സ്നേഹസാന്ദ്രം 2 [PROVIDENCER]

Posted by

അപ്പോ ടീച്ചറോ……
അത് ആത്മാർത്ഥ പ്രേമം…..😂😂😂😂
എടാ നീ കൊള്ളാല്ലോ…… ഇപ്പോ ഏതാ വികാരം……. വിഷ്ണു ഒരു കള്ള ചിരിയോടെ ചോതിച്ചു്……
എടാ മൈരേ അന്നത്തോടെ ഞാൻ നിർത്തി…… ഇപ്പോ ദർശന സുഖം മാത്രം…….
പിന്നേ പെങ്ങളായിട്ട് കാണേണ്ടവരെ അങ്ങനെ തന്നേ കാണും……
ഉവ്വ് ഉവ്വേ……..
എന്നാടാ…
ഒന്നുല വേഗം വാ…… ഒന്ന് കളിച് നോക്കിട്ട് വേണം അടുത്തത് പൊട്ടിക്കാൻ….
ഇത് തീരില്ലേ……
പിന്നേ 5 കുപ്പി ആണ്……..
അപ്പോ നമ്മൾ ഇന്ന് ഡാൻസ് കളിക്കുന്നിലെ…….
കളിക്കും പൊളിക്കും……..
കണ്ടാൽ മതീ………😂😂😂😂😂
അപ്പോഴേകും ഗ്രൗണ്ടിൽ എത്തി…. പിന്നേ ഒരു ആഘോഷം…. സമയം പോയത് അറിഞ്ഞില്ലാ…….. രാവിലത്തെ സംബവും ഞാൻമറന്നു…
അടികൊണ്ട് വീണ ഗൗരി……. കരയ്ക്കുകയായിരുന്നു…,… വേദനയേക്കാൾ അവൾക് അവന്റെ വാക്കുകൾ ആയിരുന്നു……. പ്രശ്നം.
താൻ അവനോട് അനങ്ങനെ ചെയ്തതും പറഞ്ഞതും തെറ്റായിരുന്നോ………. അവൾക് തന്നേ ഒരു ഉത്തരം കണ്ടതാൻ കഴിയുനില്ല……..
ഹെയ്….. ഇയാൾ എന്താ എവിടെ ഇരുന്ന് കരയുന്നേ…….?
ചോദ്യം കേട്ട് ഗൗരി അയാളെ നോക്കി…….. റഹിം………
അവൾക് അവനെ കണ്ടപ്പോൾ പേടി ആണ് തോന്നിയത്….. അവൾ വേഗം അവിടെന്ന് പോകുവാൻ എഴുനേറ്റു…….
അപ്പോഴേകും റെഹിമിന്റെ കൈകൾ അവളെ തടഞ്ഞിരുന്നു………
താൻ എവിടാ പോവാ…… എന്താ അവൻ ആയിട്ട്……. നമക്ക് തീറ്ക്കാ…… ഇയാൾ വന്നേ ഞാൻ ചോദിക്കട്ടേ………
അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചിരുന്നു…… കൂടാതെ അവന്റെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തെ…… കവർനെടുക്കണത് അവൾ കണ്ടു……..
ഒരേ സമയം അവളിൽ കുറ്റബോധവും…… ദേഷ്യവും…… നിറഞ്ഞു…….. കാർത്തി….. അവൻ പറഞ്ഞത് സത്യം തന്നേ ആണ് എന്ന് അവൾക് മനസിലായി…….. ഇപ്പോ ഇയാൾ തന്നോട് ഈ കാട്ടികുട്ടണത്തുപോലും തന്റെ ശരീരം കണ്ട് മോഹിച്ചാണ്…….
പെട്ടെന്നു എവിടെന്നോ കിട്ടിയ ദ്യര്യത്തിൽ അവൾ അവന്റെ കയ്യ് വീടിവിച്ചു……. അവനെ തല്ലാൻ ആയ്യി കയ്യ് പൊക്കിയതും അവൻ അത് തടഞ്ഞു….. അവളെ മാതെലിനോട് ചേർത്ത് നിർത്തി…… അവളുടെ ശരീരത്തിന്റെ മണം മുക്കിലേക് വലിച്ചുയെടുത്തു്…….
കാമം തിളയ്ക്കുന്ന കണ്ണുകളുമായി അവൻ അവളുടെ ശരീരത്തിലേക് അടുത്തു……. ഒന്നും ചെയ്യാനാവാതെ…. ഗൗരി അവന്റെ കരവാലയത്തിൽ കിടന്ന് പിടഞ്ഞു……. അവിടെ നിന്നവർ വെറും കാഴ്ചക്കാർ മാത്രമായി…… സ്വന്തം കൂട്ടുകാരിയെ…. ഒരുവൻ പിഴപിക്കാൻ നോക്കുമ്പോൾ…. നോക്കി നിൽക്കുന്ന നാറ്റലില്ലാത്ത ആണുങ്ങൾ……
റഹിം അവളിലേക്ക് അടുത്തിരുന്നു…… അവൻ അവളുടെ കഴുത്തിലേക് മുഖം അടിപികുമെന്നെ അവന്റെ തോളിൽ ഒരാളുടെ കൈകൾ അമർന്നു……
അനുഭബിച്ചു… കൊണ്ടിരുന്നു കാമ സുഖം നഴ്ടമായത്….. അവൻ ഇഴടപെട്ടില്ല…അവൻ തിരഞ്ഞ ഉറക്കെ ചോതിച്ചു്…… ഇത്തവനാ… ഇവളെ രക്ഷിക്കാൻ ഇത്ര കഴപ്പ്‌……
അവൻ തിരിഞ്ഞപ്പോ കണ്ടത് ആയിഷയെ ആയിരുന്നു……. അദ്യം അവന്റെ കണ്ണുകളിൽ കണ്ടത്…. ഭയം ആയിരുന്നു…. പിന്നേ അത് മറ്റെന്തോ ആയ്യി…….
ആയിഷയ്ക് ആലോച്ചിക്കാൻ ഒന്നുമില്ലായിരുന്നു……. അവൾ പൊട്ടിച്ചു….. അവന്റെ മുഖത്തു……
എടി പിഴച്ചവളെ…….. അവൻ അലറി…….
അപ്പോഴേകും അക്ഷയ് എത്തിയിരുന്നു…….. അവൻ രണ്ടാളുടെയും ഇടയിൽ കയറി….. തത്കാലം പറഞ്ഞു വിട്ടു….

Leave a Reply

Your email address will not be published. Required fields are marked *