സുമതിയും ലേഖയും 2 [ചിത്രലേഖ]

Posted by

സുമതിയും ലേഖയും 2

Sumithrayum Lekhayum Part 2 | Author : Chithralekha

[ Previous Part ]

 

വൈകുന്നേരം 6 മണി കഴിഞ്ഞു ഉണർന്നു കണ്ണു തുറന്നു നോക്കുമ്പോൾ തന്റെ ശരീരത്തിൽ കെട്ടിപിടിച്ചു കിടക്കുന്ന രാജനെ നോക്കി അവൾ ഒന്നു ചിരിച്ചു കൊണ്ട് അയാളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം അവൾ കിടക്കയിൽ നിന്നും എണീറ്റു…

 

നൂൽ ബന്ധം ഇല്ലാതെ കിടക്കുന്ന അയാളെ നോക്കി നിന്നു കൊണ്ട് അവൾ ഒരു ടവൽ എടുത്തു ഉടുത്തു നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തിരിച്ചു വന്നു..

ശരീരത്തിൽ വെള്ളം വീഴുന്ന സമയം അവളുടെ മൃദുല മേനിയിൽ പലയിടത്തും നീറ്റൽ അനുഭവപ്പെട്ടു. .തന്നെ പൂർണമായും തൃപ്തി പെടുത്തി തന്റെ വികാരങ്ങളുടെ തീ കെടുത്തിയ അയാളുടെ സ്വന്തം ആയി മാറിയിരിക്കുന്നു അവൾ ആ ദിവസം മുതൽ..

ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി അവൾ വസ്ത്രം ധരിച്ച ശേഷം അയാളുടെ അരികിൽ ചെന്ന് രാജനെ വിളിച്ചുണർത്തി.. ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ അയാൾ കണ്ണു തുറന്നു നോക്കി…

തന്റെ. മുന്നിൽ നിൽക്കുന്ന ലേഖയെ കണ്ടയാൾ ഒന്നു ഞെട്ടി… വേഗം കൈലി എടുത്തു ദേഹത്ത് ഇട്ടുകൊണ്ട് അയാൾ കിടക്കയിൽ നിന്നും ഉയർന്നു കൊണ്ട് ചോദിച്ചു സമയം എന്തായി?

ലേഖ.. മണി ആറര കഴിഞ്ഞു പോയി കുളിക്കു മനുഷ്യ വിനുവേട്ടൻ ഇപ്പൊ വരും.. അതിനു മുൻപ് എനിക്കിവിടെ ഒന്നു വൃത്തിയാക്കണം..

രാജൻ അവളെ ഒന്നു നോക്കിയ ശേഷം പുറത്തെ ബാത്‌റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി തിരികെ വന്നതും അവൾ സന്ധ്യദീപം കൊളുത്തി നാമം ജപിക്കുന്ന കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *