കളഞ്ഞേ….എനിക്കിപ്പോഴേ ഒരെണ്ണം ഉണ്ടല്ലോ…ഇതിനിപ്പോ കുറെ പൈസയായി കാണില്ലേ…””
അരയിൽ അവൾ ആദ്യമേ ധരിച്ചിരുന്ന അരഞ്ഞാണത്തിൽ എന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പെണ്ണ് ചിണുങ്ങി….
അവൾ പറഞ്ഞത് ശരിയാണ്… അവൾക്ക് ആദ്യമേ വാങ്ങി നൽകിയിട്ടുണ്ടായിരുന്ന അരഞ്ഞാണത്തേക്കാൾ വില കൂടിയത് തന്നെയാണ് ഞാനിപ്പോൾ അവളെ അണിയിച്ചിരിക്കുന്നത്…. അവ കാണുമ്പോൾ തന്നെ പെണ്ണിന് അക്കാര്യം മനസ്സിലാകും….
“”നീ അല്ലേ അന്നൊരു ദിവസം പറഞ്ഞത്… പ്രസവം കഴിഞ്ഞ് വയറിൽ സ്‌ട്രെച്ച് മാർക്സ് വന്നപ്പോൾ എനിക്ക് എന്തെങ്കിലും ഇഷ്ട്ടക്കുറവ് നിന്നോട് തോന്നുന്നുണ്ടോ എന്ന്….നിന്റെ സംശയം ന്യായമാണ്… ഒന്ന് രണ്ട് പ്രസവം കഴിയുന്നതോടെ ശരീരത്തിന്റെ ആകാരവടിവ് നഷ്ട്ടപ്പെടുമ്പോൾ വയറിൽ പാടുകൾ വീണ് ഭംഗി നഷ്ടപ്പെടുമ്പോൾ ഭാര്യമാരുടെ ശരീരത്തോട് മടുപ്പ് കാണിക്കുന്ന ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ… പക്ഷെ നിന്റെ ശരീരത്തിന്റെ ചോരയും നീരും നീ നഷ്ട്ടപ്പെടുത്തിയത് എനിക്ക് വേണ്ടിയാണ്… ഞാനാണത് കവർന്നെടുത്തതും അനുഭവിച്ചതും….മാസങ്ങളോളം എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് സുരക്ഷിതമായി എനിക്ക് സമ്മാനിച്ചപ്പോഴാണ് നിന്റെ വയറിൽ പാടുകൾ വീണത്….ആ യാഥാർഥ്യം മനസ്സിൽ സൂക്ഷിക്കുന്ന എനിക്കെങ്ങനെയാ മോളെ നിന്റെ ശരീരത്തോട് താല്പര്യം നഷ്ട്ടപ്പെടുന്നത്….. നിന്റെ മനസ്സ് തൊട്ട എനിക്ക് ഒരിക്കലും നിന്റെ ശരീരത്തോട് അനിഷ്ടം തോന്നില്ല….എന്റെ ഉടലിൽ മണ്ണ് പറ്റുന്ന നാള് വരെയും നിന്റെ ഈ അരക്കെട്ടിൽ ഞാനുണ്ടാവും പെണ്ണേ….അതിപ്പോൾ നീ ഏത് കോലത്തിലിരുന്നാലും…..””
ഒരു കുസൃതി ചിരിയോടെ ഞാൻ കണ്ണിറുക്കി കാണിച്ചതും ഭദ്ര എന്റെ മുഖം മുഴുവൻ ചുംബിച്ചു കൊണ്ട് കൈകുമ്പിളിൽ ചേർത്തു….
“”ഏട്ടൻ അവസാനം പറഞ്ഞ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ലട്ടോ…””
“”അതെന്താ അമ്മൂസേ അങ്ങനെ പറഞ്ഞെ….””
“”ഈ ദേഹത്ത് മണ്ണ് പറ്റുമ്പോൾ ഞാൻ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ലല്ലോ….എന്റെ കണ്ണടയുമ്പോൾ ഞാൻ അവസാനം കാണുന്ന മുഖം അനന്തേട്ടന്റെയായിരിക്കണം….ഞാൻ എന്നും ദൈവങ്ങളോട് പ്രാർത്ഥിക്കുന്ന കാര്യാണത്….””
എന്റെ മുഖം മാറോട് ചേർത്ത് പിടിച്ചു കൊണ്ട് ഭദ്ര മുടിയിഴകളിൽ വാത്സല്യത്തോടെ തലോടി…..
“”നിനക്ക് വിശക്കുന്നില്ലേ പെണ്ണേ….രാത്രി ഒന്നും കഴിച്ചില്ലല്ലോ….””
“”അതേയ് ഏട്ടാ ഞാൻ കഴിച്ചൂട്ടോ….എനിക്ക് വിശപ്പ് സഹിക്കാൻ പറ്റിയില്ല….ഏട്ടൻ കുളിക്കാൻ കേറിയപ്പോൾ ഞാൻ താഴെ പോയി കഴിച്ചായിരുന്നു….ഒന്നുമില്ലേലും മോൾക്ക് പാല് കൊടുക്കേണ്ടതല്ലേ….അതാ ഞാൻ….””
കണ്ണിമ ചിമ്മിയപ്പോൾ ഭദ്രയുടെ മുഖത്ത് കുസൃതി ചിരി പടർന്നു….
“”എടീ ഭയങ്കരി നീ ആള് കൊള്ളാലോ….എന്നാലേ എനിക്ക് വിശക്കുന്നുണ്ട്….വേഗം എന്റെ വിശപ്പ് മാറ്റി താ….””
“”യ്യോ,, അപ്പോൾ എന്റെ ഏട്ടൻ ഒന്നും കഴിച്ചില്ലായിരുന്നോ….??””
“”കഴിച്ചു… പക്ഷേ വിശപ്പ് മാറിയില്ലാ… നീയൊന്നും കഴിച്ചിട്ടില്ലാന്ന് കേട്ടപ്പോൾ വയറ് നിറച്ചു തിന്നാനും തോന്നിയില്ല….””
“”അച്ചോടാ… ഞാൻ എന്റെ ചെക്കന് ഇപ്പൊ മാമം തരാട്ടോ….”’
നൈറ്റിക്ക് വെളിയിലൂടെ അവളുടെ വലിയ മുലകളിൽ എന്റെ മുഖം ഉരസി…. എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം ഭദ്ര ബെഡിൽ എഴുന്നേറ്റിരുന്ന് നൈറ്റി തല വഴി ഊരിയെടുത്തു…….ബ്രായും അവൾ അഴിച്ചു മാറ്റി….. എന്റെ മോൾക്ക്