അനിതയുടെ യാത്ര [Derek]

Posted by

നാട്ടിൽ നിന്നും കുറെ ദൂരെയാണ്. അനിതയുടെ മാതാപിതാക്കൾ മരണപെട്ടതാണ്. അവരുടെ സ്വദേശം സേലമാണ്. പണ്ടുമുതലേ അവിടെയുള്ളവരമുഴി വലിയ പരിചയമില്ല. ആകെയുള്ള ഒരു ചേച്ചി ഇപ്പൊ രാജസ്ഥാനിൽ കുടുംബവുമൊത്ത് ജീവിക്കുന്നു.

അനിത ഡിഗ്രി പൂർത്തിയാക്കിയതാണ്. പക്ഷെ വിവാഹത്തിന് ശേഷം ജോലിക്ക് പോവാതെ ഭർത്താവിനെ നോക്കിയിരുന്നു. അങ്ങനെ സന്തോഷത്തോടെ പോവുന്നതിന്റെയിടക്കാണ് ഭർത്താവിന്റെ അറസ്റ്റ് ഉണ്ടാകുന്നത്. പുതിയസാഹചര്യത്തിൽ ഒരു ജോലി വേണമായിരുന്നു. പക്ഷെ ഏകദേശം പത്തുപതിനാല് വര്ഷം മുന്നെയുള്ള ഡിഗ്രി മാത്രമുള്ളത് കാരണം വലിയ ജോലിയൊന്നും ലഭിച്ചില്ല. പിന്നെയാണ് അവിടെയുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ക്ലീനറായി ജോലിക്ക് കയറിയത്. ഏതു ജോലിയായാലും കുഴപ്പമില്ല, പണ്ടത്തെ പോലെ സ്വന്തം പണം കൊണ്ട് ജീവിക്കണമെന്നായിരുന്നു അനിതയുടെ ആഗ്രഹം. ഇപ്പൊ തന്നെ നീതുവിനെ വിദ്യാഭ്യാസം മുഴുവൻ ബീന ചേച്ചിയാണ് വഹിക്കുന്നത്. അവർക്ക് അതിൽ കുഴപ്പമില്ലെങ്കിലും അനിതക്ക് അത് എതിർപ്പാണ്. വേറെയാരെങ്കിലും സ്വന്തം കാര്യത്തിന് വേണ്ടി ബുദ്ധിമുട്ടിക്കുന്നത് അനിതക്ക് ഇഷ്ടമില്ല.

അനിത റൂമിൽ കയറി. അലമാരയിൽ നിന്ന് തേച്ചുവച്ചിരുന്ന ഒരു നീല ചുരിദാറും വെള്ളപാന്റും എടുത്തണിഞ്ഞു. ഒരു വെള്ളക്കളർ ഷാൾ എടുത്ത് മാറിടം മറക്കുന്ന രീതിയിൽ രണ്ടു തോളിലും പിൻ കുത്തി ഉറപ്പിച്ചു. തന്റെ സൗന്ദര്യം വേറെ ആർക്കും ആസാദിക്കാൻ ഇന്നേ വരെ അനിത വിട്ടുകൊടുത്തിട്ടില്ല. ഉന്തിനിൽകുന്ന മാറിടമോ നിതംബങ്ങളോ ഒന്നും ഇല്ലെങ്കിലും പാകത്തിനുണ്ടായിരുന്നു. മുഖത്തിന് വല്ലാത്തൊരു ഐശ്വര്യമുണ്ടായിരുന്നു. ചെറുതായി ഒരു പ്രിയ ആനന്ദ് കട്ട് ഉണ്ട്. മുപ്പത്തിയെട്ട് വയസ്സായെങ്കിലും ആ ഐശ്വര്യത്തിന് യാതൊരു കുറവുമില്ല. അനിതയിൽ എടുത്തു പറയാനുള്ളത് അരവരെ തൂങ്ങിക്കിടക്കുന്ന ഇടതൂർന്ന മുടിയാണ്. ചെറുപ്പത്തിൽ അമ്മ കാച്ചിയ എണ്ണയിട്ടു പരിചരിച്ചതിന്റെ ഫലം. നല്ല തിളങ്ങുന്ന പട്ടുനൂൽ പോലെയുള്ള മുടി അനിത ചുരുട്ടികെട്ടി ക്ലിപ്പിട്ടു.

എല്ലാം റെഡി ആയശേഷം അനിത താഴേക്കിറങ്ങി. ബീന ചേച്ചി കോളേജ് പ്രൊഫസ്സർ ആണ്. അവർ പോവാൻ റെഡിയായിക്കൊണ്ടിരിക്കുകയാണ്. ബീന ചേച്ചിയോട് യാത്രപറഞ്ഞശേഷം അനിത പുറത്തിറങ്ങി. പിന്നെ അതുവഴിപോവുന്ന സ്കൂൾബസ് കാത്തുനിന്നു. ബീനച്ചേച്ചിയുടെ വീട് ഇരുനിലയാണ്. മുകളിലെ നില അനിതക്ക് അവർ കൊടുത്തു. ബീനയുടെ ഭർത്താവ് ബീന പഠിപ്പിക്കുന്ന അതെ കോളേജിൽ പ്രൊഫസറാണ്. രണ്ടു ആൺമക്കളിൽ മൂത്തയാൾ ഓസ്‌ട്രേലിയലിലും ചെറുത് ഹൈദരാബാദിലുമാണ്.

അനിത സ്‌കൂളിലെത്തി. അന്ന് സ്‌കൂളിൽ സ്പോർട്സ് നടന്നോണ്ടിരിക്കുകയാണ്. അനിതക്ക് സ്കൂളിന്റെ ഉള്ളിൽ സീനിയർ സെക്ഷനിന്റെ ബാത്റൂമിലാണ് ഡ്യൂട്ടി കിട്ടിയത്. സാധാരണ പ്രൈമറി സെക്ഷനിലാണ് അനിതയുടെ ജോലി. അനിതയുടെ കൂടെയുള്ളവർക്കെല്ലാം ഗ്രൗണ്ടിലാണ് ഡ്യൂട്ടി. അതിനാൽ അനിത അവിടെ ഒറ്റക്കായിരുന്നു.

നാല് ബാത്റൂമുള്ള ചെറിയ ഒരു കോമ്പൗണ്ട് ആയിരുന്നു അത്. സ്‌കൂളിന്റെ ഒരറ്റത്തായതുകൊണ്ടു അധികപേരൊന്നും അങ്ങോട്ടേക്ക് വരാറില്ല. അവിടെ ഒരു കസേരയിട്ട് ഓരോന്ന് ആലോചിക്കുകയായിരുന്നു അനിത. ഇടക്കിടക്ക് കുട്ടികൾ വരും. ബാത്രൂം യുസ് ചെയ്യും. അനിത വൃത്തിയാക്കിയിടും. വീണ്ടും പഴയ സ്ഥലത്തു വന്നിരിക്കും. അങ്ങനെ ഏകദേശം മൂന്നുമണിയായി.അനിത എങ്ങനെയെങ്കിലും തന്റെ മകൾക്ക് ടൂർ പോവാനുള്ള പണം കണ്ടുപിടിക്കുന്നതിനെ ആലോചിച്ചുകൊണ്ടിരുന്നു. അവസാനം വൈസ് പ്രിൻസിപ്പലിന്റെ അടുത്ത് നിന്നും ചോദിക്കാം എന്ന് വെച്ചു. കുറച്ചു പണം അദ്ദേഹത്തിന് കൊടുക്കാനുണ്ട്. എങ്കിലും അദ്ദേഹം സഹായിക്കുമെന്ന് അനിതക്ക് തോന്നി.അങ്ങനെ ഏകദേശം മൂന്നുമണിയായി

Leave a Reply

Your email address will not be published. Required fields are marked *