിയുടെ വക വഴക്കായിരുന്നു സമ്മാനമായി കിട്ടിയത്…

Leave a Reply

Your email address will not be published. Required fields are marked *