കനേഡിയൻ മല്ലു [അർജുനൻ സാക്ഷി]

Posted by

കനേഡിയൻ മല്ലു

Canedian Mallu | Author : Arjunan Sakhi

 

എൻറെ ജീവിതത്തിൽ നടന്ന കഥയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്(ജോലിത്തിരക്ക് ഉള്ളതിനാൽ ഞാൻ ഈ കഥ ചുരുക്കി ആണ് പറയുന്നത് ) എൻറെ ഡിഗ്രി കാലഘട്ടത്തിൽ എനിക്ക് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു അഞ്ജുവും രാഹുലും.. എൻറെ കൂട്ടുകാർ സാമ്പത്തികശേഷി കുറവ് ഉള്ളവരായിരുന്നു.. എനിക്ക് അഞ്ജുവിനെ ഭയങ്കര ഇഷ്ടമായിരുന്നു.. അത് രാഹുലനും അറിയാം.. ഞങ്ങൾ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിക്കുന്നതും എല്ലാം.. ഏതൊരു കാര്യത്തിനും കോളേജിൽ ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു ഞങ്ങളുടെ സൗഹൃദം കണ്ട് അസൂയ പെട്ടവരുടെ എണ്ണം കുറേയുണ്ട്.. അങ്ങനെ മൂന്ന് വർഷത്തെ ഡിഗ്രി പഠനം കഴിഞ്ഞ് എന്നെ വീട്ടുകാർ വിദേശ പഠനത്തിന് അയക്കാൻ തീരുമാനിച്ചു…

 

എന്നാൽ എൻറെ കൂട്ടുകാരെ പിരിഞ്ഞ് ഒരു ദിവസം പോലും ഇരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല പ്രത്യേകിച്ച് അഞ്ജുവിനെ.. അഞ്ചു ആയിട്ടുള്ള ബന്ധം വീട്ടുകാർക്ക് അറിയാം.. അവളെയും കൂടെ കൂട്ടണം എന്നൊക്കെ എനിക്കുണ്ട് … ഒടുവിൽ ഞാൻ അത് വീട്ടിൽ സംസാരിച്ചു അവർക്കും സമ്മതം അങ്ങനെ അവളോട് ഈ കാര്യം സംസാരിച്ചു… അപ്പോൾ അവൾ പറഞ്ഞു എൻറെ കയ്യിൽ അതിനുമാത്രമുള്ള കാശില്ല… കൂലിപ്പണിക്കാരായ അപ്പനും അമ്മയ്ക്കും അതിനുള്ള സാമ്പത്തിക ശേഷി ഇല്ല.. ഞാൻ പറഞ്ഞു നിന്നെ ഞാൻ കൊണ്ടുപോയി കൊള്ളാം…

 

അപ്പോൾ അവൾക്ക് സന്തോഷമായി.. എന്നാലും അവൾ പറഞ്ഞു.. നമ്മൾ രണ്ടുപേരും പോകുമ്പോൾ രാഹുൽ ഒറ്റയ്ക്ക് ആയിരിക്കില്ലേ.. അവനെയും എങ്ങനെയെങ്കിലും കൊണ്ടു പോകാൻ പറ്റുമോ എന്ന് എന്നോട് ചോദിച്ചു… അവൾ കുറെ കെഞ്ചി പറഞ്ഞു… ഒടുവിൽ വീട്ടുകാരുമായി ആലോചിച്ച് അതിനും ഒരുതീരുമാനം ആക്കി… രാഹുലിനെ ചിലവുകൾ ഇപ്പോൾ എടുക്കും എന്നാൽ അത് ജോലികിട്ടി പിന്നീട് തിരിച്ചടച്ചാൽ മതി എന്നായി… അങ്ങനെ കാനഡയ്ക്കു പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി ..IELTS കോച്ചിംഗ് സെൻററിൽ ചേർന്ന് ഐഇഎൽടിഎസ് പരീക്ഷ 3പേരും പാസ്സായി..

 

എന്നാൽ അവിടെയാണ് മറ്റൊരു കുഴപ്പം സംഭവിച്ചത്… എനിക്ക് MBA

Leave a Reply

Your email address will not be published. Required fields are marked *