പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Posted by

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17

Ponnaranjanamitta Ammayiyim Makalum Part 17 | Author : Wanderlust

[ Previous Part ]

 

: ഏട്ടൻ കരയുകയാണോ… എന്താണെന്ന് ഒന്ന് പറ എന്റെ മുത്തേ… ഈ രാത്രി എങ്ങോട്ടും പോവണ്ട. ഏട്ടൻ വീട്ടിലേക്ക് കയറ്

: ശരിയെടി… നീ പോയി ഉറങ്ങിക്കോ.
പിന്നേ നീ എന്നോട് പൊറുക്കണം. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചിട്ടേ ഉള്ളു ഞാൻ എപ്പോഴും. മോൾ നല്ല ഒരാളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. അമ്മായി കാരണം എന്നെ നിനക്ക് കിട്ടിയില്ലല്ലോ എന്ന് മോൾക്ക് ഒരിക്കലും തോന്നരുത്. എന്റെ അമ്മായി പാവാ. ഒരു വാക്കുകൊണ്ട് പോലും വിഷമിപ്പിക്കരുത് ആ പാവത്തിനെ.

: ഏ….

അവളുടെ മറുപടി കാത്തുനിൽക്കാതെ ഞാൻ ഫോൺ വച്ചശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി, കലങ്ങിയ മനസും ഇരുൾ മൂടിയ കണ്ണുകളുമായി.

……………(തുടർന്ന് വായിക്കുക)……………….

വണ്ടി ഗേറ്റിന് അടുത്തായി പോയി നിന്നു. ഡോർ തുറന്ന് ഗേറ്റ് തുറക്കാൻ പോയതും കൈ ആകെ തരിച്ചു വന്നു. പുല്ല്….ഇന്ന് മൊത്തം തിരിച്ചടി ആണല്ലോ… പൂട്ടിട്ട് പൂട്ടിയ ഗേറ്റിൽ ശക്തിയായി മുഷ്ടി ചുരുട്ടി ഒന്ന് കുത്തി…..

ആഹ്… മൈര്…  മുറിഞ്ഞെന്ന് തോനുന്നു..

ഹൊ ചോര വരുന്നുണ്ടല്ലോ….

പൂട്ട് ഇട്ടിരിക്കുന്ന ആ കമ്പിയേൽ ആണ് കൈ ചെന്ന് ഇടിച്ചത്.  എല്ലാംകൊണ്ടും ആകെ മൂഞ്ചിയ അവസ്ഥ ആണല്ലോ ദൈവമേ.. ഇനി വേറെ വഴിയൊന്നും ഇല്ല. വണ്ടിയിൽ തന്നെ കിടക്കാം.
…….അയ്യോ ചോര നല്ലോണം വരുന്നുണ്ടല്ലോ.. ഇവിടെ ഇരുന്നാൽ ശരിയാവില്ല. കാറിന്റെ സീറ്റിൽ ഒക്കെ ചോര ആയാൽ പണി കിട്ടും. പിന്നെ ചോദ്യവും പറച്ചിലും ഒക്കെ ആയിരിക്കും വീട്ടിൽ. തൽക്കാലം അമ്മായിയുടെ ഉമ്മറത്ത് പോയി കിടക്കാം. ആ ഒരു സോഫ പുറത്ത് ഇട്ടത് എന്തായാലും നന്നായി… പുറത്താക്കിയാലും കിടക്കാമല്ലോ.

_________/_______/________/__________

ഈ സമയം അമ്മായിയുടെ ഫോണിലേക്ക് ഷിൽനയുടെ കോൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.  ഇവൾ ഇതെന്തിനാ ഈ സമയത്ത്‌ വിളിക്കുന്നത് എന്നോർത്ത് അമ്മായി ഫോൺ എടുത്തു… വെപ്രാളത്തോടെ അവൾ സംസാരിച്ചു തുടങ്ങി

: അമ്മേ….. ഏട്ടന് എന്തോ പറ്റി….അമ്മ എവിടാ….

: നീ എന്താ മോളേ പറയുന്നേ… എനിക്ക് ഒന്നും മനസിലാവുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *