സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ജീവിതത്തിൽ നിങ്ങളോട് ഇതുപോലെ അടുക്കാൻ പറ്റുമെന്ന് വിചാരിച്ചിട്ടില്ല…
: എന്റെ സമയം നല്ലതല്ല… അല്ലെങ്കിൽ നീ അന്ന് തന്നെ കോട്ട കാണാൻ വരുമോ…
: ഓഹ് ഇപ്പൊ അങ്ങനെ ആയോ… ഞാൻ കണ്ടതുകൊണ്ട് മാനം പോകാതെ ബാക്കി ആയി..
: ഞാൻ തമാശ പറഞ്ഞതാ എന്റെ സാറേ… ആട്ടെ ആ വീഡിയോ എവിടെ…
: അതൊക്കെ അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു.
: സത്യം….. ?
: ആടോ….ഫോൺ വേണോ ചെക്ക് ചെയ്യാൻ
: ഹേയ് വേണ്ട എനിക്ക് നിന്നെ വിശ്വാസമാ…ഇപ്പോഴാ സമാധാനം ആയത്…
( പിന്നേ… ഡിലീറ്റ് ചെയ്യാൻ ഞാൻ എന്താ പൊട്ടനാണോ… അത് ആരും അറിയാതെ എന്റെ കൈയ്യിൽ തന്നെ കിടക്കും മോളേ ലീനേ…)
: ഒരു മിനിറ്റെ…. ഷിൽന വിളിക്കുന്നുണ്ട്…
_________________
: ഹലോ …പറയെടി… എന്താ വിശേഷം
: സാറ് ചത്തില്ലായിരുന്നോ….ഞാൻ കരുതി ഞരവൊക്കെ മുറിച്ച് ചോര വാർന്ന് ചത്തുകാണുമെന്ന്…
: ഇതാര നിന്നോട് പറഞ്ഞേ…
: വേറെ ആര് നിന്റെ കെട്ടിയോൾ തന്നെ….
: ഓഹ്…. രാവിലെ തന്നെ ന്യൂസ് എല്ലാം അവിടെ എത്തിച്ചോ…
എടി പൊട്ടി… അത് ഗേറ്റിന്റെ ആ കമ്പിയിൽ കൊണ്ടിട്ട് മുറിഞ്ഞതാ..
: സത്യം ആണോടാ മോനെ അമലൂട്ടാ…… ഞാൻ കരുതിയത് കുറച്ച് ധൈര്യം ഒക്കെ ഉണ്ടെന്നാ… ഇതിപ്പോ..
: എടി കോപ്പേ… നീ പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാ…
തുഷാര എവിടെ..
: അവള് കൊണ്ടുപോകാനുള്ള ചോറും കറിയും ഒക്കെ എടുത്ത് വയ്ക്കുകയാ
: അവളാണോ പണിയെല്ലാം എടുക്കുന്നത്…
: ആഹ് അതെ… എന്താ……
അവളെ ഞാൻ പണിയെടുപ്പിച്ച് കൊല്ലും കാണണോ..
: നിനക്ക് പണി കിട്ടാതെ നോക്കിക്കോ…
: ഇവിടെ ഉണ്ട് ഫോൺ കൊടുക്കണോ….
: വേണ്ട…. ഞാൻ ഡ്രൈവിങ്ങിലാ… എന്ന ശരിയെടി. പിന്നെ വിളിക്ക്..
: ആഹ് ഒക്കെ എന്നാ..
________
മഴയുടെ കുളിരും ലീനയുടെ സാന്നിധ്യവും ആസ്വദിച്ചു വണ്ടി ഓടിച്ചു മുന്നോട്ട് പോയ്കൊണ്ടിരുന്നു. ലീനയുമായി ഒത്തിരിനേരം സംസാരിക്കാൻ കിട്ടിയ അവസരം പാഴാക്കരുതല്ലോ. കൂടുതൽ അടുക്കുവാനുള്ള നല്ലൊരു അവസരമാണ് വീണുകിട്ടിയത്. എത്ര വലിയ അടുപ്പം ഉണ്ടായാലും ലീന എനിക്ക് കാലകത്തി തരില്ല എന്ന് നന്നായി അറിയാം. എനിക്കും അത് വേണമെന്നില്ല. കാരണം