സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27

Swathiyude Pathivrutha Jeevithathile Maattangal Part 27
Author : Tony | Previous Part

 

പിറ്റേന്ന് രാവിലെ…

 

അവർ മൂന്ന് പേരും സ്വീകരണമുറിയിലായിരുന്നു.. ടിവിയുടെ മുൻപിൽ.. സ്വാതിയും ജയരാജും ഒരുമിച്ച് സോഫയിൽ ഇരിക്കുകയായിരുന്നു.. അൻഷുൽ അതിനടുത്തായി തന്റെ വീൽചെയറിലും.. രാവിലെ തന്നെ ജയരാജ് സോണിയമോളെ സ്കൂളിൽ കൊണ്ടു വിട്ടിട്ടാണ് തിരിച്ചുവന്നത്..

 

സോഫയിൽ, ജയരാജിന്റെ വലതു കൈ സ്വാതിയുടെ തോളിനു പുറകിലായിരുന്നു… അയാൾ വിരലുകൾ കൊണ്ട് അവളുടെ തോളിൽ ചെറുതായി കളം വരച്ചു കൊണ്ടിരിക്കുയായിരുന്നു… ജയരാജ് അവളുടെ തൊലിപ്പുറത്തങ്ങനെ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ, തന്റെ കൈവിരലിലെ നഖം വെട്ടി മിനുക്കുന്ന തിരക്കിലായിരുന്നു സ്വാതി…

 

അവൾ നഖം മിനുക്കുന്നത് കണ്ട അൻഷുലിന്, അവളിപ്പോൾ നഖം നീട്ടി വളർത്തുന്നുണ്ടെന്ന് മനസ്സിലാക്കി.. അവൾ മുമ്പ് അങ്ങനെ ചെയ്തിരുന്നില്ല.. പക്ഷേ ഇപ്പോൾ സ്വാതി അവയെ വളർത്തി അതിനെ പ്രത്യേക തരത്തിൽ മുറിച്ച് അതിനെ മിനുക്കുകയും മറ്റുമൊക്കെ ചെയ്യുകയായിരുന്നു…

 

അൻഷുൽ അവൾ ചെയ്യുന്ന ആ പ്രവൃത്തിയിൽ ഇടയ്ക്കിടയ്ക്കങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ജയരാജ്‌ അവളുടെ തോളിൽ കൈവിരലോടിച്ചുകൊണ്ടു തന്നെ സംസാരിച്ചു തുടങ്ങി…

 

ജയരാജ്: ”അൻഷു.. ഇന്നലെ വൈകിട്ട് നിനക്കെന്ത് പറ്റി?.. എന്തിനാ ഞങ്ങളെ അപ്പോൾ ഒരുപാട് പ്രാവശ്യം ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്? മ്മ്?..”

 

അൻഷുൽ ഈ ചോദ്യം പെട്ടെന്നപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല.. ഇന്നലത്തെ കാര്യം അവർ മറന്നിരിക്കാമെന്നാണ് അവൻ കരുതിയിരുന്നത്.. അൻഷുൽ തന്റെ കണ്ണുകളുടെ ഒരു കോണിലൂടെ സ്വാതിയെ നോക്കി.. സ്വാതി അവളുടെ ഒരു നഖം നെയിൽ പോളിഷ് ചെയ്തശേഷം അത് ഉണങ്ങാനായി വായുവിൽ വീശിക്കൊണ്ടിരിക്കുകയായിരുന്നു.. വീണ്ടും മറ്റൊരു നഖത്തിൽ പോളിഷ് ചെയ്യാൻ തുടങ്ങി.. അവൾ ജയരാജിന്റെ സംസാരം കേട്ടതായി ഭാവിച്ചില്ല…

 

ജയരാജ് മറുപടിക്കായി കാത്തിരുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അൻഷുൽ അല്പം ഭയന്നുകൊണ്ട് മറുപടി കൊടുത്തു…

 

അൻഷുൽ: ”അ.. അത് നിങ്ങൾ.. ഇന്നലെ വരാൻ.. വൈകിയത് കാരണം.. അ.. അതുകൊണ്ടാണ്..”

Leave a Reply

Your email address will not be published. Required fields are marked *