ചേച്ചിക്ക് ഇപ്പൊ 26 വയസ്സുണ്ട്.
ഓർക്കണം ,ചേച്ചി MCOm റാങ്ക് ഹോൾഡർ ആയിരുന്നു.അതി ബുദ്ധിമതിയും.വല്യ ജോലിയൊക്കെ കിട്ടി സ്വന്തം കാലിൽ നിന്ന് കടമെല്ലാം വീട്ടി പിന്നീട് ഇഷ്ടമുള്ള ഒരു ചുള്ളനെ കെട്ടണം എന്നായിരുന്നു ചേച്ചിക്ക്.പിഅറഞ്ഞിട്ടെന്താ കാര്യം.മനുഷ്യൻ കൊതിക്കുന്നു,ദൈവം വിധിക്കുന്നു..
ഞാനും ചേച്ചിയും വല്യ കൂട്ടുകാരാണ്. ഞാൻ ചേച്ചിയെ കാണാൻ ചെല്ലുന്നതിൽ പ്രഭാകരൻ ചേട്ടന് ഒരെതിർപ്പുമില്ല.ഞങ്ങൾ ഒന്നിച്ചിരുന്നാൽ പിന്നെ സീരിയലിലെ കഥ പറച്ചിലും പിന്നെ എന്തേലും പാചക പരീക്ഷണങ്ങളും ആയിരിക്കും ചേച്ചിയുടെ വീട്ടിൽ.
കോളേജിൽ നിന്ന് വന്നാൽ പിന്നെ നേരെ ചേച്ചിയുടെ അടുത്തേക്ക്.. കുറച്ചു നേരം അപ്പുമോനെ (ചേച്ചിയുടെ മോൻ) കളിപ്പിക്കും..വാക്കിലും പ്രവർത്തിയിലും ചേച്ചി തികഞ്ഞ ഒരു സ്ത്രീ തന്നെ ആണ്.. ലൈംഗിക ചുവയുള്ള വാക്കുകളോ തമാശകളോ ഒന്നും പറയാറില്ല.. ഞാനാണ് പിന്നേം അതോ പോലെക്കെ പറയാറുള്ളത്..
ഒരു ശനിയാഴ്ച്ച ആയിരുന്നു അന്ന്.. ഞാൻ 11 മണിയായപ്പോഴേക്കും ചേച്ചിയുടെ വീട്ടിൽ എത്തി..
“ചേച്ചീ..ഞാൻ വിളിച്ചു… അനക്കം ഒന്നും കണ്ടില്ല..മുൻ വശത്തെ വാതിൽ ഞാൻ തുറന്നു ഞാൻ അകത്തോട്ട് കടന്നു..” ചേച്ചിയെ,എവിടെ പോയി കിടക്കുവാ?..
“ഞാൻ ഇവിടെ ഉണ്ട്”മുകളിലത്തെ ബെഡ്റൂമിൽ നിന്നാണ് ചേച്ചിയുടെ ശബ്ദം കേട്ടത്.
ഞാൻ സ്റ്റെപ് കേറി മുകളിൽ ചേച്ചിയുടെ ബെഡ്റൂമിൽ എത്തി..
ചേച്ചി അതാ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു..
തിരമാല പോലെ നീണ്ട ചേച്ചിയുടെ മുടി
ചേച്ചിയെ മൂടിയിരുന്നു…മുഖം കാണാൻ വയ്യ.. ചേച്ചി എങ്ങലടിചു കരയുന്നുണ്ട്..
“എന്താ ചേച്ചി പറ്റിയത്.. എന്തിനാ കരയുന്നത്?
അപ്പുമൊന് എന്തിയെ?
ചേച്ചി :”അപ്പുമൊന് അപ്പുറത് കിടന്നു ഉറങ്ങുന്നുണ്ട്…”
ഞാൻ: ” ചേച്ചി എന്തിനാ കരയുന്നേ.. എന്തു പറ്റി?
ചേച്ചി: “ഒന്നുമില്ല.. ”
ഞാൻ : “പറ ചേച്ചി.. എന്നോടല്ലേ…”
ചേച്ചി മെല്ലെ ചേച്ചിയുടെ മുടി ഒരു സൈഡിലേക്ക് മാറ്റി.. എന്നിട്ട് കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു..
ചേച്ചി: ” മടുത്തു എനിക്ക്.. കുടുംബത്തിന് വേണ്ടി ഞാൻ ബലിയാടായി.. വീടിനു പുറത്തു പോകാറില്ല.. എത്ര കൂട്ടുകാരികളുടെ കല്യാണം.. അവരുടെ കുഞ്ഞുങ്ങളുടെ പരിപാടികൾ ഒക്കെ നടന്നു.. ഈ മനുഷ്യൻ എന്നെ എങ്ങും വിടില്ല.. സംശയ രോഗി ആണ് ഈ മനുഷ്യൻ.. ഞാൻ ഒരു മനുഷ്യനോട് പോലും സംസാരിക്കാറില്ല…ഇയാളെ പേടിച്ചു ഞാൻ വീട്ടിൽ പോലും വിളിക്കാറില്ല.