സ്നേഹസാന്ദ്രം 2 [PROVIDENCER]

Posted by

കോളേജ് ദിവസങ്ങൾ വളരെ പെട്ടെന്നാണ് പോയത്. ഇന്ന് ഞൻ ആ കോളേജിൽ എത്തിട്ട് 2 ആഴ്ച ആയി…. ആദ്യദിവസം ഊമ്പി എങ്കിലും പിന്നെ അങ്ങോട്ട്‌ പൊളി ആയിരുന്നു….
എന്റെ നാക്ക് വായിലിടാത്ത സ്വാഭാവം കാരണം എല്ലാവരുമായിട്ട് പെട്ടെന്നു അടുത്തു. ഞാൻ അജു വിജിൻ എബി അടങ്ങുന്ന കുട്ടത്തിലേക്ക് പുതിയ ആളുകൾ കുടി…. ഗൗരി അനു അമ്മു അഖിൽ ആഷിക്ക്…… സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു..

ഇതിനിടയിൽ ഞാൻ ദേവസേനയുടെ അടുത്ത നിന്ന് മാറി ഇരുന്നട്ടോ 😂😂😂
അങ്ങനെ ഫ്രഷേഴ്‌സ്ഡേയും വന്നു…… കുറച്ച് നാളുകൾ കൊണ്ട് തന്നെ പൊളിറ്റിക്‌സിൽ ആക്റ്റീവ് ആയോണ്ട് അതികം പണി ഒന്നും കിട്ടില്ലാ….

ഞാനും ക്ലാസിലെ കുറച്ച് ഫ്രണ്ട്സും കൂടി ഒരു ഡാൻസ് ഉണ്ടായിരുന്നു……

ഫ്രഷേഴ്‌സ്ടെയുടെ അന്ന് രാവിലെ………….
ഉണ്ണി ഏട്ടാ….. ഏട്ടാ…… ഒന്ന് ഏണിക്ക്……… എന്നിട്ടേ ഇതൊന്ന് പറഞ്ഞതാ…….
( ദേവു ആട്ടോ….. പിന്നേ ഞാൻ വീട്ടിൽ എല്ലാവർക്കും ഉണ്ണി ആണ്. എന്റെ ദേവൂന് ഉണ്ണി ഏട്ടനും. ഇന്നലെ പ്രാക്ടീസ് കഴിഞ്ഞ് വൈകി ആണ് കിടന്നനെ…… അതിനിടയ്ക്കാ പെണ്ണിന് വെളുപ്പാൻകാലത് ഒടുക്കത്തെ സംശയം…………… )
എന്റെ ഉറക്കം കളഞ്ഞതിന്റെ കലിപ്പിൽ ഞാൻ പുതപ്പിന് വെളിയിൽ തലയിട്ട് അവളെ നോക്കി………
എന്തുവാടി…….
ഒന്ന് എണീറ്റേ……… എനിക്ക് ഇത് പറഞ്ഞു താ എന്നിട്ട്……..
നീ എത് ക്‌ളാസിലാ പഠിക്കണേ…..?
ഞാനോ……? ഞാൻ 8 ൽ………. മുഖത്തു ഒരു കള്ളച്ചിരി പടർത്തി അവൾ പറഞ്ഞു…..
എന്നിട്ടാണോടി………. ഇനി നീ രാവിലെ എഴുനേറ്റ് പഠിക്കണ കണ്ടാൽ കൊല്ലും ഞാൻ
അയ്യടാ ഒന്ന് പോയേ……. എനിക്ക് പഠിക്കണം
തന്തേടേം തള്ളേടേം മോളു തന്നെയാ….. എപ്പോഴും പടുത്തം പടുത്തം മാത്രം…….
അമ്മേ ദേ ഉണ്ണി ഏട്ടൻ പറയണത് കേട്ടോ………
ഡീ……. മതി നിർത്ത്…….
ആ നിർത്തി…… എനിക്ക് ഇയാൾ പറഞ്ഞു തരണ്ടാ….. ഞാൻ അരുണേട്ടനോട് ചോദിച്ചോളം…
സന്തോഷം….. ഇറങ്ങിപോടി……..
വീണ്ടും പുനതപ്പിനുള്ളിലേക് നുണ്ട എന്റെ പുറംവഴി വീക്കിട്ട് ആവൾ ഉറക്കെ പറഞ്ഞു……….
സമയം 8 ആയി… രാവിലെ പോണം… നേരത്തെ വിളിക്കണം എന്നൊക്കെ പറഞ് ഞാൻ വിളിച്ചപ്പോ……… പിന്നേം ഉറങ്ങുന്നോ……. എനിക്ക്.
എന്താ 8 ആയോ…… പറയേണ്ടേടി പൊട്ടിക്കാളി……….
ഇനീ എന്നെ പറാ…… വിളിച്ചു വിളിച്ചു എനിക്ക് മതിയായി…. ഞാൻ പോകുവാ….
ദേവൂട്ടി……
എന്താണ്….. പാൽ ഒഴുകുന്നല്ലോ?
അതേയ്….. ഇന്ന് ഞാൻ ഹോസ്റ്റലിൽ നിക്കാനാണ് പ്ലാൻ…… അത് ഒന്ന് സെറ്റ് ആക്കി തരോ?
അയ്യടാ നടക്കില്ലാ………
ഏട്ടന്റെ മുത്തല്ലേ…………
ഞാൻ പറഞ്ഞ അച്ഛയും അമ്മയും കേൾക്കില്ല……. പിന്നേ എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല……
ഒരു തവണ അല്ലേ……. പരുപാടി കഴിയുമ്പോ നൈറ്റ്‌ ആകും…. തിരിച്ചു വരാൻ ബസ് കാണില്ല……. പിന്നേ എങ്ങനാ….. എനിക്ക് വണ്ടി തരൂല്ലല്ലോ?……..
ഏട്ടാ……..

Leave a Reply

Your email address will not be published. Required fields are marked *