ആഷി 5
Aashi Part 5 | Author : Floki kattekadu | Previous Part
എടുത്തു വെക്കുന്നത് താങ്ങാനാവുമോ എന്നറിയാത്ത ഒന്നാണ്, എന്നാലും ഫ്ലോക്കി വാക്ക് പാലിക്കുകയാണ്. നിങ്ങളുടെ പിന്തുണ തന്ന ആണ് എനിക്ക് ആവേശം. എന്റെ മറ്റു കഥകളുടെ കമെന്റ് സെക്ഷനിലും, പേർസണൽ ആയും കഥ തുടരാൻ നിരന്തരം ആവിശ്യപ്പെട്ടിരുന്നു..
ആഷി വീണ്ടും വരുമ്പോൾ നിങ്ങളുടെ പ്രതീക്ഷകൾ അങ്ങ് അറ്റത്താണെന്ന് എനിക്കറിയാം. എന്നാലും ഒരു മുൻകരുതൽ എന്ന നിലക്ക് പറയുകയാണ്. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ വായിക്കുക.
മറ്റൊന്ന്… ഈ ഭാഗത്തിൽ കളിയൊ കമ്പിയോ ഇല്ല… പകരം ചെറിയ ഇമോഷനുകൾ മാത്രമേ ഒള്ളു…. കളികൾ, കള്ളകളിൽ, ഇതൊക്കെ വഴിയേ വരും…… എന്റെ എഴുത്തുകൾ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടുമുള്ള നന്ദി അറിയിച്ചു കൊണ്ട്……
മറ്റൊരു കാര്യം ഇവിടെയും കഥകൾ വായിച്ചു നല്ലൊരു വാണം വിട്ട്, പേർസണൽ ആയി വന്നു എന്നെ ആരും സാധചാരം പഠിപ്പിക്കണം എന്നില്ല കേൾക്കാൻ സൗകര്യം ഉണ്ടാവില്ല…..
ആഷി-5
സ്ഥലം :ബാംഗ്ലൂരു എയർപോർട്ട്
സമയം : വൈകുന്നേരം 3 മണി….
എയർപോർട്ടിൽ പാർക്കിങ്ങിൽ കാർ ഇട്ട് റോയ് കണ്ണുകളെടച്ചു. ഷാക്കി ഇനി ഇല്ല എന്ന സത്യം അവൻ അംഗീകരിച്ചു കഴിഞ്ഞെങ്കിലും ആ വേദന അങ്ങനെ തന്നെ നിന്നു. ഇനിയും പിടിച്ചു നിൽക്കാനാവില്ല. ആരെങ്കിലും അറിഞ്ഞേ മതിയാവു… അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു തുടങ്ങി… റോയിയുടെ മൊബൈൽ ഫോൺ റിങ് ചെയ്തു…
ഫൈസി കാളിങ്!!!
റോയ് : ഫൈസി പുറത്തിറങ്ങിയോ?
ഫൈസി : yeah… എവിടെ നി
റോയ് : ok വെയിറ്റ്. ഞാൻ പാർക്കിങ്ങിൽ ആണ്. വരാം… വൈറ്റ് കളർ ഡസ്റ്റർ 3134
ഫൈസി : ok