ലോറിക്കാരന്റെ ചെക്കൻ 1 [SALVATORE]

Posted by

ലോറിക്കാരന്റെ ചെക്കൻ 1

Lorikkarante Chekkan Part 1 | Author : Salvator

 

ഹലോ ഫ്രണ്ട്സ്. ഇത് ഒരു സമ്പൂർണ ഗേ സ്റ്റോറി ആണ്. ആദ്യം തന്നെ പറയാം. ഇഷ്ടപ്പെടുന്നവർ മാത്രം വായിക്കുക. വായിച്ചു ഇഷ്ട്ടപെട്ടാൽ കമെന്റ് ചെയ്യുക.

ഞാൻ വിഷ്ണു. എല്ലാവരും വിച്ചു എന്ന് വിളിക്കും. തൃശൂർ പെരിങ്ങോട്ടുകര ആണ് ജനിച്ചതും വളർന്നതും എല്ലാം തന്നെ. ഡിഗ്രി വരെ പല കേരളത്തിൽ പല ഇടങ്ങളിൽ പഠിച്ചത് കൊണ്ട് തന്നെ എന്റെ ഭാഷയിൽ തൃശൂർ തനതായ മാറ്റം ഒന്നും തന്നെ വന്നില്ല. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു എങ്കിലും എനിക്ക് ഇഷ്ടം ഒറ്റക്ക് ഇരിക്കാൻ തന്നെ ആയിരുന്നു. എന്ത് കൊണ്ടോ. എന്റെ ചിന്തകളിൽ മുഴുകി ഇരിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.

ഇരുപത് വയസ്സ് വരെ എന്റെ ലൈഫ് സാധാ ഒരാളെ പോലെ ആയിരുന്നു. എന്റെ ജീവിതത്തിൽ യാതൊരു തരാം എരിവും പുകയും ഇല്ലല്ലോ എന്നാ കാര്യം എന്നെ വിഷമിപ്പിച്ചു. ജീവിതം അടിച്ചു പൊളിച്ചു നടക്കാൻ ആയിരുന്നു എനിക്ക് താല്പര്യം. യാതൊരു സംഭവവും എന്റെ ലൈഫിൽ എന്റെ ഹൃദയം പിടക്കുന്ന രീതിയിൽ അത്രയും കാലം നടന്നില്ല .

ഇരുപതാം വയസ്സിൽ ആണ് എന്റെ ജീവിതം തന്നെ മാറി മറിച്ച ആ കാര്യം നടക്കുന്നത്. ഒരു ആൺകുട്ടി ആണ് ഞാൻ എന്ന് ധൈര്യത്തോടെ പറയാൻ ഉള്ള എന്റെ കോൺഫിഡൻസ് ഇല്ലാണ്ട് ആക്കിയത്.

ഡിഗ്രി അവസാന വർഷം ഷൊർണുറിൽ വച്ചു ചെയ്യുന്ന സമയം. ഡിഗ്രി ലൈഫ് അടിച്ചു പൊളിക്കാൻ പോയ ഞാൻ അവിടെ ഉള്ള തമിഴന്മാരോടും മലയാളികളോടും ഒന്നും യാതൊരു കമ്പനിക്കും പോവാറില്ലായിരുന്നു.എന്റെ പുസ്തകത്തിന്റെ ലോകത്തിൽ എന്റെ ഇഷ്ട്ടങ്ങൾ മാത്രം നോക്കി കൊണ്ട് ഞാൻ എല്ലാ ദിനവും തള്ളി നീക്കി.

ഡിഗ്രി സുവോളജി ആയിരുന്നു എന്റെ വിഷയം. ശരീര ശാസ്ത്രം അരച്ച് കലക്കി കുടിച്ച ആളൊന്നും അല്ല ഞാൻ എന്നാ കാര്യം എനിക്ക് അറിയാമായിരുന്നു. എന്തിരുന്നാലും എന്റെ മനസിലും എന്റെ ശരീരത്തിനും എന്തോ ഒരു ആണത്വത്തിന്റെ കുറവ് ഉണ്ടെന്ന കാര്യം എനിക്ക് ചെറുപ്പം മുതലേ തോന്നിയിരുന്നു. ആ സംശയം എല്ലാം ഉറപ്പിച്ചു കൊണ്ട് തന്നെ എനിക്ക് ഒരു പെണ്ണിനോട് പോലും യാതൊരു തരത്തിൽ ഉള്ള സ്നേഹവും ആ പ്രായത്തിന്റെ കാമവും ഒന്നും തോന്നിയില്ല.

പയ്യന്മാരോടും എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എങ്കിലും എന്റെ മനസിൽ പൊട്ടാൻ കാത്തിരുന്ന ഒരു അഗ്നിഗോളം ഉണ്ടെന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അതെന്റെ ഉള്ളിൽ ഒരു ഓടുന്ന ബോംബ് പോലെ ഓടി കൊണ്ടിരുന്നു.

ഡിഗ്രി കഴിയാൻ നാല് മാസം ബാക്കി ഉണ്ടായിരുന്നപ്പോൾ ആയിരുന്നു നെഞ്ച് വേദന വന്നു അച്ഛൻ കിടപ്പിലായ വിവരം ഞാൻ അറിയുന്നത്. അച്ഛനും ആയി എനിക്ക് അത്ര വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു എങ്കിലും എന്തോ ഒരു വിഷമം എന്നെ പിടി കൂടി. ഹോസ്റ്റലിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറക്കാത്ത പോലെ എനിക്ക് തോന്നാൻ തുടങ്ങി. എങ്ങനെ എങ്കിലും നാട്ടിൽ പെട്ടന്ന് എത്താൻ എനിക്ക് തിടുക്കം ആയി.

Leave a Reply

Your email address will not be published. Required fields are marked *