വായിച്ചു തല തരിച്ച എനിക്ക് പിന്നീട് ഒന്നും വായിക്കാൻ മനസു വന്നില്ല. എൻ്റെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു. ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങി നേരെ വീട്ടിലെത്തി. ഒരു പക്ഷെ അവർ സെക്സ് ചെയ്യുകയായിരിക്കും എന്ന് കരുതി തന്നെയാണ് ഞാൻ എത്തിയത് എന്നാൽ വണ്ടി ഗേയ്റ്റ് കടക്കുമ്പോൾ തന്നെ അവൾ വന്ന് വാതിൽ തുറന്നു. തകർന്ന മനസ്സോടെ തല കുമ്പിട്ട് അവളെ നോക്കാതെ അകത്ത് കടന്ന് ഡ്രെസ് മാറാതെ സിറ്റൗട്ടിലെ സോഫയിൽ ചെന്ന് കിടന്നു. ചാറ്റിലെ അവളുടെ ഓരോ വാക്കും ഓരോ അമ്പു പോലെ എൻ്റെ മനസ്സിൽ കുത്തിക്കേറിക്കൊണ്ടിരുന്നു. ഓരോ നേരവും അവൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ല എന്നു പറഞ്ഞ് കിടന്നു. ഈ കാര്യങ്ങളൊക്കെ അവളോട് നേരിട്ട് ചോദിക്കാൻ എൻ്റെ മനസ്സനുവദിച്ചില്ല. പിറ്റേന്ന് കാലത്ത് അവൾ കുളിക്കാൻ കയറിയപ്പോൾ അവളുടെ ഫോണെടുത്ത് ഞാൻ ഇൻസ്റ്റാൾ ചെയ്ത രഹസ്യ ആപ്പ് അതിൽ നിന്നും അൺ ഇൻസ്റ്റാൾ ചെയ്തു. കാരണം അവളുടെ കാമ കേളിയുടെ വിവരണവും മറ്റും കേൾക്കുമ്പോൾ എനിക്ക് ഭ്രാന്താകുന്ന പോലെ തോന്നി തുടങ്ങി. ഞങ്ങൾ തമ്മിൽ ആവശ്യത്തിനു മാത്രമായി സംസാരം. വേറെ ഓഫീസിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോളവർ കള്ള വെടി ഉണ്ടോ എന്നു പോലും ഞാൻ അന്വേഷിക്കാൻ തുനിഞ്ഞില്ല. എനിക്കൊരാഗ്രമേ ഉണ്ടായുള്ളു അവൾ ഒരിക്കലും എന്നി ൽ നിന്നും വേർപിരിയരുത് എന്ന്. എൻ്റെ ഉറക്കം സ്ഥിരം സിറ്റൗട്ടിലെ സോഫയിലായി. എല്ലാ ദിവസവും ലൈറ്റ് ഓഫ് ചെയ്തു കുറച്ചു നേരം കഴിയുമ്പോൾ അവൾ ജനലക്കൽ വന്ന് മണിക്കൂറുകളോളം എന്നെ നോക്കി നിന്ന് ഞാൻ കേൾക്കാതെ കരയുന്നത് കാണാറുണ്ട്. അതു കാണുമ്പോൾ ഞാൻ വളരെ അധികം ദു:ഖിക്കും. ഏട്ടാ എനിക്കൊരബദ്ധം പറ്റി ഞാനൊരാളുമായി മോശമായ ബന്ധത്തിൽ ഏർപ്പെട്ടു ഇനി അതുണ്ടാകില്ല എൻ്റെ തെറ്റുകൾ ക്ഷമിച്ചു എനിക്ക് മാപ്പ് തരു എന്ന് ഒരു തവണ അവൾ പറഞ്ഞിരുന്നെങ്കിൽ എല്ലാ പ്രശ്നവും അവസാനിച്ചേനെ. പക്ഷെ അത് മാത്രം അവൾ പറഞ്ഞില്ല. ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. എൻ്റെ കിടപ്പും പെരുമാറ്റവും ഒക്കെ കണ്ടവൾ എല്ലാം അവസാനിപ്പിച്ചിരിക്കും എന്നെനിക്ക് തോന്നി തുടങ്ങി. എന്നാൽ ആ തോന്നൽ വെറുതെയായിരുന്നു. ഒരു ദിവസം കാർ വർക്ക്ഷോപ്പിൽ കാട്ടാൻ ഉച്ചക്ക് 3 മണി ആയപ്പോൾ ഓഫീസിൽ നിന്നിറങ്ങി. 15 മിനിട്ടിനകം വണ്ടി പരിശോധിച്ചു ഞാൻ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ പതിവില്ലാത്ത പോലെ ഗേയ്റ്റ് അടച്ചിട്ടിരിക്കുന്നു. ഞാനിറങ്ങി ഗെയ്റ്റ് തുറന്ന് കാറെടുക്കാൻ തിരിഞ്ഞപ്പോൾ എന്തോ എനിക്കൊരു പന്തികേട് തോന്നി. ഞാൻ വീട്ടിലേക്ക് നടന്നു. അകത്തു നിന്നും TV യുടെ നല്ല ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഞാൻ സ്പെയർ താക്കോലെടുത്ത് അകത്തു കടന്നു. സ്യൂട്ട് കേസ് അവിടെ വെച്ച് ബെഡ് റൂമിലേക്ക് നടക്കുമ്പോൾ അകത്തുനിന്ന് അവളുടെ ഞെരക്കവും ഒരാണിൻ്റെ മുക്കലും കേട്ടു. ശരീരം തളർന്ന ഞാൻ വാതിൽക്കലെത്തി. വാതിൽ വെറുതെ ചാരിയിട്ടിരുന്നുള്ളു. ഹൃദയം നുറുങ്ങി വേദനയോടെ അകത്തേക്ക് നോക്കിയ എൻ്റെ തലയിൽ ആരോ കൂടം കൊണ്ടടിച്ച പോലെ അകത്തെ കാഴ്ച കണ്ട് സ്തബ്ദനായി നിന്നു പോയി. (തുടരും)