കനേഡിയൻ മല്ലു [അർജുനൻ സാക്ഷി]

Posted by

എടുക്കാനായിരുന്നു താല്പര്യം പക്ഷേ മറ്റു രണ്ടുപേർക്കും അത് എടുക്കാനുള്ള മാർക്ക് ഇല്ലായിരുന്നു.. തുടർന്ന് അവർ ലോജിസ്റ്റിക്സ് കോഴ്സ് തിരഞ്ഞെടുത്തു.. പക്ഷേ ഞങ്ങളുടെ കോളേജ് രണ്ടും മറ്റ് സ്ഥലത്തായിരുന്നു ഏകദേശം 20 കിലോമീറ്റർ അകലെയാണ് അവർ പഠിക്കുന്ന കോളേജ്… എന്നിരുന്നാലും ഞങ്ങൾ മൂന്നു പേർക്കും ഒരു ഹോംസ്റ്റേയിൽ ആണ് താമസം ഏർപ്പാടാക്കിയത്.. അങ്ങനെ പോകാനുള്ള ദിവസം അടുത്തെത്തി ഞങ്ങൾ മൂവരും കാനഡയിലേക്ക് യാത്ര തിരിച്ചു..

 

ശേഷം കാനഡയിൽ…

 

ഞങ്ങളുടെ കോളേജ് പരസ്പരം ഞങ്ങൾ പോയി കണ്ടു പ്രകൃതിരമണീയമായ 2 കോളേജുകൾ.. തുടർന്ന് അഡ്മിഷൻ ഒക്കെ എടുത്ത് ഞങ്ങളുടെ അപ്പാർട്ട്മെൻറ് ലേക്ക് തിരിച്ചു ടു ബെഡ്റൂം അപ്പാർട്ട്മെൻറ് ആയിരുന്നു അത്… അഞ്ജുവിന് ഒരു റൂമും ഞങ്ങൾക്ക് രണ്ടു മറ്റൊരു റൂം ആയിരുന്നു… ഞാനും അഞ്ജുവും ആയി ഫ്രണ്ട്‌ലി റിലേഷൻ അപ്പുറം മറ്റൊരു റിലേഷൻ ഇലേക്ക് എത്തിയിരുന്നില്ല… കാരണം എല്ലാം കല്യാണം കഴിഞ്ഞിട്ട് മതി എന്നായിരുന്നു അവളുടെ അഭിപ്രായം… നമ്മൾ ഇങ്ങനെ അടുത്ത് ഇടപഴകി ജീവിച്ചാൽ രാഹുലിന് അതൊരു അവഗണന ആയി തോന്നും എന്ന് ഉദ്ദേശിച്ചത് കൊണ്ടാണ്… എന്നിരുന്നാലും രാഹുൽ പുറത്തു പോകുമ്പോൾ ഞാൻ അവളെ ഉമ്മ വെക്കുകയും മൂലക്ക് പിടിക്കുകയും ഒക്കെ ചെയ്യുമായിരുന്നു… പലപ്പോഴും ഞങ്ങൾ അടുക്കളയിൽ വെച്ച് വസ്ത്രം ഊരി കെട്ടിപ്പിടിക്കും .. ഇതൊന്നും രാഹുൽ അറിയാതെ ആയിരുന്നു ചെയ്തിരുന്നത് കാരണം നിങ്ങൾക്ക് അറിയാമല്ലോ…

അങ്ങനെ ഞങ്ങളുടെ കോളേജ് പഠനമൊക്കെ കഴിഞ്ഞു… എനിക്കൊരു അമേരിക്കൻ കമ്പനിയിൽ ജോലി ലഭിച്ചു .. മാസം രണ്ടു ലക്ഷം രൂപയാണ് സാലറി ലഭിച്ചിരുന്നത്…

രാഹുലിനു അഞ്ജുവിനും അമ്പതിനടുത്തു സാലറി മാത്രമേ ഉണ്ടായിരുന്നുള്ളൂ… ജോലി ലഭിച്ചിട്ടും ഞങ്ങൾ മൂന്നു പേരും ഒരു അപ്പാർട്ട്മെൻറ് തന്നെയായിരുന്നു താമസം…

അങ്ങനെയിരിക്കെ രാഹുലിന് നാട്ടിൽനിന്ന് ഒരു കല്യാണ ആലോചന വന്നു… രാഹുൽ കുട്ടിയുടെ ഫോട്ടോ ഞങ്ങളെ കാണിച്ചു പേര് അഞ്ജലി. പവിഴം പോലെ ഒരു പെണ്ണ് അവളുടെ ചുണ്ടിലെ ചിരിയാണ് ആകർഷണം… ഏകദേശം അനുസിത്താരയെ പോലെ പക്ഷേ വണ്ണം കുറവാണ്… പെണ്ണ് കുറച്ച് കാശ് കാരിയാണ് പക്ഷേ അതിൻറെ ഒരു അഹങ്കാരവുമില്ല.
എനിക്ക് രാഹുലിനോട് വല്ലാത്ത അസൂയ തോന്നി.. അവളെപ്പറ്റി കൂടുതൽ ചോദിച്ച അറിഞ്ഞപ്പോൾ ഇവരുടെ കുടുംബത്തിൽ തന്നെയുള്ള ബന്ധമാണ് എന്നു മനസ്സിലായി… ഇവർ തമ്മിൽ പണ്ടേ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നാൽ അത് തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ് എന്ന് മനസ്സിലായി…

Leave a Reply

Your email address will not be published. Required fields are marked *