: കണ്ടുപിടിച്ചു കളഞ്ഞല്ലോ… ലീനയെ ഒന്നും ഉടുക്കാതെ കിടക്കയിൽ കിടത്തിയിട്ട് അവളുടെ മേലേക്ക് ഇങ്ങനെ വിതറണം…
അവളുടെ ആ തടിച്ച മാലയും , അമ്മായിടെ പോലത്തെ ഒരു അറഞ്ഞാണവും ഒക്കെ ഇട്ടിട്ട് വയറിലും മുലയിലും ഒക്കെ ചുവന്ന റോസാപ്പൂ ഇതളുകൾ വിതറി കിടക്കുന്നത് കാണാൻ തന്നെ എന്ത് രസമായിരിക്കും അല്ലെ….
( ഇത് പറഞ്ഞ ഉടനെ അമ്മായി എന്റെ കൈ പിടിച്ചു ഞെരിച്ചുകൊണ്ട് മറ്റേ കൈകൊണ്ട് എന്റെ കൈ മസിലിൽ നന്നായി ഒന്ന് നുള്ളി…. ആഹ്… എന്താ സുഖം.. അവിടത്തെ തൊലി പറിഞ്ഞു പോയോ എന്നൊരു സംശയം…)
: ആഹ്…. വിട് വിട്… വേദനിക്കുന്നു..
: മതിയോ….
ചേ…. കുറച്ചുകൂടി റോസാപ്പൂ വിതറെന്നേ….
: ഇല്ലാ…… മതി മതി…. വിട് അമ്മായി… ആളുകൾ നോക്കുന്നുണ്ടെ…
പ്ലീസ് ഒന്ന് വിട് മുത്തേ…
: തടിച്ച മാലയും, അരഞ്ഞാണവും അല്ലെ….
: അയ്യോ ഒന്നും വേണ്ട….അവൾ കിടന്ന് തന്നാലും വേണ്ട….
: അങ്ങനെ പറ… അപ്പൊ എന്റെ അമലൂട്ടൻ ആരാ…
: ഹൂ… എന്റെ മുത്തേ… കൈയ്യിൽ ചോര ആയോന്ന് നോക്കിയേ… എന്തൊരു നുള്ള ഇത്…
: അതൊന്നും ഇല്ല…. ആദ്യം പറ … അമലൂട്ടൻ ആരാ…
: ഇപ്പൊ നിത്യയുടെ ഭർത്താവ് മാത്രം…
: പിന്നെയോ…
: പിന്നെ തുഷാരയുടേതും…
: അങ്ങനെ വഴിക്ക് വാ…. ഞാൻ പറയും വേറെ ആരെയെങ്കിലും തൊടണമെങ്കിൽ കേട്ടോ…
: ഉയ്യോ മതി മതി….എല്ലാം എന്റെ നിത്യ പെണ്ണിന്റെ ഇഷ്ടം…
: നല്ലോണം വേദനിച്ചോ എന്റെ മുത്തിന്…
: ഹേയ് ഒട്ടും ഇല്ല…. നല്ല സുഖം..
ഒരു തമാശ പറഞ്ഞതിന് ഇങ്ങനെ… അപ്പൊ ശരിക്കും പോയിരുന്നെങ്കിലോ…
: കൊല്ലും ഞാൻ… തെമ്മാടി…
: എന്ന വാ ഇനി പോയാലോ… ഇവിടെ ഇതേ ഉള്ളു കാണാൻ..
: ഒരു പൂവെങ്കിലും പറിക്കട്ടെ അമലൂട്ടാ… കണ്ടിട്ട് എന്റെ കൈ ഇരിയുന്നു…
: എന്റെ പൊന്നേ… ഇങ്ങ് വന്നേ… ഞാൻ വേറെ പൂ പറിച്ചു തരാം ട്ടോ…
അവിടെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കണ്ടാൽ ആർക്കായാലും ഒന്ന് പറിക്കാൻ തോന്നും. അത്രയ്ക്കും മനോഹരമാണ്. അമ്മായിയെ കുറ്റം പറയാൻ പറ്റില്ല. അധികം സമയം അവിടെ ചിലവഴിക്കാതെ ഞങ്ങൾ റിസോർട്ടിൽ തിരിച്ചെത്തി. കോട്ടേജിലേക്ക് പോകുന്ന വഴിയേ ഉച്ചയൂണും കഴിച്ചിട്ടാണ് വന്നത്. കാർ പാർക്ക് ചെയ്ത് ഞാൻ നേരെ പൂന്തോട്ടത്തിലേക്കാണ് പോയത്. ഇവിടെയും വിടർന്നു നിൽക്കുന്ന റോസാപൂക്കൾക്ക് പഞ്ഞമില്ല. ഇതളുകൾ മുഴുവൻ വിരിഞ്ഞ ചുവന്ന പൂക്കൾ കുറച്ചെണ്ണം പറിച്ചെടുത്തു. ഇതളുകൾ മുഴുവൻ വേർപെടുത്തി കൈ കുമ്പിളിൽ നിറച്ചു.