ഇത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ.
The END
ഒരു പ്രധാന പെട്ട വിവരം നിങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ ഈ കഥ തയ്യാറാക്കിയത്.
ഈ സൈറ്റിലെ കഥയെഴുത്ത് ഞാൻ അവസാനിപ്പിക്കാൻ പോവുകയാണ്. Amal Srk ഇനിയില്ല.
എന്റെ കഥകൾ ഇഷ്ടപെട്ടവരും, സപ്പോർട്ട് ചെയ്തവരും, വിമർശിച്ചവരും വായനക്കാർക്കിടയിലുണ്ട്.
അവരോടെല്ലാവരോടുമായി ഞാൻ മുൻകൂട്ടി യാത്ര അറിയിക്കുന്നു.
ക്രിക്കറ്റ് കളി എന്ന സീരിസ് പൂർത്തിയാക്കിയ ശേഷം ഞാൻ ഈ സൈറ്റിലെ എഴുത്ത് അവസാനിപ്പിക്കും.
ഗുഡ് ബൈ…