മോൻ ഉറങ്ങിക്കോ ചേച്ചി ബെഡ് വിരിച്ചിട്ടുണ്ട്.അവനെ മുറിയിലേക്ക് അവൾ ആനയിച്ചു ,അവിടെ കിടത്തി എന്നിട്ടു എസി ഓൺ ചെയ്തു .കുടിക്കാനുള്ള വെള്ളം സെറ്റ് ചെയ്തു കൊടുത്തു.അലമാരയിൽ നിന്നും അവൾ കമ്പിളി എടുക്കാൻ നിന്നു .ദേവ് ഇമവെട്ടാതെ അവളെ നോക്കി
സുന്ദരിയായ തന്റെ ചേച്ചി ആന്റി … .പണ്ട് സിംഗപ്പൂരിലെ സ്‌കൂളിൽ നിന്നും തിരിച്ചു വന്നു മുത്തശ്ശിയുടെ കൂടെ കിടക്കുമായിരുന്നു അവൻ .എല്ലാവര്ക്കും ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു ക്‌ളാസിൽ തനിക്കു മാത്രം ഉണ്ടായില്ല അന്ന് . ആ സങ്കടം പറഞ്ഞു കരഞ്ഞപ്പോൾ മുത്തശ്ശി പറയുന്നത് അവനോർത്തു ” ഹഹഹ ഇന്റെ ദേവു മോന് പെണ്ണില്ല എന്നാ ആരാ പറഞ്ഞെ ?.ചപ്പിയ മൂക്കുള്ള ഈ സിംഗപ്പൂർ പെണ്ണുങ്ങളോ?.മോന് ഉള്ള പെണ്ണായിരുന്നു അംബിക ചേച്ചി .മോൻ വൈകി ജനിച്ചത് കൊണ്ടല്ലേ അംബിക ചേച്ചിയെ രാജേഷിനു കൊടുത്ത് പോയത് .അല്ലെങ്കിൽ അവൾ സമ്മതിക്കുമോ ?.മോന് നല്ല ഭംഗിയുള്ള മുറ പെണ്ണ് ഉണ്ട് ട്ടാ മരുഭൂമിയിൽ .സുന്ദരിയായ മുറ പെണ്ണ് ഈ ചപ്പി മുക്കി പോലെയല്ല നല്ല നിലവിളക്കു കത്തിച്ച പോലെയുള്ള സുന്ദരി നായർ പെണ്ണ്….!!
അവനെ വാരി എടുത്തു മുത്തശ്ശി ഉമ്മ വെക്കും മുത്തശ്ശിയുടെ ചൂട് തട്ടിയാൽ പിന്നെ അവൻ ദുഃഖം മറക്കും..ചെറുപ്പത്തിലേ മരിച്ചു പോയ തന്റെ പ്രിയപ്പെട്ടവന്റെ ചായ ഉള്ളത് കൊണ്ട് അവനെ ഏറെ ഇഷ്ടായിരുന്നു ദേവകി അമ്മക്ക്.അവനെ ലാളിച്ച പോലെ ആരെയും അവർ ലാളിച്ചിട്ടില്ല….ദേവ് പെട്ടെന്നു ഓർമ്മകളിൽ നിന്നും മാറി… അംബിക വന്നു അവനു കമ്പിളി പുതച്ചു കൊടുത്തു..അവന്റെ മുടി തഴുകി അംബിക പറഞ്ഞു
ഗുഡ് നൈറ്റ് അപ്പൂസേ…!!
ഗുഡ് നൈറ്റു ചേച്ചിയാന്റി…
അവൻ പറഞ്ഞു..
അംബിക വാതിലടച്ചു അപ്പുറത്തെ മുറിയിലേക്ക് കിടക്കാൻ പോയി…
വല്ലാത്ത ക്ഷീണത്തിൽ എന്നിരുന്നാലും അടക്കി വെച്ച കൗമാര സ്വപ്നത്തിന്റെ ഗോപ്യമായ ഒരു ഉണർവിൽ ഇനിയുള്ള ആഴ്ചകളിൽ രതിയുടെ വസന്തം പെയ്യാൻ ഇടയുള്ള മരുഭൂമിയിലെ ആ മുറികളിലൊന്നിൽ അവൻ മയങ്ങി…!!
തുടരും
N.B
പ്രിയ സുഹൃത്തുക്കളെ ഇനി അടുത്ത അധ്യായം നിങ്ങളുടെ കമന്റുകളും ലൈക്കുകളും ഉണ്ടെങ്കിൽ മാത്രമേ എഴുതാൻ ഉദ്ദേശിക്കുന്നുള്ളൂ.ഈ അധ്യായത്തിനു കിട്ടുന്ന പ്രോത്സാഹനം,ലൈക്കുകൾ ,കമെന്റുകൾ അതാകും ഇനിയങ്ങോട്ടുള്ള കഥയുടെ ഊർജ്ജം .അതില്ലെങ്കിൽ പിന്നെ ക്ഷമിക്കണം എനിക്ക് എഴുതാൻ കഴിയില്ല…!!നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ നിർത്തുന്നു..!!