“ഹാ..നീയോ. നീ ഇതുവരെ ഉറങ്ങിയില്ലേ കണ്ണാ?
“ഇല്ലാ.. ഞാൻ ചുമ്മാ കിടപ്പായിരുന്നു. വെള്ളം കുടിക്കാൻ താഴേക്ക് വന്നതാ. അപ്പൊ ചേച്ചീടെ റൂമിൽ ലൈറ്റ്.
“ഇത്രേം കാലം നീ എന്ന് വിളിച്ചിട്ട് ഇപ്പൊ എന്താ ചേച്ചീന്ന്? സഹതാപം ആണോ?
“അയ്യേ..എന്തിന് സഹതാപം? സഹതാപം അളിയനോടല്ലേ വേണ്ടത്. നഷ്ടപെട്ടത് പുളിക്കല്ലേ.
“അളിയനോ? അവനോ? നീ വേറെ വല്ലോം പറ അവനെ..എനിക്ക് കേൾക്കുമ്പോ കലിയാ വരുന്നേ.
“എന്നാ ആ മൈരൻ പൂറിമോൻ സിദ്ധു തായോളി.
“ഹഹ..മതി. ഇതെന്തുവാടാ? എന്റെ ചെവി അടിച്ചുപോകുവോ.
“അടിച്ചുപോയാൽ എന്നാ..ചേച്ചി ചിരിച്ചുകണ്ടല്ലോ..ഇത്രേം കാലോം എന്നോട് കലിപ്പായി നടന്ന ലിച്ചു ചേച്ചി വിഷമിച്ചിരിക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെ.
അത് കേട്ട ലിച്ചു പൊട്ടിക്കരഞ്ഞു. അവളുടെ ഉള്ളിൽ തളംകെട്ടി കിടന്ന വിഷമമെല്ലാം കണ്ണന്റെ വാക്കുകൾ കേട്ടപ്പോ പൊട്ടിയൊഴുകി. കണ്ണൻ അടുത്തേക്ക് ചെന്ന് അവളുടെ കൈ പിടിച്ചു.
“ചേച്ചി കരയല്ലേ. നേരത്തെ ബോൾഡ് ആയി നിന്ന ചേച്ചിയാണോ ഇങ്ങനെ കരയുന്നേ.. അയ്യേ.
കണ്ണൻ കട്ടിലിൽ ലിച്ചുവിന്റെ അടുത്തിരുന്നു. സമാദാനിപ്പിച്ചുകൊണ്ട് കൈ അവളുടെ തോളത്തുവച്ചു. ലിച്ചു സങ്കടം താങ്ങാൻ പറ്റാതെ കണ്ണന്റെ തോളിൽ ചാഞ്ഞു. അവൻ അവളുടെ പുറത്തുതടവിക്കൊണ്ട് സംസാരിച്ചു.
“ഇതിലൊന്നും ഒരു കാര്യോം ഇല്ല. ചേച്ചീ ഒരുമിച്ചു താമസിക്കാൻ പറ്റുന്നില്ലേൽ ഒഴിവാക്കണം. അല്ലാതെ സഹിച്ചും ഒളിച്ചും ജീവിക്കാൻ ഇതെന്നാ പഴേ 90 ആണോ? ചേച്ചി ചെയ്തതാ ശെരി. ക്ഷമിക്കേണ്ട കാര്യമൊന്നും ഇല്ല. പിന്നെന്താ കരയാൻ ഉള്ളത്?