എന്റെ സ്വന്തം ആന്റി [Mass]

Posted by

 

ഏന്തയാലും പഴയ നൊസ്റ്റാൾജിയ ഒന്നും വിട്ട് പോയിട്ടില്ല ചെറുപ്പത്തിൽ ഞാൻ മുഴുവൻ സമയവും ഇവിടെ തന്നെ ആയിരുന്നു ഓണത്തിനും, ക്രിസ്മസിനും വെലിയവധിക്കും ഒക്കെ ഇവിടെ തന്നെ.ചെറുപ്പത്തിലേ പകുതിമുക്കാലും ഓർമ്മകൾ സമ്മാനിച്ചത് ഈ വീടും പറമ്പും ഒക്കെ ആയിരുന്നു, പറമ്പിലെ കുളവും അതിനോട് ചേർന്ന് ഒഴുകുന്ന ചെറിയ ഒരു തോടും പിന്നെ കേറി ഇറങ്ങി നടക്കാറുള്ള കശുമാവും,കോകോയും അങ്ങനെ അങ്ങനെ നിരവധി ഓർമ്മകൾ.

 

ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു മെല്ലെനെ വീടിന്റെ അകത്തേക്ക് കേറി എന്റെ ചെറുപ്പത്തിൽ ആകെ മൂന്നു മുറി ഉള്ള ഒരു ഒറ്റ നില വീട് ആയിരുന്നു, ആട് ഇരുന്നേട്ത് പൂട പോലും ഇല്ല എന്ന് പറഞ്ഞപോലെ ആ വീടിന്റെ ഒരു ശേഷിപ്പും ബാക്കി വെക്കാതെ അവിടെ ഇപ്പൊ ഒരു ഒരു രണ്ട് നില വീട് തലയുയർത്തി നില്കുന്നു, നേരം കുറച്ച് ആയിട്ടുo ബാക്കി ആരെയും കാണാത്തതു കൊണ്ട് ഞാൻ അങ്ങോട്ട്‌ ചോദിച്ചു അമ്മച്ചി അങ്കിളും ആന്റിയും പിള്ളേരും എന്തിയെന്ന്

അവർ എല്ലാം കൂടെ ആന്റിടെ വീട്ടിൽ പോയതാണെന്ന് അമ്മച്ചി പറഞ്ഞു

ആകെ സെഡ് ആയ അവസ്ഥ എല്ലാരേം കണ്ട് മൂന്നു നാലു ദിവസം നിന്നിട്ട് പോകാം എന്ന് വെച്ചാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ച് വിളിച്ചു ചോദിച്ചതും ഇല്ല ഇങ്ങനെ ആലോചിച്ചോണ്ട് ഇരുന്നപോഴാണ് ഒരു ആശ്വാസം പോലെ അമ്മച്ചി അവർ നാളെത്തേക്ക് വരും എന്ന കാര്യം പറഞ്ഞത്

ഹോ എന്തായാലും കുറച്ചു ആശ്വാസം ആയി

ഇതിന്റെ ഇടയ്ക്ക് അമ്മച്ചി ചായ ഒക്കെ എടുത്തു തന്നു ഞാൻ അതും കുടിച്ചോണ്ട് ഇരിക്കുമ്പോഴാണ് ചാച്ചൻ പറമ്പിലെ പണിയും കഴിഞ്ഞ് കയറി വരുന്നത്

എന്നെ കണ്ടപാടേ ചാച്ചൻ ഓടി വന്നു കെട്ടിപിടിച് ഉമ്മ ഒക്കെ തന്നു എന്തൊക്കെ പറഞ്ഞാലും ഇവർക്കു രണ്ട് പേർക്കും എന്നോട് ഭയങ്കര സ്നേഹം ആണ് ഒന്നുമില്ലേലും ഇവരുടെ ആദ്യത്തെ കൊച്ചുമോൻ അല്ലെ ഞാൻ.ചെറുപ്പത്തിൽ ചാച്ചൻ സ്ഥിരം വൈകിട്ട് ടൗണിൽ പോയിട്ട് വരുമ്പോ എനിക്ക് എന്തേലും മിട്ടായി മേടിച്ചോണ്ടേ വരതൊളളായിരുന്നു. ഇപ്പൊ എന്തായാലും ആ പതിവ് ഒന്നും ഇല്ല പകരം ഇവിടെ വന്നു നിന്നിട്ട് തിരിച്ചു പോകുമ്പോ അത്യാവശ്യം നല്ല പോക്കറ്റ് മണി കിട്ടും.
അങ്ങനെ വന്നു കേറി ഉള്ള തിരക്ക് ഒക്കെ കഴിഞ്ഞ് കുറച്ചു നേരം ആ പറമ്പിൽ കൂടെ ഒക്കെ ഒന്ന് ഇറങ്ങി നടന്നു, ചാച്ചന് വയസ്സ് അറുപത്തിന് മുകളിൽ ആണെങ്കിൽ കൂടെ ഇപ്പോഴും ദിവസവും അധികം നേരം ചിലവ് അഴിക്കുന്നത് പറമ്പിൽ തന്നേ ആണ്. ചാച്ചൻ അമ്മച്ചിയെ കെട്ടി ഇങ്ങോട്ടേക്ക് സ്ഥലം എടുത്തു വന്നപ്പോ കാര്യം ആയിട്ട് ഒന്നും ഇല്ലായിരുന്നു പിന്നെ ചാച്ഛന്റെ നല്ല കാലം മുഴുവൻ ചോര നീര് ആക്കി പണി എടുത്ത് ഉണ്ടാക്കിയതാണ് ബാക്കി ഒക്കെ, ഇപ്പൊ ഉള്ള പറമ്പും കൃഷിയും ഒക്കെ. ചാച്ചൻറെ ഇഷ്ട വിഭവം ആയ കപ്പ നല്ല രീതിയിൽ തല ഉയർത്തി നിൽക്കുന്നത് കാണാം. എന്റെ ഓർമയിൽ അവിടെ കപ്പക്ക് ക്ഷാമം നേരിട്ട് ഒരു സമയം ഇല്ല പച്ച ആയും വാട്ട് കപ്പ ആയും ഒക്കെ കാണും.

Leave a Reply

Your email address will not be published. Required fields are marked *