“നല്ല തെളിനീരുള്ള സാഗർ ലേകിൽ ബോട്ടിങ് കഴിഞ്ഞു വന്നിട്ട് നമുക്ക് തുടങ്ങാം…”
അക്ഷര ഒരു സിൽക്ക് സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ഇട്ടുകൊണ്ട്, എന്റെയൊപ്പം കാറിൽ കയറി, ഒരു മേക്കപ്പും ഇല്ലാതെ അവൾ എത്രമാത്രം സുന്ദരിയായിരിക്കുന്നു.
ഞങ്ങൾ സാഗർ ലേകിൽ കപ്പിൾ ബോട്ടിൽ ഒരു മണിക്കൂറോളം യാത്ര ചെയ്തു. നീലത്തടാകത്തിൽ ഇളം വെയിലിട്ടുകൊണ്ട് ജ്വലിക്കുന്ന സൗന്ദര്യമായി എന്റെയൊപ്പം അക്ഷര കൂടെ ഇരുന്നു.
ഞാൻ അവളുടെ കൈകൾ ഇറുകെ പിടിച്ചപ്പോൾ അവളും എന്റെ കൈകൾ ഇറുകെ പിടിച്ചുകൊണ്ട്.
“ഐ ലവ് യു സൊ മച്ച് അജയ്.”
“ഐ ലവ് യു ടൂ അക്ഷര.”
ബോട്ടിങ് സവാരി കഴിഞ്ഞു ഞങ്ങൾ ഒരു കോഫീ കുടിക്കാൻ വേണ്ടി കാൻഡിൽ ലൈറ്റ് തെളിച്ച ഒരു 7 സ്റ്റാർ ഹോട്ടലിൽ കയറി.
ആ ചെറിയ വെളിച്ചത്തിൽ എന്റെ നേരെ ഇരിക്കുമ്പോൾ അക്ഷരയുടെ പൊക്കിളിൽ വെളിച്ചം തട്ടി അവളുടെ ബെല്ലി ബട്ടൺ റിങ് തിളങ്ങി.
ഞാൻ പതിയെ ഓരോ സിപ് ആയി കോൾഡ് ക്രൂ കോഫി കുടിച്ചുകൊണ്ട് അക്ഷരയുടെ സൗന്ദര്യം ആസ്വദിച്ച് അവൾ എന്തായിരിക്കും എന്നോട് പറയാൻ പോകുന്നത് എന്നതിനെ കുറിച്ച് ആലോചിച്ചു.
നന്ദനുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായികാണുമോ? അതോ…
എന്തിനാ അതോർത്തു പേടിക്കുന്നത് ? പേടിയില്ല …..ഇല്ല.!
പക്ഷെ …എനിക്ക് എന്തോ ടെൻഷൻ കൂടി വന്നു. അവളുടെ മനസ് തുറക്കാൻ വേണ്ടി ഞാൻ വെകിളിപോലെ തുള്ളി, പക്ഷെ അതൊന്നും ഞാൻ പുറത്തു കാണിക്കാതെ അക്ഷരയുടെ മുൻപിൽ ഇരുന്നു കോഫി കുടിച്ചു.
ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ഏകദേശം 6 മണിയായിരുന്നു. ട്രാഫിക്ക് ബ്ലോക്കിന്റെ ഇടയിൽ ഒത്തിരി നേരം പോയി.
ഫ്ലാറ്റിനകത്തു കയറി, ഞാൻ ഫേസ്‌വാഷ് ചെയ്തു സോഫയിൽ ഇരുന്നപ്പോൾ അക്ഷര ഷവർ റൂമിൽ കയറി കുളി തുടങ്ങി.
ഞാൻ സിഗ്നൽ മെസൻജർ ഫോണിൽ നോകുമ്പോഴേക്കും അക്ഷര കുളി കഴിഞ്ഞു, ടവൽ ഉടുത്തു ബെഡ്‌റൂമിൽ കയറി ഒരു ബ്രായും പാന്റിയും മാത്രം ഇട്ടുകൊണ്ട് കതകിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് എന്നെ മാടി വിളിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.
അക്ഷര എന്നോട് ബെഡിൽ കയറി കിടക്കാൻ പറഞ്ഞു.
ഞാൻ അതനുസരിച്ചു കയറിക്കിടന്നു.