അടയാളങ്ങൾ [സിമോണ]

Posted by

അങ്ങനെ തന്റെ വെളുത്തു തുടുത്ത ശരീരത്തെ കാമുകനുമുന്പിൽ പ്രദർശിപ്പിക്കാൻ സാധിക്കാനാവാത്ത സിറ്റുവേഷനുകളിൽ അവൾ കണ്ടെത്തിയ ഉപായമായിരുന്നു ബാത്റൂമിനകത്ത്‌ കയറി നിന്നുകൊണ്ടുള്ള നഗ്നതാ പ്രദർശനം…
അതിനുവേണ്ടിതന്നെയായിരുന്നു, ആ മൂവബിൾ ടേബിൾ വാങ്ങിയതും…

വാതരോഗത്തിന്റെ കടുപ്പം മൂലം ശരീരത്തിന്റെ അരക്ക് കീഴ്പോട്ട് ഇടതുഭാഗത്തിനു ചലനശേഷി വളരെ കുറഞ്ഞ് മാസങ്ങളോളമായി ഭർത്തൃമാതാവ് അധികവും കിടപ്പിൽ തന്നെയായതിനാൽ അവർ മുറിയിലേക്ക് കയറിവരുമോയെന്ന ഭയം അവൾക്കില്ലായിരുന്നു…
അത്യാവശ്യം ടോയ്‌ലെറ്റ് ആവശ്യങ്ങൾക്കും, ഇടയ്ക്കിടെ ടി വി കാണാനായി ഹാളിലെ സോഫയിൽ വന്നിരിക്കാനുമെല്ലാം ഒരാളുടെ സഹായം വേണ്ടിയിരുന്ന അവർ അധികസമയവും ഹാളിനോട് ചേർന്ന തന്റെ കിടപ്പുമുറിയിലെ കിടക്കയിൽ കിടന്ന് ടെലിവിഷൻ സീരിയലുകളിൽ ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുകയായിരുന്നു….

ജാതകദോഷം മൂലം ഏറെ വൈകിയ വേളയിൽ നടന്ന അവളുടെ വിവാഹത്തിൽ, തന്നെക്കാൾ പതിനെട്ടു വയസ്സ് മൂത്ത ആളാണ് തന്റെ ഭാവി ഭർത്താവെന്ന അറിവ്, വളരെ വൈൽഡായ ലൈംഗിക സങ്കല്പങ്ങൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന രമ്യയുടെ സ്വപ്ങ്ങൾക്കു മീതെ വന്നുവീണൊരു ഇടിമിന്നലായിരുന്നു….
അതോടെ, കൗമാരപ്രായം മുതൽ അവൾ താലോലിച്ചുപോന്നിരുന്ന ഫാന്റസികളെല്ലാം തകർന്നുപോയതുപോലെ തോന്നി അവൾക്ക്…
അത് ഏറെക്കുറെ യാഥാർഥ്യവുമായിരുന്നു….

ഇരുപത്തിയെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞ് ഏകദേശം നാലുവര്ഷത്തോളം കഴിഞ്ഞാണ് അവർക്കൊരു കുഞ്ഞുണ്ടായതും….
അതിനേക്കാൾ ഏറെ മുൻപുതന്നെ ഭർത്താവിന് ലൈംഗികജീവിതത്തോടുള്ള എല്ലാവിധ ആഗ്രഹങ്ങളും ഏതാണ്ട് അസ്തമിച്ചിരുന്നു…
അതോടെ അവർ തമ്മിലുള്ള ശാരീരികബന്ധം തീർത്തും നാമമാത്രമായി….

അതിനിടയിലാണ് ആയിഷയെന്ന സുഹൃത്തിൽനിന്ന് ടെലെഗ്രാമിലെ ഓൺലൈൻ ഹോട്ട് ചാറ്റ്റൂമുകളെക്കുറിച്ച് അവൾ കേൾക്കാനിടയായത്..
പണ്ട് അവർ രണ്ടുപേരും ഒന്നിച്ചു യാഹൂ ചാറ്റ്‌റൂമുകളിൽ നടത്തിയിരുന്ന രഹസ്യ ചാറ്റുകളുടെ രസകരമായ അനുഭൂതികൾ ഓർമ്മയിൽ തികട്ടിയപ്പോൾ ഒട്ടും വൈകാതെ അവൾ അതിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു…
കള്ളപ്പേരിൽ തുടങ്ങിയ ആ ചാറ്റ്‌റൂം തമാശകൾക്കിടയിലാണ് റിയാസെന്ന ചെറുപ്പക്കാരനുമായി പരിചയപ്പെട്ടതും അവർ തമ്മിൽ പേഴ്‌സണൽ ചാറ്റിംഗ് തുടങ്ങിയതും..

അല്പം ഇരുണ്ടു കറുത്ത നിറമായിരുന്ന റിയാസിനെ, വെളുത്തുകൊഴുത്ത് വെണ്ണപോലെ ശരീരമുള്ള രമ്യക്ക് ആദ്യകാഴ്ചയിൽ അത്രക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ലായിരുന്നു…

എന്നാൽ പോകെപ്പോകെ അവരുടെ സംസാരം ലോകകാര്യങ്ങളിൽ നിന്ന് വീട്ടുകാര്യങ്ങളിലേക്കും അതിൽ നിന്ന് പേഴ്‌സണൽ കാര്യങ്ങളിലേക്കും പതിയെ രഹസ്യമായ സെക്സ് ചാറ്റിലേക്കും കടന്നതോടെ അവന്റെ ശരീരത്തിന്റെ കറുപ്പും ലിംഗത്തിന്റെ മുഴുപ്പും അവൾക്ക് ഏറ്റവും ലോകത്തിൽവെച്ച് ഏറ്റവും പ്രിയങ്കരങ്ങളായ കാര്യങ്ങളായി മാറുകയായിരുന്നു….
അല്ലെങ്കിൽ അവളിൽ എപ്പോഴും ഉയർന്നുനിന്നിരുന്ന കാമവികാരം അവളുടെ ഇഷ്ടങ്ങളെ അങ്ങനെ മാറ്റിയെടുക്കുകയായിരുന്നു….

ആദ്യമാദ്യമെല്ലാം രാത്രികളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം

Leave a Reply

Your email address will not be published. Required fields are marked *