ജയരാജ്: “ഹ്മ്മ്മ്.. നമുക്ക് തിരികെ പോരാം, അല്ലാതെ പിന്നെ എന്താ?!..”
ഉടനെ സോണിയമോൾ അവർ വിചാരിച്ചതു പോലെ തന്നെ ഇടയ്ക്ക് കയറി പറഞ്ഞു…
സോണിയ: “അമ്മേ!.. അതിനെന്താ.. നമുക്കൊരു കാര്യം ചെയ്യാം, അവര് ചോദിക്കുമ്പോ ഇത് നമ്മുടെ അച്ചൻ എന്ന് പറഞ്ഞാൽ പോരെ?”
ജയരാജിനെ ചൂണ്ടിക്കൊണ്ടാണ് മോളെങ്ങനെ പറഞ്ഞത്…
സ്വാതി: “ആഹ.. ശരിയാ.. അത് നല്ല ഐഡിയ ആണ് മോളെ.. നമുക്കങ്ങനെ പറയാം.. എങ്കിൽ ഇനി മുതൽ മോള് വല്യച്ചനെ അവരുടെ മുന്നിൽ വെച്ച് അങ്ങനെ വിളിക്കരുത്.. സ്കൂളിൽ എത്തിയാൽ ‘അച്ച്ഛാ’ എന്ന് മാത്രമേ വിളിക്കാവൂ.. എങ്കിലേ അവർ ടൂറിന് നമ്മളെയും കൂടെ കൂട്ടുകയുള്ളൂ കേട്ടോ..”
സ്വാതിയങ്ങനെ പറഞ്ഞപ്പോൾ സോണിയമോളും അത് സമ്മതിച്ചു.. അവൾക്ക് തന്റെ സ്കൂളിലെ കൂട്ടുകാരുടെ കൂടെ കറങ്ങാൻ കിട്ടുന്ന അവസരം കളയാൻ വയ്യായിരുന്നു..
സോണിയ: “മ്മ്മ് ശരി അമ്മേ.. ഞാൻ അങ്ങനെ തന്നെ പറയാം..”
എന്നിട്ട് ജയരാജിനെ നോക്കി ചിരിച്ചുകൊണ്ട്..
സോണിയ: “അച്ഛാ..!”
ജയരാജപ്പോൾ മോളെ നോക്കെ ചിരിച്ചു.. സ്വാതി ജയരാജിന്റെ തുടയിൽ അവളുടെ കൈ കൊണ്ട് പതുക്കെ ഒന്ന് നുള്ളി.. അയാൾ സ്വാതിയെയും നോക്കി ഒന്ന് വല്ലാതെ പുഞ്ചിരിച്ചു…
ഒത്തിരി ദൂരെ ആയിരുന്നു മത്സരങ്ങൾ നടക്കുന്ന ആ സ്കൂൾ.. അതിനോടൊപ്പം ചെറിയൊരു വിനോദയാത്രയും അവർ സംഘടിപ്പിച്ചിരുന്നു.. സ്കൂളിൽ എത്തിയ സോണിയമോൾ അവളുടെ കൂട്ടുകാരികൾക്ക് ജയരാജിനെ ‘അച്ഛൻ’ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്.. അൻഷുലിനെ അവിടെ ആർക്കും അറിയാത്തതു കൊണ്ട് അവരുമത് വിശ്വസിച്ചു.. ഇതിന് മുൻപ് വന്നപ്പോഴും ജയരാജിനെ മാത്രമാണ് അവർ കണ്ടിട്ടുള്ളത്.. അല്ലാത്തപ്പോൾ മോളെ കൊണ്ടു വിടാൻ വരുന്ന സലീമിനെയും..
സ്കൂളിലെ മത്സരങ്ങൾ കണ്ടുകൊണ്ടിരുന്ന ജയരാജും സ്വാതിയും കുട്ടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.. അതിനിടയിൽ സോണിയമോളുടെ ക്ലാസ് ടീച്ചറായ അനിത നായർ നെ സോണിയ അവർക്ക് പരിചയപ്പെടുത്തി..
സോണിയ: “ടീച്ചർ, ഇതാണ് എന്റെ പപ്പയും മമ്മിയും..”
സ്വാതിയും ജയരാജുമപ്പോൾ എഴുനേറ്റ് അവർക്ക് ഷെയ്ക്ഹാൻസ് കൊടുത്ത് അഭിവാദ്യം ചെയ്തു..
ടീച്ചർ: “ഹലോ മേഡം.. ഹലോ സാർ.. എന്റെ പേര് അനിത.. അനിത നായർ.. ഈ വർഷം മുതൽ ഞാനാണ് സോണിയയുടെ ക്ലാസ് ടീച്ചർ.. നിങ്ങളുടെ മോൾ വളരെ മിടുക്കിയാണ് കേട്ടോ.. എല്ലാ വിഷയത്തിലും നല്ല മാർക്കാണ് മോൾ വാങ്ങുന്നത്.. വീട്ടിൽ അച്ഛനിവളെ നന്നായി പഠിപ്പിക്കാറുണ്ടെന്ന് സോണിയ പറഞ്ഞിരുന്നു..