കാർത്തിക് ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി…… എന്തിനായിരിക്കും അയാൾ അനങ്ങനെ പറഞ്ഞത്…… എന്താണ് നടന്നത്…….
ഈ സമയം അവർ കഴിക്കാൻ ക്ലാസിൽ എത്തിയിരുന്നു….. അവൻ ചുറ്റമം നോക്കി ഗൗരിയെ…. കണ്ടില്ല…..
നീ ആരെയാ നോക്കുനെ….. അജു ആണ്…..
അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു…..
ദേ കാർത്തി….. ഞാൻ ഒരു കാര്യം പറയാ നിർത്തിക്കോ നീ അവളോട് നിനക്ക് എന്താണെങ്കിലും…. അതാ നല്ലത്…..
ഞാൻ ഒന്നും മിണ്ടിയില്ലാ…. അവൻ കഴിക്കാൻ തുടങ്ങി…. കഴിക്കാതെ ഇരിക്കുന്ന എന്നോട് അവൻ വീണ്ടും…..
നീ കഴിക്കുനില്ലേ…….. ഓ ഇന്നലെ വരെ അവൾ ആണല്ലോ ഊട്ടിയത്…. വേണേ വല്ലതും കഴിക്ക്……
അപ്പോഴേക്കും എന്റെ തോളിൽ ആരോ പിടിച്ചു….. ആരാന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി….
ദേവസേന……..
കാർത്തിക് ഒരു കാര്യം പറയാൻ……. ഞാൻ ഇവിടെ ഇരുന്നോട്ടെ….
കുറച്ച് ഇർഷായോടെ ഞാൻ അവളോട് ചോദിച്ചു…….
ഇനി നിനക്ക് എന്താ പറയാൻ……
കാർത്തി അത് ഗൗരിയുടെ കാര്യം ആണ്…….
ഒന്നും പറയാതെ തന്നേ ഞാൻ അവൾക്കായി ഒതുങ്ങി ഇരുന്നു അവൾ പാറയുന്നത് കേൾക്കാൻ…….
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കാർത്തിക് കുറ്റബോധം ആയിരുന്നു…..
എന്തൊക്കെ പറഞ്ഞാലും അവൾ എനിക്ക് ദേവൂനെ പോലെ അല്ലേ…. ഞാൻ കാരണം അവൾക്ക് ഇങ്ങനെ വന്നത്….. എന്ന് സഹിക്കാൻ കഴിയുന്നതിലും വലുതായിരുന്നു.
ഡാ….. നീ എന്ത് ചെയ്യാൻ പോവാ……..?
ഇവളുടെ വാക്കും കേട്ട് ആ പെഴച്ചവളുടെ പുറകെ പോയാൽ ഉണ്ടല്ലോ……..
അജു പറഞ് തീരുംമുമ്പ് എന്റെ കയ്യ് അവന്റെ നേരെ പൊങ്ങിയിരുന്നു……
അത് കണ്ടതും അവനും അക്കെ വല്ലാതെ ആയ്യി…… ദേവസേനയും മറ്റുള്ളവരും ഞങ്ങളെ തന്നേ നോക്കി നിന്ന്…..
അവൻ എന്നെ എന്ത് പറഞ്ഞാലും എനിക്ക് അവനെ ഒന്നും ചെയ്യാൻ കഴിയില്ലാ…. അവൻ തിരിച്ചും…..
അവനോട് എനിക്ക് ഉള്ള കമ്മിറ്മെന്റ് ആണ് ഞാൻ അവനെ തല്ലാത്തെ ഇരുന്നത്…. അതുപോലെ അജുന് എന്നോട് ഉള്ള കമ്മിറ്മെന്റ് ആണ് അവൻ ഇപ്പോ ഇങ്ങനെ പറയാൻ കാരണവും………
എന്റെ ദേഷ്യം കണ്ടാവും ദേവസേന മാറി ഇരുന്നിരുന്നു…….
അന്നത്തെ ദിവസമേ പോയി…… ഡാൻസും ഒരു കോപ്പും കളിച്ചില്ല….. കുറച്ച് നേരം മാറിനിക്കാൻ ആയി ഞാൻ ഗ്രൗണ്ടിലേക് പോയി….. എന്തൊക്കെയോ അലോജിച് അവിടെ ഇരുന്നു…..
ഡാ അക്ഷയ്…..bca ഫസ്റ്റിലെ പിള്ളേർ എന്താ പ്രോഗ്രാം ക്യാൻസൽ ആക്കിയേ….
അറിയില്ല ഇത്താ……
ദേ എബിൻ നമുക്ക് അവനോട് ചോതിക്കാം……
ഡാൻസ് പ്രോഗ്രാം ക്യാൻസൽ ആക്കിയത് എന്താണ് എന്ന് അറിയാതെ നിക്കുമ്പോഴാ അതുവഴി പോകുന്നു എബിനെ കാണുന്നത്…….. അപ്പോൾ തന്നേ അക്ഷയ് എബിനെ വിളിച്ചു…….
എന്താ ഏട്ടാ…….
നിങ്ങൾ എന്താ പ്രോഗ്രാമേ ക്യാൻസൽ ആക്കിയയെ?
അത് വേണ്ടന്ന് തോന്നി…….
ഒന്ന് നേരെ പോലും നിക്കാൻ കഴിയാത്ത….. എബിനോട് ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ലാന്ന് തോന്നിയത് കൊണ്ട് അവനോട് പോയ്കൊള്ളാൻ പറഞ്ഞു….
എബിൻ കുറച്ച് നടന്ന നിങ്ങി ക്വഴിഞ്ഞ ആയിഷ കാർത്തിയുടെ കാര്യം ഓർത്തത്…….
കുടിച് ലെക് കേട്ടു നിക്കുന്ന എബിനോട് ചോദിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടും അവൾക് ചോദിക്കേണ്ടി vannu
സ്നേഹസാന്ദ്രം 2 [PROVIDENCER]
Posted by