പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Posted by

അരുതാത്തത് വല്ലതും ആണെങ്കിൽ ചിലപ്പോ എന്നെന്നേക്കുമായി ഞാൻ അവനെ വെറുത്ത് പോകും… ഓമനേച്ചി പറഞ്ഞത് കൂടി ആയപ്പോൾ എനിക്ക് ദേഷ്യം അടക്കാൻ പറ്റിയില്ല…

: അതിന് അവർ തമ്മിൽ വലിയ കമ്പനി ഒന്നും ഇല്ലല്ലോ… പിന്നെ ഇപ്പൊ പെട്ടെന്ന് എന്താ ഇങ്ങനെ ഒരു ബന്ധം ഉണ്ടാവാൻ…

: അതിനും ഒരു കാരണം ഉണ്ട്. നീ ആരോടും പറയണ്ട. ഞാൻ നിന്നോട് പറയാതെ ഒളിച്ചുവച്ച ഒരു കാര്യം ഉണ്ട്…

( അമ്മയിയുമായി ബേക്കൽ കോട്ടയിൽ പോയതും അവിടെ ഉണ്ടായ സംഭവങ്ങളും പിന്നീട് ലീനയുമായി അമലൂട്ടൻ നല്ല ബന്ധം സ്ഥാപിച്ചതും എല്ലാം വിശദമായി ഷിൽനയോട് പറഞ്ഞു. )

: അപ്പൊ അമ്മ പറഞ്ഞുവരുന്നത്… അവർ തമ്മിൽ

: ഇതുവരെ ഒന്നും ഉണ്ടാവാൻ ഇടയില്ല. നമ്മൾ ഇന്ന് വന്നതല്ലേ ഉള്ളു. എന്നാലും വന്ന ഉടനെ അവൻ അവളെ കാണാൻ അല്ലേ പോയത്. അതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് എന്തോ സങ്കടം വന്നു മോളേ.. എന്നിട്ടും ഞാൻ അവനോട് ഇതൊന്നും പറയണ്ട എന്ന് കരുതിയതാ പക്ഷെ അവൻ നേരെ വന്ന് എന്റെ ദേഹത്ത് കിടന്നപ്പോ മനസിൽ ഉള്ളതൊക്കെ പുറത്തേക്ക് ചാടി… പിന്നെ അവന്റെ ഒരോ വർത്തമാനം കൂടി ആയപ്പോൾ ഞാൻ പിന്നെ ഒട്ടും മൈൻഡ് ചെയ്യാൻ പോയില്ല…

: അവർ തമ്മിൽ ഒരു തേങ്ങയും ഇല്ല…. വെറുതേ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കണ്ട. ഇതുവരെ ആരും തൊടാത്ത എന്നെ കിട്ടുമായിരുന്നിട്ട് വേണ്ടെന്ന് വച്ച ആളാ അമലേട്ടൻ. ആ ആളല്ലേ വൈശാകേട്ടൻ വർഷങ്ങളായി കയറി നിരങ്ങിയ ടീച്ചറെ നോക്കി പോകേണ്ടത് അല്ലെ..
ഉപയോഗിച്ച വണ്ടിയേക്കാൾ നല്ല സുഖം പുതിയതിൽ കിട്ടുമെന്ന് അറിയാത്ത പൊട്ടനൊന്നും അല്ല എന്റെ ഏട്ടൻ.

: നീ എന്താ പറഞ്ഞുവരുന്നേ… നിങ്ങൾ തമ്മിൽ ഞാൻ അറിയാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോ… സത്യം പറഞ്ഞോ..

: ആഹാ ബെസ്റ്റ് അമ്മ. ഇപ്പൊ സംശയ രോഗം മാത്രമേ ഉള്ളല്ലോ….
എന്നാലും അമ്മ ചെയ്തത് തെറ്റ് തന്നെയാ… അമ്മയെ ഒറ്റയ്ക്ക് നിർത്താൻ പേടിച്ചിട്ടല്ലേ ഏട്ടൻ കൂടെ വന്നത്… എന്നിട്ട് ആ ആളെ തന്നെ ഇറക്കി വിടുക എന്ന് പറഞ്ഞാൽ…..

: എന്റെ ഷി…. ഞാൻ ഇറക്കി വിട്ടതൊന്നും അല്ല. അവനായിട്ട് പോയതാ. അവൻ ഇറങ്ങി പോവുക കൂടി ചെയ്തപ്പോൾ എനിക്ക് പിന്നേം ദേഷ്യം കൂടി

: എന്തെങ്കിലും പൊട്ടബുദ്ധി തോന്നിയിട്ട് ഏട്ടൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ…

: അങ്ങനെ നീ എന്റെ അമലൂട്ടനെ കൊച്ചാക്കണ്ട… അവനേ നല്ല ആൺകുട്ടിയ … നല്ല വിഷമം ആയിട്ടുണ്ടാവും പക്ഷെ മണ്ടത്തരം ഒന്നും എന്റെ ചെക്കൻ കാണിക്കില്ല.

: അമ്മ എന്തിനാ ഇങ്ങനെ വേണ്ടാത്ത ഓരോ ചിന്തകൾ കൊണ്ടു നടക്കുന്നത്. സംശയം എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഏട്ടനോട് തന്നെ ചോദിക്കാമായിരുന്നില്ലേ.. അമ്മ ചോദിച്ചാൽ സത്യം പറയാത്ത ആളൊന്നും അല്ലല്ലോ ഏട്ടൻ

Leave a Reply

Your email address will not be published. Required fields are marked *