ഞാൻ കുറേ വിഷമിപ്പിച്ചതല്ലേ എന്റെ മുത്തിനെ. അതൊക്കെ മാറട്ടെ
: അതൊന്നും വേണ്ടന്നേ… എനിക്ക് ഇപ്പൊ വിഷമം ഒന്നും ഇല്ല. ഇനി കാര്യം പറ… ഷി എന്താ പറഞ്ഞത്
: ആദ്യം എന്റെ കെട്ടിയോൻ രണ്ടെണ്ണം അടിക്ക്… എന്നിട്ട് പറയാം
: ഒരു വിധത്തിലും നന്നാവാൻ സമ്മതിക്കില്ല അല്ലെ….. എന്ന ഐശ്വര്യമായിട്ട് അമ്മായി തന്നെ ഒഴിക്ക്..
: ഉം…
( ആഹ്….. എന്താ ഒരു ജീവിതം അല്ലെ… ലൈഫിൽ ഇതുപോലെ ഒരിക്കലും വെള്ളമടിച്ചിട്ടില്ല. കുടിച്ചിട്ടുള്ളത് മിക്കവാറും വല്ല കശുമാവിൻ തോട്ടത്തിലോ, പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലോ ഒക്കെ വച്ചാണ്. ഇതിപ്പോ എന്റെ സ്വന്തം ചരക്ക് ഒഴിച്ചു തരുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെതന്നെ ആണ്. നേരത്തെ കൂട്ടുകാരുമൊത്ത് രണ്ടെണ്ണം അടിച്ചതൊക്കെ ആവിയായിപോയി. അതുകൊണ്ട് അമ്മായി ഒഴിച്ചുതന്ന രണ്ടെണ്ണം കൂടി അകത്താക്കി. മാമൻ എപ്പോഴും സാധനം സ്റ്റോക്ക് ചെയ്യുന്നത് നന്നായി. ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം കൂടി ഉണ്ടായല്ലോ. അതിനിടയിൽ ഷി അമ്മായിയുടെ ഫോണിലേക്ക് വിളിച്ചു. പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയതറിഞ്ഞ അവൾ സന്തോഷത്തോടെ ഫോൺ വച്ചു. )
: അമ്മായി ഒന്ന് പിടിപ്പിക്കുന്നോ…
: ഒന്ന് പോടാ… എനിക്കെങ്ങും വേണ്ട.
ഇനി എന്റെ മോൻ അടിക്കണ്ട. ഇത്ര മതി കേട്ടോ…
: എന്ന പറ.. എന്താ എന്റെ മുത്തിനെ അലട്ടുന്ന വിഷയം
: അമലൂട്ടാ… നീ എന്നോട് സത്യം മാത്രമേ പറയാവൂ… എനിക്ക് വിഷമം ആവുമെന്ന് കരുതി പറയാതിരിക്കരുത്.
: ദൈവമേ.. ഇതെന്തോ കാര്യമായ കാര്യം ആണല്ലോ…
എനിക്ക് അറിയാവുന്ന കാര്യമാണെങ്കിൽ ഞാൻ എന്റെ മുത്തിനോട് തീർച്ചയായും പറയും. പോരേ..
ഇനി ചോദിക്ക്…..
: വളച്ചുകെട്ടൊന്നും ഇല്ലാതെ ഞാൻ നേരിട്ട് ചോദിക്കാം…
അമലൂട്ടന് ഷിൽനയെ ഇഷ്ടമാണോ.. നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?
: ഇതാണോ ഇത്ര വലിയ കാര്യം.. എന്റെ പെങ്ങൾ അല്ലെ അവൾ
: അമലൂട്ടാ… വേണ്ട… ഉരുണ്ടു കളിക്കല്ലേ…
എന്റെ കള്ളൻ അമ്മായിയോട് തുറന്ന് പറ എന്താണെങ്കിലും…
: എന്റെ നിത്യേ…. ഞാൻ എന്തിനാ ഒളിച്ചു വയ്ക്കുന്നത്.
എനിക്കല്ല, അവൾക്കായിരുന്നു കാലങ്ങളായി എന്നോട് പ്രണയം. ഞാൻ അത് അറിയാൻ വൈകിപ്പോയി. ഞാൻ എന്റെ അമ്മായിയുടെ സ്വന്തം ആയ ആ ദിവസം ആണ് അവൾ അവളുടെ ഇഷ്ടം എന്നോട് പറഞ്ഞത്. പക്ഷെ അതുവരെ എന്റെ മനസിൽ ഷിൽനയെ കുറിച്ച് അങ്ങനെ ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ല.
: അപ്പൊ മോൻ പറഞ്ഞുവരുന്നത്…. ഇപ്പൊ…