അമ്മയാണെ സത്യം 14 [Kumbhakarnan]

Posted by

അമ്മയാണെ സത്യം 14
Ammayane Sathyam Part 14 | Author : Kumbhakarnan
Previous Part ]

 

ചായക്കപ്പ് ചുണ്ടോടടുപ്പിച്ചപ്പോഴാണ്  ഒരു കാർ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു നിന്നത്. ആരാണാവോ ഈ സമയത്ത് കാറിൽ !!!

കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.
“അച്ഛൻ ”
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
അറിയാതെ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. ഒരു പിശാചിനെ കണ്ട് ഞെട്ടിയ പോലെ രേവതി അയാളെ മിഴിച്ചു നോക്കി. അവളുടെ കൈവിറച്ച് ചായ , കപ്പിൽ നിന്നും തുളുമ്പി നിലത്തുവീണു.

“എന്താ രണ്ടാളും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിൽക്കുന്നത്..? ”

രാജശേഖരൻ്റെ ഘന ഗംഭീരമായ ശബ്ദം അവിടെ മുഴങ്ങി. രേവതി വളരെ പാടുപെട്ട് ഒരു പുഞ്ചിരിയെടുത്ത് മുഖത്തണിഞ്ഞു . അവൾ അതിൽ പൂർണ്ണമായി വിജയിച്ചില്ല എന്നത് സത്യം.
ടാക്സിക്കാരന് കാശുകൊടുത്തിട്ട് അയാൾ പൂമുഖത്തേക്ക് കയറി.

“എന്തുപറ്റി രേവതീ നിനക്ക്. എത്രകാലം കൂടിയാണ് നിന്റെ ഭർത്താവ് ഈ പടി കടന്നു വന്നത് !! അതിന്റെ ഒരു സന്തോഷവും നിന്റെ മുഖത്ത് കാണാനില്ലല്ലോ. ”
അവളുടെ മുഖത്തേക്ക് ഒന്നു തറപ്പിച്ചു നോക്കിയിട്ട് അയാൾ കൈയിലിരുന്ന ബ്രീഫ്കെയ്‌സ് താഴെവച്ച് കസേരയിലേക്ക് അമർന്നു.

“അപ്പോൾ… കണ്ണാ…എങ്ങനെ നടക്കുന്നു നിന്റെ പഠിത്തമൊക്കെ ?”
ഷൂ അഴിച്ചുകൊണ്ട് അയാൾ ചോദിച്ചു.
“കുഴപ്പമില്ല…”
“ഉം ”

“ഞാൻ…ഞാൻ ചായയെടുക്കട്ടെ ? ”

രേവതിയുടെ ചോദ്യം കേട്ട് അയാൾ അവളെ നോക്കി. മുണ്ടും ബ്ലൗസും മാത്രം ധരിച്ചു നിൽക്കുന്ന അവളുടെ മേനിയഴക് പണ്ടത്തെതിന്റെ പതിന്മടങ്ങ് ആയിട്ടുണ്ടെന്ന് അയാൾ ഓർത്തു.
ഭർത്താവിന്റെ നോട്ടം തന്റെ മാറിൽ പതിച്ചപ്പോൾ പെട്ടെന്നവൾ മുണ്ടിന്റെ കോന്തലയുയർത്തി മാറു മറച്ചു.  അതുകണ്ട് അയാളുടെ മുഖം വിളറി.
“ഉം…”
ഒന്ന് അമർത്തി മൂളിയിട്ട് അയാൾ പെട്ടിയുമെടുത്ത് അകത്തേക്ക് പോയി. അമ്മയുടെ മുറിയിലേക്ക് അച്ഛൻ കയറുന്നത് കണ്ടപ്പോൾ എന്തിനെന്നറിയാതെ രാഹുലിന്റെ മനസ്സ് അസ്വസ്ഥമായി.

Leave a Reply

Your email address will not be published. Required fields are marked *