സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony]

Posted by

 

അടുത്ത ദിവസം ഉച്ചയ്ക്ക് സ്വാതി അടുക്കളയിൽ ഉച്ചഭക്ഷണത്തിന്റെ തിരക്കിലായിരുന്നു.. അൻഷുൽ ലാപ്ടോപ്പിൽ നോക്കിയിരുന്ന് ഓരോ ജോലിയുടെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടുമിരുന്നു..

 

കുറച്ച് കഴിഞ്ഞപ്പോൾ അവൾ തന്റെ സാരിത്തുമ്പിൽ വിയർപ്പെല്ലാം തുടച്ചുകൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.. അവൾ അൻഷുലിന്റെ മുൻപിൽ കൂടി കടന്ന് ജയരാജിന്റെ മുറിയിലേക്കു പോയി.. അൻഷുലപ്പോൾ അവളെയൊന്നു അടിമുടി നോക്കിയിരുന്നു.. സ്വാതി അകത്തു കയറി വാതിൽ പൂർണ്ണമായും അടക്കാതെ പകുതി ചാരിയിട്ടുകൊണ്ട് ആ മുറിക്കുള്ളിലേക്ക് പോയി..

 

കുറച്ച് സമയത്തിന് ശേഷം അൻഷുൽ ആ വാതിൽക്കലേയ്ക്ക് ഒന്ന് നോക്കിയശേഷം അവൻ തന്റെ വീൽചെയർ ഉരുട്ടിക്കൊണ്ട് പതിയെ അതിനടുത്തേക്ക് നീങ്ങി.. പതിവുപോലെ അവന്റെ ഹൃദയമിടിപ്പ് ചെറുതായി വർദ്ധിച്ചിരുന്നു.. അവൻ വാതിലിനടുത്ത് ചെന്ന് പഴുതിലൂടെ അകത്തേക്കൊന്നു നോക്കി.. ആ സമയം കിടപ്പുമുറിയിൽ അവന് ആരെയും കാണാൻ കഴിഞ്ഞില്ല.. മുഴുവൻ കിടപ്പുമുറിയുടെ ഒരു ഭാഗം മാത്രമേ അൻഷുലിന് കാണാൻ കഴിയുമായിരുന്നുള്ളൂ.. അപ്പോഴാണ് അകത്തു നിന്നും ചെറുതായി തന്റെ ഭാര്യയുടെ ചിരി അവൻ കേട്ടത്.. അവനുടനെ ആ ഭാഗത്തെയ്ക്ക് എത്തി നോക്കി.. അവന്റെ കണ്ണുകൾ എത്തിയത് അവരുടെ മുറിയിലെ ബാത്‌റൂമിലേക്കായിരുന്നു..

 

അതിന്റെ വെളിയിലായി അവൻ തന്റെ ഭാര്യയെ കണ്ടു.. ആ ബാത്റൂമിന്റെ വാതിൽ മുഴുവനായും അടച്ചിരുന്നില്ല.. അല്പം തുറന്നാണ് കിടന്നിരുന്നത്.. അതിലൂടെ സ്വാതി ബാത്റൂമിന്റെ അകത്ത് ഉള്ള ആളെ നോക്കി പുഞ്ചിരിക്കുന്നത് അവന് കാണാൻ കഴിഞ്ഞു.. അവന് ആ വ്യക്തിയെ കാണാൻ കഴിഞ്ഞില്ല.. പക്ഷേ അത് ജയരാജാണെന്ന് വ്യക്തമായിരുന്നു… സ്വാതി അവിടെ നിന്നുകൊണ്ട് അകത്തേക്കു നോക്കി എന്തൊക്കെയോ ചെറുതായി പറയുന്നുണ്ടായിരുന്നു.. ഇടയ്ക്ക് ഓരോ കള്ളച്ചിരിയും…

 

അവൾ ഒരു സോപ്പ് എടുത്തത്തിന് ശേഷം കൈ അകത്തേക്ക് നീട്ടി.. ആ കൈപ്പത്തി അൻഷുലിന് അപ്രത്യക്ഷമായി.. എങ്കിലും സ്വാതി ഇപ്പോഴും വെളിയിൽ തന്നെ നിൽക്കുകയായിരുന്നു.. ആ കൈകൾ ചെറുതായി ചലിച്ചുകൊണ്ടിരുന്നു.. സ്വാതി വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് അവളുടെ സാരിത്തുമ്പെടുത്ത് അരയിലേക്ക് കുത്തിവച്ചു.. എന്നിട്ടവൾ തമാശയായി വീണ്ടും ജയരാജിനെ നോക്കി…

 

അവളുടെ ശരീരത്തിലെ മുകൾഭാഗത്തിനടുത്ത് എന്തോ ചലനം കണ്ട അൻഷുൽ അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി.. അപ്പോഴേക്കും അവളുടെ സാരിയുടെ മുന്താണി തോളിൽ നിന്നും താഴേക്ക് വീണിരുന്നു.. സ്വാതി വീണ്ടും എന്തൊക്കെയോ അയാളോട് പറയുന്നുണ്ടായിരുന്നു .. പക്ഷേ ഇത്തവണ അവൾ ജയരാജിനെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് അവളുടെ സാരിത്തലപ്പെടുത്ത് വീണ്ടും തോളിൽ ഇട്ടതിനു ശേഷം അതിന്റെ അറ്റം വലിച്ചെടുത്ത് അവളുടെ അരയിലേക്ക് കുത്തിയിറക്കി വച്ചു..

Leave a Reply

Your email address will not be published. Required fields are marked *