ഞാൻ ചേട്ടയിക്ക് ഒരു പെഗ് ഒഴിച്ചു. ആ സമയം ആന്റി റൂമിൽ നിന്നും പുറത്തേക്ക് വന്നു.
മുട്ടിന് മേലെ ഉള്ള ഒരു റോസ് ഷെമ്മീസ് പോലെ ഉള്ള വേഷം ആയിരുന്നു.
മുടിയിലെ നനവ് കണ്ടപ്പോൾ കുളിച്ചു എന്നു തോന്നുന്നു.
ആന്റി ഞങ്ങളുടെ അടുത്തു വന്നിരുന്നു.
ചേട്ടയി ഞാൻ ഒഴിച്ച പെഗ് അടിച്ചു. ആന്റിയുടെ കാൽ എടുത്തുമടിയിൽ വച്ചു.
എന്നിട്ട് ആ വെളുത്ത കാൽ പാദങ്ങൾ വിരൽ കൊണ്ട് തലോടി.
ആന്റി സോഫയുടെ കൈകളിൽ ചാർന്നു ഇരുന്നു.
,, കേട്ടോ അജു
,, എന്താ
,, ഇന്ന് ഇവൾ തല വേദന എന്ന് പറഞ്ഞില്ലേ
,, ആഹ്.
,, എന്നെ കാണാത്തത് കൊണ്ട് ഉണ്ടാക്കിയ വേദന ആണ്
,, ആഹാ കൊള്ളാലോ
,, നീ ഒന്നൂടെ ഒഴിക്ക്.
,, എന്റെ ചെക്കനെ കുടിപ്പിച്ചു വഷളാകുമോ
,, നമ്മൾ ആണുങ്ങൾ ഇടയ്ക്ക് കുടിക്കും.
,, നീ കുടിച്ചോ എന്റെ മോനെ കുടിപ്പിക്കേണ്ട
,, ആഹ് ഇതാ ഇപ്പോൾ നന്നായെ എനിക്ക് മുന്നേ ഇവൻ ആണ് തുടങ്ങിയെ
,, അജു കുറച്ചു കൂടുന്നുണ്ട് കേട്ടോ
,, ചുമ്മ ഇരുന്നപ്പോൾ
,, ഉം വല്ലപ്പോഴും ആയത് കൊണ്ട് ഞാൻ ക്ഷമിക്കുന്നു.
ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു അവിടെ ഇരുന്നു.