സ്നേഹസാന്ദ്രം 2 [PROVIDENCER]

Posted by

പക്ഷേ കിട്ടിയത് നല്ല ഒരു അസൽ ചവിട്ടു….. അത് പുറകിൽ നിന്നും ഞാൻ വീണു പോയി…… നോക്കിയപ്പോ അതാ റഹിം അവൻ ആണ് എന്നെ ചവിട്ടിയത്…
അവന്റെ കൂട്ടുകാരൻ പറഞ്ഞത് അനുസരിച് വന്നത് ആണ്…….
അവൻ എന്നോട് ചോദിച്ചു………
നിന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ പെണ്ണിനോട് മിണ്ടരുത് എന്ന്……
ഞാൻ മറുപടി ഒന്നും കൊടുക്കാതെ ചുമ്മാ ചിരിച്ചു……
അപ്പോഴേക്കും ആയിഷ വന്നെന്നേ പിടിച്ചു എഴുനേൽപ്പിച്ചു….
പിടിച്ചു എഴുനേൽപ്പിക്കാൻ ഇവൻ നിന്റെ ആരാടി…… പെഴച്ചവളെ…..
അവൻ വാക്കുകൾ മുഴുവിപിക്കും മുന്നേ എന്റെ കാലുകൾ അവന്റെ നെഞ്ചത് എത്തിയിരുന്ന്……..
പിന്നേ എനിക്ക് ഒന്നും ഓർമയില്ല… കണ്ണുതുറക്കുബോൾ ഹോസ്പിറ്റൽ ആണ് 😂😂😂😂
അല്ലേലും ഒറ്റയ്ക്കു 10 പേരെ തല്ലാൻ ഞാൻ വിജയ് ഒന്നും allallo🙏…..
പെട്ടെന്നു എന്തോ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു……. ഓർമകളിൽ നിന്ന് ഉണർന്നു…… ഞാൻ ചുറ്റും നോക്കി അപ്പോ അവൾ സാന്ദ്ര…… അവളുടെ കോലിസിന്റെ ശബ്ദം ആണ് കേട്ടത്…..
ഇവൾ എന്തിനാ ഈ സമയം……. ഇവിടെ എന്റെ റൂമിൽ ഞാൻ പെട്ടെന്നു ലൈറ്റ് ഓൺ ആക്കി…..
എന്തോ കള്ളത്തരം പിടിക്കപെട്ട മുഖത്തോടെ അവൾ നോക്കി…
എന്താ ഇവിടെ…..
എന്റെ ഒരു സാധനം കാണുന്നില്ല ഇവിടെ മിസ്സ്‌ ആയോ എന്ന് അറിയാൻ… അവൾ വായിൽ വന്നത് പറഞ്ഞു…
ശെരി ശെരി…… അവൾ പെട്ടെന്നു ഓടി മറഞ്ഞു…..
അയ്യേ ഞാൻ ഇത് എന്ത് മണ്ടത്തരാ കാട്ടിയെ…….
അയാൾ ഉണർന്നിരുന്നെങ്കിലോ…….. ഞാൻ കാട്ടിക്കുട്ടിയത് ഒക്കെ കണ്ടിരുന്നെങ്കിലോ…. മാനം പോയേനെ…..
എന്നാലും സ്വപ്നം അടിപൊളി ആയിരുന്നു……
അവൾ കണ്ട സ്വപ്നം ഒന്നുകൂടി മനസ്സിൽ കൊണ്ടുവന്നു……
“ ഉണ്ണി ഏട്ടാ….. ഉണ്ണി ഏട്ടാ….. എണീറ്റേ ദേ നേരം വൈകിട്ടു……
എന്താണ് പെണ്ണേ……. അവൻ പുതപ്പിന് ഇടയിലുടെ തലയിട്ട് നോക്കി…..
അവന്റെ പെണ്ണ്…… കുളിച് സുന്ദരി ആയ്യി…… ഒരു നീല സാരിയിൽ….. ദേവതയെ പോലെ ഇണ്ട്……. അവളുടെ മുടി ഇഴകളിലൂടെ ഇപ്പോഴും വെള്ളം ഉറന്ന് ഇറങ്ങുന്നു…..
അവൻ നോക്കുന്നത് കണ്ടതും അവൾ അവനെ നേരെ തിരിഞ്ഞ് മുടി കുടഞ്ഞു……
മഞ്ഞു തുള്ളികൾ പോലെ അത് അവന്റെ മുഖത്തേക് പതിച്ചു………. അവൻ അതിൽ ലയിച്ചു കിടന്ന് പോയി……
അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം ചാർത്തി…..
അരക്കെട്ടിലേക് കുത്തി വച്ചതിരിക്കുന്ന സാരിയുടെ മുന്താണിയുടെ ഇടയിലൂടെ…. അവളുടെ നഗ്‌നമായ ആലില വയർ….. അവിടെ ഇപ്പോഴും വെള്ളത്തുള്ളികൾ കാണാം….
അവൻ മെല്ലെ എഴുനേറ്റ് അവൾക് പുറകിൽ ചെന്ന് ആ ആലില വയറിൽ അവന്റെ ആദരങ്ങൾ ചേർത്ത്……. ഒരു കുറുകലോടെ അവൾ അവനില്ലേക് കൂടുതൽ ചേർന്നു…….
അവൻ മെല്ലെ അവളുടെ നഗ്നമായ പിന്നെ കഴുത്തിലേക് മുഖം ഓഡിയോയിച്ചപ്പോൾ അവൾ ഒന്ന് പിടഞ്ഞു…… അവന്റെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഇഴഞ്ഞുകിണ്ടിരുന്നു…….
ഉണ്ണി ഏട്ടാ മതിട്ടോ….. മതീ…… അവനിലേക് കൂടുതൽ ചേർന്ന് നിന്നാണ് അവൾ ഇത് പാഞ്ഞത്…….
മതിനോ രാവിലെ തന്നേ എന്നെ ഉണർത്തിട്ട്….. അങ്ങനെ ഒന്നും ഞാൻ വിടില്ല……
അയ്യടാ…… നടന്നത് തന്നേ…….. വിട്ടേ വിട്ടേ….. അവൾ അവനെ തള്ളി ഇട്ട്…….
ഇനല്ലേ രാത്രി തന്നേ ഞാൻ….. ഇല്ലാതെ ആയി……
ഇന്നലെ എന്താ……

Leave a Reply

Your email address will not be published. Required fields are marked *