എന്റെ ഇന്ദു [അത്തി]

Posted by

ഇന്ദു മരിക്കുന്നതിന് മുമ്പ് എന്നെ കൂടി കൊല്ലണം…., ഇന്ദു ഇല്ലാതെ എനിക്ക് ജീവിക്കണ്ട …..

കുട്ടാ… കുട്ടന് വേറെ നല്ല പെണ് കുട്ടിയോളെ കിട്ടും…, അവൾ കുട്ടന്റെ കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തും ….

എനിക്ക് ഇന്ദുവിനെ മതി…, അത് ജീവിക്കാനായാലും മരിക്കാൻ ആയാലും……

കുട്ടാ… നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…..

ഇന്ദു എനിക്ക് ഒരേസമയം അമ്മയും കാമുകിയും ആണ്‌…. വേറെ ആർക്കും ഇങ്ങനെ പറ്റില്ല…

കുട്ടാ…., ഇന്ദു എന്നെ കെട്ടിപിടിച്ചു കരഞ്ഞു…

കരച്ചിൽ കുറചോന്നു അടങ്ങിയപ്പോൾ, ഇന്ദു..

കുട്ടാ.. അങ്ങനെ ആണെങ്കി നമുക് ഇവിടെ നിന്ന് പോകാമെടാ…, എനിക്ക് വയ്യ.. അവൾ ഇവിടെ കുഞ്ഞിനേയും വയറ്റിൽ ചുമന്നു നടക്കുന്നത് കാണാൻ…

പോകാം… ഇന്ദു., എന്റെ വീട്ടിലേക്ക് പോകാം….., നാളെ പോരെ……

മ്….

രാത്രി ഇന്ദു കിടന്നിട്ടും എനിക്ക് ഒരു സമാധാനവും ഇല്ല, ഞാൻ ഉറക്കം ഇല്ലാതെ അങ്ങനെ കിടന്നു.., ഇന്ദു രാത്രി എങ്ങാനും….വല്ല കടും കൈയും ചെയ്താലോ….

ഞാൻ ഇന്ദുവിന്റെ കൈ പിടിച്ചു എന്റെ നെഞ്ചിൽ വച്ചു കിടന്നു.., രാത്രി എപ്പോഴോ ഉറങ്ങി പോയി…, എന്തോ സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ ഇന്ദു അടുത്തില്ല….,

ഇന്ദു…. ഇന്ദു…..

എന്താ… കുട്ടാ… ഞാൻ മൂത്രം ഒഴിക്കാൻ പോയതാണ്…..

ഞാൻ പേടിച്ചു പോയി .,

പേടിക്കണ്ട… കുട്ടാ. .., ഇത്രയും സ്നേഹിക്കുന്ന കുട്ടനെ വിട്ടു എങ്ങോട്ടും പോവില്ല..

നല്ല ഇന്ദു .., വാ… വന്നു കിടക്കാൻ നോക്ക്….

പിറ്റേന്ന് ഞാൻ ഉണരുമ്പോൾ വൈകിയിരുന്നു, അപ്പോഴേക്ക് ഇന്ദു കുളിച്ചു സുന്ദരി ആയി നിന്നു,

കുട്ടാ പെട്ടെന്ന് കുളിച്ചിട്ട് വാ…,

ആ.. ദ വരുന്നു….,

ഞാൻ കുളിച്ചിട്ട് വന്നപ്പോഴേകും എന്റെ തുണി ഒക്കെ എടുത്ത് വച്ചിരിക്കുന്നു,

ഇന്ദുവിന്റെ തുണി എടുക്കുന്നില്ലേ…,

ഇല്ല.. അതൊക്കെ കുട്ടന്റെ മാമൻ വേടിച്ചു തന്നതാണ്…, എനിക്ക് കുട്ടൻ വേടിച്ചു തന്ന ഈ സാരി മാത്രം മതി…., അങ്ങേര് വേടിച്ചു തന്ന ഒന്നും വേണ്ട…..,..

ഞാൻ മാമനോട് പറഞ്ഞിട്ട് വരാം…..,….

കുട്ടാ.. ഇത് കൂടി കൊടുത്തേക്ക്… , മാമൻ കെട്ടിയ താലി അഴിച് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു,.

മാമന്റെ മുറിയിലേക്ക് കേറി കൊണ്ട്….

ആ.. ഹരി… എടാ സരള ഇന്ന് വരും.., ഇന്ദുവിനോട് വെറുതെ പ്രശ്നം ഉണ്ടാക്കരുത് എന്ന് പറ….

ഇത് തരാൻ പറഞ്ഞു…, മാമൻ കെട്ടിയ താലി മാമന്റെ കൈയിൽ തന്നെ കൊടുത്തു….

അവൾ പോകാൻ പോവേണ.., അവളെ ആരു നോക്കാൻ ആണ്‌…., ഇവിടെ ആയിറ്റം കിടക്കാൻ പറ.., കഞ്ഞി കുടിച്ചു കിടക്കാം എന്ന് പറഞ്ഞേക്ക്….

ഇന്ദു എന്റെ കൂടെയാണ് വരുന്നത്…,

നിന്റെ കൂടെയോ…, മനസിലായില്ല.,

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…..

ഹരി….

Leave a Reply

Your email address will not be published. Required fields are marked *