കയറിയത്…. കാസവു പട്ടു പാവാടയിൽ, ദേവതകളെ പോലും തോല്പിക്കുന്ന അഴകുമായി അവൾ ആ മുറിയിലേക്ക്, രതിയുടെ മറ്റൊരു ലോകം തേടി പോയപ്പോൾ……..
ദീപ്തി എന്റെ കവിളിൽ പിടിച്ചു അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് അടുത്തു….. പുല്ലു കൊണ്ട് മെടഞ്ഞ ചെറിയ പായയിൽ ഞാൻ ഇരിക്കുകയാണ്. ദീപ്തി എനിക്ക് മുന്നിൽ മുട്ടിൽ നിൽക്കുന്നു….
ദീപ്തിയിൽ നിന്നും എന്നിലേക്ക് പകരുന്ന ഗന്ധത്തിന് എന്നെ മയക്കനുള്ള ശക്തിയുണ്ട്. നിമിഷ നേരങ്ങളിൽ ചിന്തകളും പ്രയോഗങ്ങളും മാറി മാറി വരുന്നുണ്ട്…..
മഞ്ഞുരുകുന്ന രാത്രിയിൽ പോലും പൊടിഞ്ഞ അവളുടെ കഴുത്തിലെ വിയർപ്പു കണങ്ങൾ ഒലിച്ചിറങ്ങി മുലച്ചാലിലേക്ക് ചേരുന്നതിനെ ഞാൻ നക്കിയെടുത്തു. ദീപ്തി സ്വയം വിൽക്കുകയാനെനില്കിൽ, ഞാൻ അവളെ വാങ്ങുകയല്ല, കച്ചവടത്തിലൂടെ സ്വന്തമാക്കുന്ന വെറുമൊരു അടിമയായി കാണാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
പിന്നേ?????
പ്രണയം തോന്നുന്നുണ്ടോ എനിക്കവളോട്…..
ഒരുപക്ഷെ ഉണ്ടാവും…. എന്റെ മുന്നിൽ തുണിയാഴിക്കാൻ നിൽക്കുന്ന അവളോട് പ്രണയം തോന്നിയാലേ എനിക്കവളെ പ്രാപിക്കാൻ ആകു. അതെന്റെ ബലഹീനതയാണ്… എന്റെ ബലം കൊണ്ടോ എന്റെ മുന്നിലിരിക്കുന്നവരുടെ ബലഹീനത കൊണ്ടോ ഒരാളെ കീഴ്പ്പെടുത്താൻ എനിക്ക് ഇഷ്ടമല്ല…..
ഞാൻ പ്രാപിക്കുന്നവളിലേക്ക് നടന്നടുക്കാൻ എനിക്കെപ്പോഴും ഒരു ബന്ധനം വേണം. എന്റെ കാര്യത്തിലത് പ്രണയമാണ്….. നിർവചിക്കാൻ എറർ പ്രയാസമുള്ള, നിർവചനങ്ങളിൽ കേട്ടുപിണഞ്ഞു കിടക്കുന്ന കറ തീർന്ന പ്രണയം
“ ഞാൻ നിന്നെ പ്രണയിച്ചോട്ടെ……..????? “
എന്റെ മനസ്സിൽ വന്ന ചോദ്യം അവളോട് ചോദിയ്ക്കാൻ ഒരുങ്ങുന്നതിനു മുൻപ് എന്റെ പ്രതീക്ഷകളിൽ നൈത കൊട്ടാരം, ഒരു ചീട്ടുകൊട്ടാരം തകരും കണക്കിന് തകർത്തു തരിപ്പണമാക്കിക്കൊണ്ട് ഒരിറ്റ് കണ്ണുനീർ എന്റെ കാവിളിൽ പതിഞ്ഞു……
മുഖം ഉയർത്തി നോക്കിയ ഞാൻ കാണുന്നത്, നിയന്ത്രണം വിട്ടൊഴുകുന്ന ദീപ്തിയുടെ കണ്ണുകളിലെ രൂക്ഷ ഭാവവും അതിലേറെ എന്നെ സ്തംഭിപ്പിച്ച ചോദ്യവും…..
“ഫൈസി, അനുവിനെന്തു പറ്റി????? അവളിപ്പോ എവിടെ ഉണ്ട്?????
ഒരു നിമിഷം കൊണ്ട് എന്റെ ശ്വാസം നിലപ്പിച്ച രണ്ട് ചോദ്യങ്ങൾ!!!!
തുടരും…….
ഒരുപാടിഷ്ടം, സ്നേഹം ❤❤❤❤
ഫ്ലോക്കി കട്ടേക്കാട്
(the boat builder psycho)