പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Posted by

: ഹലോ… ലീനേച്ചി….

: ഹ…. ഹലോ…. ഉം…

(പാവം കരയുകയായിരുന്നു എന്ന് തോന്നുന്നു… വാക്കുകൾ ഇടരുന്നുണ്ട് പാവത്തിന്. ചേ … വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി… എനിക്ക് ആണെങ്കിൽ ആരെങ്കിലും വിഷമിച്ച് കരയുന്നത് കണ്ടാൽ അപ്പൊ തന്നെ സങ്കടം ആവും… )

: ലീനേച്ചി….. കരയുകയാണോ…

: ഇല്ല അമലേ… പറഞ്ഞോ…  ( ഇടറിയ ശബ്ദത്തിൽ ചേച്ചി പറഞ്ഞു )

: കരയല്ലേ പ്ലീസ്… ഞാൻ പറഞ്ഞില്ലേ ചേച്ചിക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല.. ഇത് എന്റെ വാക്കാണ്..

: എന്നാലും അമലേ…. ഞാൻ ഇന്ന് ആദ്യമായിട്ടാ ഇങ്ങനെ പോയത്…
നീ എന്നെ തെറ്റിദ്ധരിക്കല്ലേ…. ഇനി ഇങ്ങനെ ഉണ്ടാവില്ല…

: ആഹ്… അതൊന്നും സാരമില്ല. ഇത് ഞാൻ കണ്ടതുകൊണ്ട് കുഴപ്പമില്ല… വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോ ഇങ്ങനെ ആയിരിക്കില്ല ചേച്ചിയോട് പെരുമാറുക.

: ഉം…. പറ്റിപോയെടാ… ഇനി എന്തായാലും ഉണ്ടാവില്ല..

: ആരാ അത്… എങ്ങനാ നിങ്ങൾ തമ്മിൽ പരിചയം

: കോളജിൽ എന്റെ കൂടെ പഠിച്ച ആളാ… ദിലീപ്

: എത്ര കാലമായി ഇത് തുടങ്ങിയിട്ട്…

: അധികം ഒന്നും ആയില്ല… ചാറ്റിങ് ഉണ്ടായിരുന്നു. പിന്നെ ഇടക്കൊക്കെ വിളിക്കാറും ഉണ്ട്…

: അത്ര പരിചയം ഇല്ലാത്ത ആളായിട്ടാണോ രണ്ടുപേരും വേണ്ടത്തത് ഒക്കെ ചെയ്തത്…

: ചാറ്റിംഗ് കുറച്ചായി തുടങ്ങിയിട്ട്… അവൻ ലീവിന് വന്നതാ ഇപ്പൊ. അങ്ങനെ കാണണം എന്ന് പറഞ്ഞപ്പോൾ പോയതാ ഞാൻ… ഇനി ഉണ്ടാവില്ല….

: അതൊക്കെ നിങ്ങളുടെ ഇഷ്ടം… പക്ഷെ എന്റെ അഭിപ്രായത്തിൽ ഇങ്ങനെ പബ്ലിക് പ്ലെസിൽ ഒന്നും പോവാതിരിക്കുന്നതാ നല്ലത്. പിന്നെ.. അധികം അടുത്തിട്ടില്ല എങ്കിൽ ഇപ്പൊ ഇവിടെവച്ച് നിർത്തുന്നതാ നല്ലത്.

: ഉം… എനിക്ക് ഇപ്പോഴാ ഇതിന്റെ ഗൗരവം മനസിലായത്… ഇനി ഞാൻ അങ്ങനെ ഒരു തരത്തിലും വഴിപിഴച്ച് പോവില്ല… ഉറപ്പ്…

: അവനോട് നാളെ തന്നെ വിളിച്ച് സംസാരിക്കണം. ഇനി ശല്യം ചെയ്യരുത് എന്നും പറയണം… ഞാൻ വിളിക്കണോ അവനെ

: നീ വിളിക്കുമോ…… ഞാൻ പറഞ്ഞാൽ ചിലപ്പോ തമാശ ആയിട്ടേ കാണൂ…

: അവന്റെ കല്യാണം കഴിഞ്ഞതാണോ…

: ഉം… അതെ…

: ആഹാ… ബെസ്റ്റ്….
അത് ഏതായാലും നന്നായി… ലീനേച്ചി അവന്റെ നമ്പർ അയക്ക്… ഞാൻ വിളിച്ചോളാം…
പിന്നെ നിങ്ങൾ ആദ്യം അവനെ ബ്ലോക്ക് ചെയ്യ് എല്ലാത്തിലും…. ഒരു തരത്തിലും ഇനി ബന്ധപെടരുത്… മനസിലായോ…

: ഉം….
അമലേ……

: എന്താ ചേച്ചി…

: സോറി…

Leave a Reply

Your email address will not be published. Required fields are marked *