🖤കസ്തൂരി എൻ്റെ ഏട്ടത്തി🖤 [The Mech]

Posted by

കസ്തൂരി എൻ്റെ ഏട്ടത്തി

Kasthoori Ente Ettathi | Author : The Mech 

 

ഈ സൈറ്റിലെ എൻ്റെ ആദ്യ പരീക്ഷണം ആണ് മിന്നിച്ചേക്കണെ.തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കണം.അക്ഷര തെറ്റുകൾ ഉണ്ടെന്നറിയാം ശേമിക്കണം.

 

കസ്തൂരി എൻ്റെ ഏട്ടത്തി

 

ക്ലാസ്സ് കഴിഞ്ഞ് വീട്ടിൻ്റെ മുമ്പിൽ എത്തിയപ്പോൾ ആണ് ഏട്ടൻ്റെ കാർ….പോർച്ചിൽ കെടക്കുന്നത് കണ്ടത്…..ഞാൻ എൻ്റെ ബൈക്ക് പാർക് ചെയ്തിട്ട് അകത്തോട്ടു കേറി.

 

‘ഹൊ….കാലൻ സോഫയിൽ ഇരിപോണ്ട്’….. ഞാൻ ഏട്ടന് മുഖം കൊടുക്കാതെ പതിയെ പറഞ്ഞോണ്ട് എൻ്റെ റൂമിലോട്ട് നടന്നു.

 

പെട്ടന്ന് മുകളിലത്തെ എൻ്റെ മുറിയിൽ കേറി കതകടച്ച് ഒരു ധീർക ശ്വാസം വിട്ടു.

 

‘ സാധാരണ ഈ സമയം വീട്ടിൽ വെരുന്നത് അല്ലാലോ… ആ…എന്തേലും ആവിട്ട്… ഈശ്വരാ….നേരുതെ കോട്ട പൊട്ടിച്ച് അടിച്ചിട്ട് എൻ്റെ മെകിട്ട് കെയ്റാൻ വെരല്ലെ’……

 

ഒന്ന് ഫ്രഷ് ആയി വന്നിരുന്നപ്പോൾ ആണ് വിശപ്പിൻ്റെ വിളി വന്നത്.

 

‘ നല്ല വിശപ്പ്…. ആ പണ്ടാര കാലൻ താഴെ കാണും…എങ്ങനെ അവൻ്റെ കണ്ണ് വെട്ടിച്ച് അടുകളെ കേരും ‘…..

 

ഞാൻ എന്നെ കുറിച്ച് പറഞ്ഞില്ല അല്ലെ….

 

എൻ്റെ പേര് ‘ ദേവൻ ‘…….. വാസുദേവൻ്റെയും ഭാഗ്യലക്ഷ്മിയുടെയും രണ്ടാമത്തെ സീമന്ത പുത്രൻ. എനിക്ക് മുത്തത് സൂര്യൻ.പുള്ളി പോലീസിൽ ആണ് ജോലി DYSP സൂര്യൻ IPS.ഞാനും ചേട്ടനും ആയിട്ട് 25 വയസ്സിൻ്റെ വെത്യാസം ഉണ്ട്. നോകണ്ടാ…ഭാഗ്യലക്ഷ്മി അമ്മക്ക് 45ആം വയസ്സിൽ ഒരു വിശേഷം… അന്ന് വാസുദേവന് 50 ഉം സൂര്യന് 25 ഉം…..കാര്യം അറിഞ്ഞ സൂര്യൻ ഈ കുഞ്ഞിനെ കളയാൻ കുറെ ശ്രമിച്ചു നോക്കി..പക്ഷേ ഭാഗ്യലക്ഷ്മി സമ്മധിചില്ലാ…..ഡോക്ടറെ കണ്ടപ്പോൾ ഡോക്ടറും പറഞ്ഞു ഈ പ്രായത്തിൽ ക്യാരി ചെയ്യുന്നത് റിസ്ക് ആണ് ചിലപ്പോൾ അമ്മയോ മകനയോ രക്ഷിക്കാൻ സാധിക്കു അത് കൊണ്ടു ഈ കുഞ്ഞിനെ വേണ്ടയെന്ന് വേക്കുന്നതാനല്ലതെന്ന്. ഇത് കേട്ട വാസുദേവനും ഭയം ആയി….എന്നാൽ വാശികാരി ആയ ഭാഗ്യലക്ഷ്മി, ‘കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ വരമാണ് അതിനെ എപ്പോൾ തന്നാലും രണ്ടു കൈയും നീട്ടി സ്വീകരിക്കണം’…അതുകൊണ്ട് നമ്മക്ക് ഈ കുഞ്ഞിനെ കളയണ്ടാ എന്ന് വാശി പിടിച്ചു…അമ്മയുടെ വാശിക് മുമ്പിൽ അച്ഛനും ചേട്ടനും മുട്ടുമടക്കി…

Leave a Reply

Your email address will not be published. Required fields are marked *