ജനാരോഹകയന്ത്രം [🎀 𝓜 𝓓 𝓥 🎀]

Posted by

കഴിഞ്ഞ വരവിനു മാമൻ ഒരു പറമ്പ് വാങ്ങിച്ചർന്നു , വീടിന്റെ അവിടെനിന്നും അഞ്ചാറു കിലോമീറ്റര് അപ്പുറത്താണ്. റോട്ടിൽ നിന്നും ഒത്തിരി ഉള്ളിലോട്ടു പോണം. പറമ്പ് ആദ്യമായി കണ്ടപ്പോൾ ഇത്ര ഉള്ളിൽ മാമൻ എന്തിനാ ഈ സ്‌ഥലം വാങ്ങിയേ എന്നായിരുന്നു എന്റെ ചിന്ത.

അവിടെ എന്നെയും ചേച്ചിയും കൂട്ടികൊണ്ട് മാമൻ ഒന്ന് രണ്ടു തവണ പോയിരുന്നു , അതിന്റെ ഉളിലോട്ടു പോകുന്തോറും ഒത്തിരി മാങ്ങയും പേരക്കയും ചമ്പക്കയും ഒക്കെയുണ്ട് മുൻപിൽ ഒരു കുളവും അടുത്ത് മോട്ടോർ ഉള്ള മുറിയും ഉണ്ട്. ( ചതുരാകൃതിയിൽ ഉള്ള വലിയ കുളമാണ് ഒരു വലിയ വീടിന്റെ വലിപ്പം കാണും , അതിലേക്ക് ഇറങ്ങാനുള്ള പടികളും ഉണ്ടാകും , ഇവിടെ ഈ ഭാഗത്തൊക്കെ അങ്ങനെയാണ് )

‘ഡാ വിനൂ പതിയെ മരം കയറിയാമതി കേട്ടോ ആവേശം കൊണ്ട് കേറി കൊമ്പ് ഒടിഞ്ഞു വീഴല്ലേ’ മാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *