ജനാരോഹകയന്ത്രം [🎀 𝓜 𝓓 𝓥 🎀]

Posted by

ഉറക്കം വന്നൊണ്ട് ഞാൻ അത് എന്താണ് എന്ന് നോക്കാൻ പോയില്ല.

മാമൻ വന്നൊണ്ട് ഞാനും ചേച്ചിയും നിലത്താണ് ഇനി മുതൽ കിടക്കുക, മാമൻ കട്ടിലിന്റെ മേലെയും. ഞാൻ കിടന്നാൽ പിന്നെ ലോകം തലകീഴായി മറിഞ്ഞാലും എണീക്കില്ല. പണ്ടേ മുതലേ ഉള്ള ശീലമാണ്.

‘വിനൂ, നീ രാത്രി എണീറ്റ് മൂത്രമൊഴിക്കണം എന്ന് പറയുമോ?’ മാമൻ എന്നോട് ചോദിച്ചു.

‘ഇല്ല, മാമ, ഞാൻ എണീക്കൊന്നും ഇല്ല.’ ഞാൻ കണ്ണടച്ചുകൊണ്ട് പുതപ്പ് കഴുത്തറ്റം വരെ മൂടി കിടന്നു.

ഞാൻ കിടന്നതും വാതിൽ ചേച്ചി താഴിട്ടുകൊണ്ട് അടച്ചു.
മേശയിൽ ഒരു ചന്തി ചാരി ഇരുന്ന്കൊണ്ട് മാമനോട് ഒപ്പം പുസ്തകം വീണ്ടും നോക്കിതുടങ്ങി.

ഇടക്ക് കൊതുക് കടിച്ചപ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു, മാമൻ ചേച്ചിയുടെ ചെവിയിൽ എന്തോ പറയുന്നപോലെ എനിക്ക് തോന്നി , പക്ഷെ അത്രയും നിശബ്ദതയിൽ എന്താണ് മാമൻ പറയുന്നത് എന്നെനിക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ ചേച്ചിയുടെ കണ്ണുകൾ ഇറുകെ അടച്ചിരുന്നു , ചേച്ചിയുടെ ഒരു കൈ തേക്കു കൊണ്ടുണ്ടാക്കിയ ആ മേശയിൽ മുറുകെ പിടിച്ചപോലെ തോന്നി.

ഉറക്കം വന്നിട്ട് എന്റെ കണ്ണ് രണ്ടും താഴോട്ട് ഉരുണ്ടു വീഴുന്നതുകൊണ്ട് ഞാൻ തിരിഞ്ഞു കണ്ണടച്ചു കിടന്നു.

രാവിലെ എണീക്കുമ്പോ, മാമനും ചേച്ചിയും മുറിയിൽ ഇല്ലായിരുന്നു.
ഞാൻ എണീറ്റ് അടുക്കളയിലേക്ക് ഓടി. അമ്മ എനിക്ക് നമ്പൂതിരി പൽപ്പൊടി എടുത്തു തന്നു. ഞാൻ അതെടുത്തുകൊണ്ട് പല്ലുതേച്ചു തൊടിയിലൂടെ ഒക്കെ നടന്നപ്പോൾ ഒരു പാമ്പിനെ കണ്ടു പേടിച്ചു ഞാൻ ഓടി വീട്ടിലേക്ക് വന്നു.

കാപ്പി കുടിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നപ്പോൾ മാമൻ കുളിച്ചു ഒരുങ്ങി സുന്ദരനായി ചന്ദനം അരയ്കുന്നു, നെറ്റിയിൽ ചാർത്താൻ.
ചേച്ചിയെ നോക്കിയിട്ട് കാണുന്നുമില്ല.

ഞാൻ കാപ്പികുടി കഴിഞ്ഞു കുളത്തിലേക്ക് ഓടി. കുളിച്ചു വന്നിട്ട് എല്ലാരും കൂടെ മേശമേൽ ഇരുന്നു കഞ്ഞിയും കപ്പയും കഴിച്ചു. മാമന് മാത്രം അമ്മ ദോശ ഉണ്ടാക്കി കൊടുക്കുന്നത് കണ്ടു.

അന്ന് തിരുവോണം ആയോണ്ട് അമ്പലത്തിലേക്ക് ഞാൻ ചെന്നു, കൂട്ടുകാരൊക്കെ നേരത്തെ ആൽത്തറയിൽ ഉണ്ടായിരുന്നു.
ചെണ്ടമേളവും ആനയും ശീവേലിയുമെല്ലാം കഴിഞ്ഞു ഞാൻ ഉച്ചയായപ്പോൾ വീടെത്തി. ഊണ് കഴിക്കാൻ മാമനെ നോക്കിയപ്പോൾ കാണാൻ ഇല്ല, അമ്മ പറഞ്ഞു ചേച്ചിയും മാമനും വല്യത്താന്റെ വീട്ടിലേക്ക് പോയിട്ടുണ്ട് എന്ന്.
ഞാൻ വല്യത്താന്റെ പറമ്പിലേക്ക് വേലിചാടി കടന്നു, കുറുക്കു വഴിയിലൂടെ
ആ വലിയ നാലുകെട്ടിലേക്ക് ഓടി, പക്ഷെ ആൽമരത്തിന്റെ പിറകിൽ മഞ്ഞ പാട്ടുപാവാടയുടെ അറ്റത്തു കൊലുസിട്ട രണ്ടു വെളുത്ത കാലുകൾ മാത്രം ഞാൻ കണ്ടു, ഞാൻ ഓട്ടം നിർത്തി മരത്തിന്റെ പിറകിൽ ഒളിച്ചപ്പോ ഒരു പെണ്ണിന്റെ കേഴുന്ന ശബ്ദം!!

ഞാൻ വല്ലാതെ പേടിച്ചു. എന്റെ ശ്വാസമിടിപ്പ് കൂടി കൂടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *