സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Posted by

ജയരാജ്: ”വോ, അങ്ങനെയാണോ?.. അതെന്താ, കുഞ്ഞുമോളോ, സോണിയയോ സ്വാതിയെ അപ്പോൾ കണ്ടില്ലാ എന്ന് പറഞ്ഞ് കരഞ്ഞോ?..”

 

അൻഷുൽ ‘ഇല്ല’ എന്ന അർത്ഥത്തിൽ തല കുലുക്കി…

 

ജയരാജ്: ”മ്മ് പിന്നെ?.. ഞാനും സ്വാതിയും പുറത്തുപോയിട്ട് വരാൻ വൈകിയാൽ, നിനക്ക് എന്താണ് അതിൽ ഇത്ര വെപ്രാളം?.. മ്മ്മ്?.. യഥാർത്ഥത്തിൽ, ഞങ്ങളിന്നലെ വൈകിയിരുന്നില്ല.. ഇതൊരു നഗരമാണ് അൻഷു.. ഇവിടെ ആളുകൾ വേണേൽ രാത്രി 12-1 മണി വരെ പുറത്ത് കറങ്ങി നടക്കുന്നുണ്ട്.. ഞങ്ങൾ പുറത്തായിരുന്നു, പക്ഷെ അത് 9:30 വരെ മാത്രമല്ലേ..”

 

അൻഷുൽ വേറെ എന്തെങ്കിലും പറഞ്ഞ് കാര്യം തിരിച്ചുവിടാൻ ശ്രമിക്കുമ്പോഴേയ്ക്കും ജയരാജ് വിഷയം അതേ രീതിയിൽ തുടർന്നു…

 

ജയരാജ്: “സ്വാതി എന്റെ കൂടെ പുറത്ത് വരുന്നത് നിനക്ക് ഇഷ്ടമല്ലെ?.. എന്താ, നിനക്ക് എന്നെ അത്ര വിശ്വാസമില്ലേ?.. പറ അൻഷു..”

 

അൻഷുൽ: “അയ്യോ!.. അതല്ല.. അത് പ്രശ്നമല്ല ജയരാജേട്ടാ.. എനിക്ക് ഏട്ടനെ വിശ്വാസമാണ്.. എന്നാലും അന്നേരം ഫോൺ എടുത്തപ്പോൾ സ്വാതി ഭയങ്കരമായി കിതയ്ക്കുന്നത് കേട്ടപ്പോൾ ഞാൻ.. ഞാൻ വിഷമിച്ചു.. അതുകൊണ്ടാണ് ഞാൻ…”

 

അവനെ പൂർ‌ത്തിയാക്കാൻ‌ അനുവദിക്കാതെ ജയരാജ് ഇടയിൽ‌ കയറി പറഞ്ഞു…

 

ജയരാജ്: “ആഹാ, അതാണോ കാര്യം!.. ഞങ്ങൾ എന്റെ കാറിൽ പോയി തിരിച്ച് വരാം എന്ന പ്രതീക്ഷയോടെ ആണ് ഇവിടുന്നു പോയത്.. പക്ഷെ നിർഭാഗ്യവശാൽ തിരിച്ചു വരുന്ന വഴി കാർ കേടായി റോഡിൽ കിടന്നു.. പിന്നീട് ഞങ്ങളൊരു ടാക്സി പിടിച്ചാണ് ഇങ്ങോട്ട് തിരികെ വന്നത്.. ജംഗ്ഷൻ എത്താറായപ്പോൾ റോഡിൽ കുറച്ച് അറ്റകുറ്റ പണികൾ നടക്കുന്നതുകൊണ്ട് ടാക്സി കാർ അവിടെ വരെയെ വന്നുള്ളൂ.. പിന്നീട് എനിക്കും സ്വാതിക്കും അവിടെ നിന്ന് ഇങ്ങോട്ട് കാൽനടയായി വരേണ്ടിവന്നു.. അവിടെ നിന്ന് വീട്ടിലെത്താൻ ഏകദേശം 10 മിനിറ്റ് എടുക്കുമെന്ന് നിനക്കറിയാമല്ലോ അൻഷു?.. അവിടുന്ന് മുതലുള്ള ആ നടത്തത്തിൽ സ്വാതിയും വളരെ വിയർത്തും ക്ഷീണിച്ചും പോയിരുന്നു.. ഹ്മ്മ്‌, എന്നിട്ട് പിന്നെ അവൾ വീട്ടിലെത്തിയപ്പോൾ നീ അവളെ ഒന്നു മര്യാദയ്ക്ക് വിശ്രമിക്കാൻ പോലും അനുവദിച്ചില്ല അല്ലേ.. ഹ്മ്മ്‌…”

 

അൻഷുൽ അയാൾ പറഞ്ഞതു കേട്ട് ഒന്നും മിണ്ടാനാകാതെ ഇരുന്നു…

 

ജയരാജ്: ”ഹ്മ്മ്‌ ശെരി, ഇനി പറ.. നിനക്ക് വേറെന്തെങ്കിലും അറിയാൻ ഉണ്ടോ?..”

 

അൻഷുൽ: “ഇ.. ഇല്ല..” അവൻ മുഖം കുനിച്ച് തല കുലുക്കി.. ജയരാജ്‌ തുടർന്നു…

Leave a Reply

Your email address will not be published. Required fields are marked *