ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 4 [റിഷി ഗന്ധർവ്വൻ]

Posted by

“എന്നാലും കുറെ കഴിഞ്ഞു ആരേലും ഇതൊക്കെ അറിയുമ്പോ എന്നെ കൊള്ളാഞ്ഞിട്ട് ആണെന്നല്ലേ പറയൂ.

 

“എന്റെ ലിച്ചു ചേച്ചീ. ചേച്ചിയെ കൊള്ളാത്തതുകൊണ്ട് അളിയൻ ശ്യാമളയെ തേടി പോയെന്ന് ആര് പറയാനാ? ഇതെന്തോന്നാ ചേച്ചി പറയുന്നേ..

 

“അങ്ങനെ പറയില്ലേലും തറവാട്ടിലെ പെണ്ണുങ്ങൾക്കിടയിൽ ഇങ്ങനൊക്കെ കഥ പരക്കും.

 

“പെണ്ണുങ്ങള് പലതും പറയും. കുറച്ചു ബോധം ഉള്ളവൻ ആണേൽ ചേച്ചിയെ പോലൊരു പെണ്ണ് ഉള്ളപ്പോ വേലക്കാരിയെ നോക്കി പോകുമോ.

 

“എന്നെ കൊള്ളാമെങ്കിൽ പിന്നെന്തിനാ സിദ്ധു വേറെ പെണ്ണുങ്ങളെ നോക്കുന്നത്. എനിക്കെന്തോ കുറവുണ്ട്. അല്ലാതെ പിന്നെന്താ..

 

“അയ്യേ. ഇതെന്തുവാ പഴേ അമ്മുമ്മമാരെ പോലെ. ചേച്ചി എന്നോട് ദേഷ്യപ്പെട്ടാലും കുഴപ്പമില്ല. ഞാൻ പറയും. ചേച്ചിയൊരു കിടിലൻ ചരക്കാ. എന്റെ കസിൻ അല്ലേൽ ഞാൻ തന്നെ ചിലപ്പോ കേറി പിടിച്ചേനെ. സിദ്ധു പൊട്ടൻ. അവന് പാൽപായവും ചാണകവെള്ളോം തിരിച്ചറിയാനുള്ള കഴിവില്ല.

 

“ഹഹഹഹാ…

 

കണ്ണന്റെ തോളിൽ ചാഞ്ഞുകിടന്ന ലിച്ചു തലയുയർത്തി ഉറക്കെ ചിരിച്ചു.

 

“ചേച്ചി ചിരിച്ചല്ലോ. ഞാനോർത്തു എന്നെ വഴക്കു പറയുമെന്ന്.

 

“നിന്റെ തമാശ കേട്ടപ്പോഴാ ഞാൻ റിലീഫ് ആയത്.

 

“ഹിഹി..ഇത്രേ ഉള്ളു സങ്കടമൊക്കെ. ഞാൻ ഒരു പൊതു സത്യം പറഞ്ഞപ്പോ ചേച്ചി ഹാപ്പി ആയില്ലേ.

Leave a Reply

Your email address will not be published. Required fields are marked *