കളി 2 💗അൻസിയ💗

Posted by

കളി 2

Kali Part 2 | Author : Ansiya

[ Previous Part ]

ഗിരിയുടെ കൊലപാതകം നാട്ടിലാകെ ആളി പടർന്നത് കാട്ടു തീ പോലെയാണ്… കൊന്നത് ആരാ എന്നും കൊല്ലിച്ചത് എന്തിനാ എന്നും ആർക്കും ഒരു സംശയവും ഇല്ലായിരുന്നു…. പക്ഷേ പണവും പോലീസും കൊന്നവർക്ക് ഓപ്പമാണെന്ന കാര്യം ഗിരിയുടെ ശരീരം മറവ് ചെയ്യുന്നതിന് മുന്നേ എല്ലാവർക്കും മനസ്സിലായി… തങ്ങളുടെ കൂടെ ആരും ഇല്ലെന്ന തോന്നലിൽ ലിൻസി ആകെ തളർന്നു.. തന്റെ കാരണം ആകെ ഉണ്ടായിരുന്ന മകനെ നഷ്ട്ടപ്പെട്ട അച്ഛനും അമ്മയും… അവരെ ഓർക്കുമ്പോ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… തന്റെ വീട്ടുകാരുടെ സന്തോഷം തല്ലി കെടുത്തി തന്റെ ശരീരത്തിൽ പോലും തൊടില്ല എന്ന് പറഞ്ഞ ഗിരിയേട്ടനെ അവർ അരിഞ്ഞു തള്ളി… എല്ലാം താൻ കാരണം.. ഇനിയെന്ത് എന്ന ചിന്തയിൽ ലിൻസി അവിടെ തളർന്നിരുന്നു….

*********************************

സംഭവ സ്ഥലത്ത് നിന്ന് വർഗീസ് സ്നേഹയെയും കൊണ്ട് നേരെ പോയത് dysp യുടെ കയാലോരത്തെ വീട്ടിലേക്കായിരുന്നു….

“ആ ചെക്കനെ അങ്ങു തീർത്തു കളഞ്ഞു അല്ലെ….???

വർഗീസിനെ കണ്ടതും കയ്യിലെ മദ്യ നിറച്ച ഗ്ലാസ് ഒന്ന് കയ്യിലിട്ട് തിരിച്ച് അയാൾ ചോദിച്ചു….

“പിന്നെ അവനെ ഞാൻ പൂവിട്ട് പൂജിക്കണോ…..??

“ഹഹഹ….. എന്തായാലും നാട്ടുകാർ കുറച്ച് ഇറങ്ങിയിട്ടുണ്ട് … സമര സമിതി തേങ്ങാ കൊല എന്നൊക്കെ പറഞ്ഞ്….. ഈ കൊച്ചിനെ വീട്ടിലേക്ക് ആക്കാൻ പാടില്ലേ…. കൂടെ കൂട്ടി വല്ല പണിയും വാങ്ങി കൊടുക്കണോ….??

“അതിനാണ് ഞാൻ ഇങ്ങോട്ട് വന്നത്… ഞാനാ വഴിക്ക് പോയാൽ ഇപ്പൊ പ്രശനമാണ്… സാറൊന്ന് വീട്ടിലേക്ക് വിടണം ഇവളെ….”

എല്ലാം കേട്ട് മിണ്ടാതെ നിന്ന സ്നേഹയെ അടിമുടി ഒന്ന് നോക്കി അയാൾ പറഞ്ഞു…

“അത് വിട്ടോളം…. പണി നടത്തിയ ടീമെല്ലാം സ്ഥലം വിട്ടോ….??

“അവര് പോയി…”

“ചൂടാറുന്നത് വരെ പിടുത്തം കൊടുക്കരുത്… ഏറി വന്ന രണ്ടാഴ്ച അതിനുള്ളിൽ എല്ലാം കെട്ടടങ്ങും…. ”

“എന്ന ഞാനും ഒന്ന് മാറി നിക്കാം… ”

“എന്ന വൈകണ്ട… ഇവളെ ഇവിടെ നിർത്തിക്കൊ….”

വർഗീസ് സ്നേഹയെ അവിടെ നിർത്തി അവിടെ നിന്നും തിരിച്ചു…. അയാൾ പോയതും സോമശേഖരൻ അവളോട് കയറാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *