സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony]

Posted by

 

എന്നാലും ഇതിനും മാത്രം പണം എന്തിനാണ് ജയരാജേട്ടൻ ചിലവാക്കുന്നത് എന്നവന് മനസ്സിലാവുന്നില്ല… ‘ഓരോ പ്രാവശ്യവും തന്റെ കുടുംബത്തോടൊപ്പം പുറത്ത് പോകുമ്പോഴും, എല്ലാവർക്കും പുതിയ തരം വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, മുന്തിയ ഹോട്ടലിൽ നിന്ന് ഭക്ഷണം, നഗരത്തിലെ ഏറ്റവും വലിയ മാളിൽ നിന്ന് തന്റെ മോൾക്ക് പിറന്നാൾ സമ്മാനങ്ങൾ.. അങ്ങനെ എന്തെല്ലാം വാങ്ങിതന്ന് ജയരാജേട്ടൻ തങ്ങളോട് വളരെ സ്നേഹത്തോടെ പെരുമാറുന്നു… ശരിക്കും ജയരാജേട്ടൻ ഇന്നേവരെ തന്റെ സ്വന്തം ചേട്ടൻ പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളെല്ലാം ചെയ്ത് തരുകയാണ്…’

 

അൻഷുലവിടെ ചിന്തിച്ചിരിക്കെ
അവരവന്റെ അടുത്തേക്ക് നടന്നു വന്നു.. സ്വാതിയുടെ അരയിൽ വലതു കൈ കൊണ്ട് പിടിച്ച് ജയരാജ് പറഞ്ഞു..

 

ജയരാജ്: “വാ അൻഷു.. നമുക്ക് പോകാം..”

 

അവൻ പെട്ടെന്നു തന്നെ തന്റെ ചിന്തയിൽ നിന്നുണർന്ന് സ്വാതിയെ നോക്കി.. എന്നിട്ട് അവളുടെ മൃദുവായ അരക്കെട്ടിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു.. അവളുടെ അരയ്ക്ക് ചുറ്റുമുള്ള ആ സ്വർണ്ണ അരഞ്ഞാണത്തിനൊപ്പം, അതിനടുത്തായി ജയരാജേട്ടന്റെ കറുത്ത കൈയും….

 

സ്വാതി ആദ്യം കൊച്ചുമോളെ അൻഷുലിന്റെ മടിയിൽ വച്ചു. എന്നിട്ട് അവൾ വീൽചെയറിനു പുറകിലേക്ക് വന്ന് അത് തള്ളിത്തുടങ്ങി.. സോണിയമോൾ മുന്നിലായി നടന്നു.. ജയരാജിന്റെ കൈ ഇപ്പോഴും സ്വാതിയുടെ അരയിൽ ഉണ്ടായിരുന്നു.. എന്നിട്ട് പതിയെ അതവളുടെ ചന്തിയിലേക്ക് നീങ്ങി.. അതിന്റെ മാദകത്വം ആസ്വദിച്ചുകൊണ്ട് അയാളും അവൾക്കൊപ്പം നടന്നു…

 

അവർ വീട് പൂട്ടി കാറിന്റെ അരുകിലേക്ക് ചെന്നപ്പോൾ അവിടെ ജയരാജിന്റെ സഹായികളിൽ ഒരാളുണ്ടായിരുന്നു.. സ്വാതിയും ആ പയ്യനെ തിരിച്ചറിഞ്ഞു.. അന്നൊരിക്കൽ സോണിയമോളെ സ്കൂളിൽ കൊണ്ടുപോകാൻ സലീമിനു പകരം വന്നത് ആ ചെറുപ്പക്കാരനായിരുന്നു.. കൂടാതെ അന്ന് അവളുടെയും ജയരാജിന്റെയും മുറി പുതുക്കി അലങ്കരിക്കാനും ആ പയ്യൻ ഉണ്ടായിരുന്നു..

 

അൻഷുലിന്റെ മടിയിൽ നിന്നും മോളെയും എടുത്തുകൊണ്ട് സ്വാതിയും, ജയരാജും സോണിയമോൾക്കൊപ്പം പിൻസീറ്റിൽ ഇരുന്നു.. അൻഷുലിനെ പതിയെ മുൻസീറ്റിൽ ഇരിക്കാൻ ആ പയ്യൻ സഹായിച്ചു.. അവനാണ് കാർ ഓടിക്കാൻ പോകുന്നതെന്ന് അൻഷുലിനപ്പോൾ മനസ്സിലായി.. തന്റെ തൊട്ട് പുറകിലത്തെ സീറ്റിൽ ജയരാജ് ഇരിക്കുന്നുണ്ട്, സ്വാതി നടുവിലായിരുന്നു,
സോണിയമോള് ഡ്രൈവർ സീറ്റിന്റെ പുറകിലും.. ജനാലയിലൂടെ പുറത്തെ കാഴ്ച്ചകൾ കണ്ടാസ്വദിക്കുന്ന തിരക്കിലായിരുന്നു മോള്..

 

ആ പയ്യന്റെ പേര് രമേഷ് എന്നായിരുന്നു.. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ട് വാഹനം ഓടിക്കുബോൾ ഇടയ്ക്ക് അവൻ തന്റെ മുൻപിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിലൂടെ സ്വാതിയെയും ജയരാജിനെയും ഒന്നു നോക്കി.. ജയരാജും അത് കണ്ടു.. ഉടനെ അയാൾ ചിരിച്ചുകൊണ്ട് ആ പയ്യൻ കാൺകെ സ്വാതിയുടെ ഇടതു കവിളിലൊന്നു ചുംബിച്ചു.. സ്വാതിയപ്പോൾ സ്തംഭിച്ചുപോയി.. അവളുടനെ അൻഷുലിനെ ഒന്നു നോക്കി.. എന്നാലവനപ്പോൾ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.. സ്വാതി ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് ജയരാജിന്റെ തുടയിൽ പയ്യെ ഒന്നു നുള്ളി…

Leave a Reply

Your email address will not be published. Required fields are marked *